ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ എഫ്‌സി ഗോവ ആരാധകരെ അധിക്ഷേപിച്ചതായി പരാതി
വിഷയത്തില്‍ ബ്ലാസ്റ്റേഴ്‌സ് അന്വേഷണം നടത്തണമെന്നും ഗോവ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
BY FAR15 Nov 2022 2:41 PM GMT

X
FAR15 Nov 2022 2:41 PM GMT
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എഫ് സി ഗോവാ ആരാധകരെ അധിക്ഷേപിച്ചതായി പരാതി. ഐഎസ്എല്ലില്‍ രണ്ട് ദിവസം മുമ്പ് നടന്ന മല്‍സരത്തിന് ബ്ലാസ്റ്റേഴ്‌സ് സുരക്ഷ ഒരുക്കിയില്ലെന്നും ഗോവ പരാതിപ്പെട്ടു. എവേ സ്റ്റാന്‍ഡില്‍ ഗോവന്‍ ആരാധകരെ അധിക്ഷേപിച്ചു. എവേ സ്റ്റാന്‍ഡില്‍ ആരാധകര്‍ ഇടിച്ചുകയറി. മല്‍സരത്തിന് ക്ലബ്ബിനും ഗോവയുടെ ആരാധകര്‍ക്കും സുരക്ഷ ഒരുക്കിയില്ല.സബ്ബ് ചെയ്ത താരത്തിന് വാംഅപ്പിന് സഹായിക്കുമ്പോള്‍ ടീമിന്റെ ടെക്‌നിക്കല്‍ സംഘത്തിലെ ഒരംഗത്തിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനും ഐഎസ്എല്‍ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ബ്ലാസ്റ്റേഴ്‌സ് അന്വേഷണം നടത്തണമെന്നും ഗോവ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കണ്ണൂരില്‍ കൊവിഡ് ബാധിതന് മരണപ്പെട്ടു
24 March 2023 9:50 AM GMTഒരു 'ലൗ ജിഹാദ്' കെട്ടുകഥ കൂടി പൊളിഞ്ഞു; കോഴിക്കോട് സ്വദേശിയെ കോടതി...
24 March 2023 9:42 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകോഴിക്കോട് വാഹനാപകടം; സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMT