Football

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡില്‍ നിഹാലും ശ്രീകുട്ടനും വിബിനും

റിസേര്‍വ് ടീമിലുണ്ടായിരുന്ന മൂന്ന് പേരെ ഉള്‍പ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡില്‍ നിഹാലും ശ്രീകുട്ടനും വിബിനും
X




കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്ലിനുള്ള താല്‍ക്കാലിക സ്‌ക്വാഡില്‍ നിഹാലും ശ്രീകുട്ടനും വിബിനും സ്ഥാനം പിടിച്ചു. 28 അംഗ സ്‌ക്വാഡിലാണ് റിസേര്‍വ് ടീമിലുണ്ടായിരുന്ന മൂന്ന് പേരെ ഉള്‍പ്പെടുത്തിയത്.


ടീം: കരണ്‍ജിത്ത്, മുഹീത്ത്, ഗില്‍, സച്ചിന്‍ സുരേഷ്, ബിജോയ്, ജെസല്‍സ ലെസ്‌കോവിച്ച്, നിശുകുമാര്‍, ഹോര്‍മി, സന്ദീപ് സിങ്, വിക്ടര്‍ മോഗില്‍, ലൂണ, ആയുഷ്, ഗിവ്‌സണ്‍, ഖാബ്ര, ഇവാന്‍, ജിക്‌സണ്‍, ലാല്‍തരംഗ, നിഹാല്‍, സുധീഷ്, സഹല്‍, വിബിന്‍ മോഹന്‍. അന്തിമ സ്‌ക്വാഡിനെ ഐഎസ്എല്ലിന് തൊട്ടുമുമ്പ് പ്രഖ്യാപിക്കും.




Next Story

RELATED STORIES

Share it