Football

ബെംഗളൂരുവിന്റെ ബിദ്യാഷാഗര്‍ സിങ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

15 മല്‍സരങ്ങളില്‍ നിന്ന് 12 ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു.

ബെംഗളൂരുവിന്റെ ബിദ്യാഷാഗര്‍ സിങ് കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍
X


കൊല്‍ക്കത്ത: 24കാരനായ ബെംഗളൂരു എഫ് സി സ്‌ട്രൈക്കര്‍ ബിദ്യാഷാഗര്‍ സിങ് പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വര്‍ഷത്തെ ലോണിലാണ് താരം മഞ്ഞപ്പടയ്‌ക്കൊപ്പം കളിക്കുക. 2023വരെ ബെംഗളൂരുവിനൊപ്പം കരാറുണ്ട്. ട്രാവു അക്കാഡമിയുടെ താരമാണ്. 2016ല്‍ ഈസ്റ്റ് ബംഗാളില്‍ നിന്നാണ് താരത്തിന്റെ കരിയര്‍ തുടങ്ങന്നത്. 2020ല്‍ ട്രാവുവിനായി 15 മല്‍സരങ്ങളില്‍ നിന്ന് 12 ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. തുടര്‍ന്ന് താരം ബെംഗളൂരുവില്‍ എത്തുകയായിരുന്നു.




Next Story

RELATED STORIES

Share it