You Searched For "Kerala Blasters 2022-23"

ബെംഗളൂരുവിനെതിരായ മല്‍സരത്തിലെ തീരുമാനം മാത്രമല്ല ടീമിനെ പിന്‍വലിച്ചതിന് പിന്നില്‍; ഇവാന്‍ വുക്കൊമനോവിച്ച്

16 March 2023 6:51 AM GMT
ആ നിമിഷത്തെ തോന്നലിലാണ് ടീമിനെ തിരിച്ചുവിളിച്ചതെന്ന് ഇവാന്‍ മറുപടിയില്‍ പറഞ്ഞു.

രണ്ടാം നിരയല്ല ഒന്നാം നിരയെ തന്നെ സൂപ്പര്‍ കപ്പിനിറക്കും; വിദേശ താരങ്ങളോട് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ്

12 March 2023 3:49 AM GMT
ഹീറോ കപ്പ് വിജയിച്ച് മികച്ച രീതിയില്‍ സീസണ്‍ അവസാനിപ്പിക്കാനാണ് കൊമ്പന്‍മാരുടെ തീരുമാനം.

വാക്കൗട്ട് ബ്ലാസ്‌റ്റേഴ്‌സ് വാക്കൗട്ട്; കേരളാ പ്രീമിയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിനെതിരേ ഗോകുലം കേരളാ ആരാധകര്‍

11 March 2023 3:03 PM GMT
വാക്കൗട്ട് ബ്ലാസ്‌റ്റേഴ്‌സ് വാക്കൗട്ട് എന്ന പാടികൊണ്ടാണ് ആരാധകര്‍ മഞ്ഞപ്പടയെ കളിയാക്കിയത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി തള്ളി; പിഴ ആറ് ലക്ഷം;റഫറിക്ക് തെറ്റ് പറ്റിയില്ല

7 March 2023 4:35 AM GMT
വിശദവിവരങ്ങള്‍ ഇന്ന് ഫെഡറേഷന്‍ ഔദ്ദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ അറിയിക്കും.

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഐഎസ്എല്ലില്‍ നിന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

3 March 2023 5:33 PM GMT
കോച്ച് ഇവാന്‍ വുകാമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോട് കളം വിടാന്‍ നിര്‍ദ്ദേശിച്ചു.

കൊച്ചിയിലെ ഐഎസ്എല്‍ സീസണ്‍ പരാജയത്തോടെ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്

26 Feb 2023 4:21 PM GMT
മലയാളി താരം വിപിന്‍ മോഹന്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങിയിരുന്നു.

കൊച്ചിയില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ അവസാന അങ്കം

26 Feb 2023 3:39 AM GMT
കൊച്ചിയിലെ റെക്കോര്‍ഡുകളും കാണികളും ബ്ലാസ്റ്റേഴ്‌സിന്റെ കരുത്താണ്.

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് നാലാം സ്ഥാനവുമില്ല; പ്ലേ ഓഫില്‍ എതിരാളി ബെംഗളൂരു

25 Feb 2023 5:19 PM GMT
ഇതോടെ കൊമ്പന്‍മാര്‍ പ്ലേ ഓഫ് കളിക്കേണ്ടത് എവേ ഗ്രൗണ്ടിലാണ്.

ഐഎസ്എല്ലില്‍ എടികെ പ്ലേ ഓഫില്‍; ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു

18 Feb 2023 6:30 PM GMT
എന്നാല്‍ 23ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂയിലൂടെ എടികെ കൊമ്പന്‍മാരെ ഞെട്ടിച്ചു.

ഐഎസ്എല്‍; മഞ്ഞപ്പട പ്ലേ ഓഫിനായി കാത്തിരിക്കണം; ബെംഗളൂരുവിനോട് പരാജയം

11 Feb 2023 4:13 PM GMT
ബെംഗളൂരുവില്‍ മികച്ച ആരാധക പിന്തുണ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സിന് ജയിച്ച് കയറാനായില്ല.

ജയിച്ചാല്‍ പ്ലേ ഓഫ്; കണ്ഠീരവ സ്റ്റേഡിയത്തില്‍ മഞ്ഞപ്പട ബെംഗളൂരുവിനെതിരേ; മല്‍സരം തീപ്പാറും

11 Feb 2023 3:51 AM GMT
ബെംഗളൂരുവിനെ ഇന്ന് തോല്‍പ്പിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.

ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിനരികെ; ചെന്നൈയിനെ വീഴ്ത്തി

7 Feb 2023 5:35 PM GMT
മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ അല്‍ ഖയാത്തിയിലൂടെ ചെന്നൈയിന്‍ ലീഡെടുത്തിരുന്നു.

ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്‍

3 Feb 2023 6:41 PM GMT
ജയത്തോടെ ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് പ്രതീക്ഷയ്ക്ക് ജീവനേകി.

ഡാനിഷ് ഫാറൂഖ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍; വര്‍ഷം 90 ലക്ഷം വേതനം

31 Jan 2023 12:22 PM GMT
2021ല്‍ ഐ ലീഗ് ക്ലബ്ബ് റിയല്‍ കശ്മീരില്‍ നിന്നാണ് താരം ബെംഗളൂരുവില്‍ എത്തിയത്.

ദിമിത്രിയോസിന് ഡബിള്‍; ബ്ലാസ്‌റ്റേഴ്‌സ് ടോപ് ത്രീയില്‍ തിരിച്ചെത്തി

29 Jan 2023 4:26 PM GMT
44-ാം മിനിറ്റിലാണ് ഡയമന്റക്കോസിന്റെ രണ്ടാം ഗോള്‍ പിറന്നത്.

ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി; സന്ദീപ് സിങിന് സീസണ്‍ നഷ്ടപ്പെട്ടേക്കും

23 Jan 2023 12:30 PM GMT
പ്ലേ ഓഫ് സ്വപനം കാണുന്ന ബ്ലാസ്റ്റേഴ്‌സിന് സന്ദീപിന്റെ പരിക്ക് കടുത്ത തിരിച്ചടിയാവും.

ഐഎസ്എല്‍; കൊച്ചിക്ക് പകരം ഗോവയില്‍ കൊടുത്തു; ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി

22 Jan 2023 5:56 PM GMT
തോറ്റെങ്കിലും മഞ്ഞപ്പട മൂന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.

ഐഎസ്എല്‍; ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി; പേരേരയ്ക്ക് ഡബിള്‍

8 Jan 2023 4:37 PM GMT
പരാജയപ്പെട്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തന്നെയാണ്.

22 മിനിറ്റിനിടെ നാല് ഗോള്‍; ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ മുംബൈ തേരോട്ടം

8 Jan 2023 2:49 PM GMT
ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും മുംബൈ ഒന്നാം സ്ഥാനത്തുമാണ്.

ഐഎസ്എല്‍; കൊമ്പന്‍മാര്‍ മൂന്നില്‍; ജെംഷഡ്പൂരും കടന്ന് കുതിക്കുന്നു

3 Jan 2023 5:36 PM GMT
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ് സിയുമായാണ്.

ഐഎസ്എല്‍; ജയം തുടര്‍ന്ന് ബ്ലാസ്‌റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്

26 Dec 2022 5:42 PM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം.ഒഡീഷാ എഫ്‌സിക്കെതിരേ ഒരു ഗോളിന്റെ ജയമാണ് മഞ്ഞപ്പട നേടിയത്. 87ാം മിനിറ്റില്‍ സന്ദീപ്...

ഐഎസ്എല്‍; കേരളാ ബ്ലാസ്‌റ്റേഴ്‌സ് കുതിക്കുന്നു; ലീഗില്‍ നാലാം സ്ഥാനത്ത്

11 Dec 2022 5:18 PM GMT
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ച്ചയായ അഞ്ചാം ജയം. ഇന്ന് ബെംഗളൂരു എഫ്‌സിയെ 3-2നാണ് ബ്ലാസ്റ്റേഴ്‌സ്...

ഐഎസ്എല്‍; ജയ പരമ്പര തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്

4 Dec 2022 5:40 PM GMT
മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

ഹൈദരാബാദിനോട് പക വീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്; ലീഗില്‍ മൂന്നാം സ്ഥാനത്ത്

19 Nov 2022 5:55 PM GMT
കൊച്ചി: കഴിഞ്ഞ വര്‍ഷത്തെ ഐഎസ്എല്‍ ഫൈനലിലേറ്റ പരാജയത്തിന് ഹൈദരാബാദ് എഫ് സിയോട് പക വീട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഈ സീസണില്‍ ഹൈദരാബാദിനോട് ആദ്യമായി...

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ എഫ്‌സി ഗോവ ആരാധകരെ അധിക്ഷേപിച്ചതായി പരാതി

15 Nov 2022 2:41 PM GMT
വിഷയത്തില്‍ ബ്ലാസ്റ്റേഴ്‌സ് അന്വേഷണം നടത്തണമെന്നും ഗോവ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

ഐഎസ്എല്‍; ഗോവയെ തകര്‍ത്തെറിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

13 Nov 2022 5:42 PM GMT
അറ്റാക്കിങ് ഫുട്‌ബോളാണ് മഞ്ഞപ്പട ഇന്ന് പുറത്തെടുത്തത്.

ഐഎസ്എല്‍; കൊച്ചിയില്‍ ബാസ്‌റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരേ

13 Nov 2022 5:05 AM GMT
കഴിഞ്ഞ മല്‍സരത്തിലെ ഹീറോ മലയാളി താരം സഹല്‍ ഇന്നും തിളങ്ങുമെന്ന് കോച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഐഎസ്എല്‍; സഹലിന് ഇരട്ട ഗോള്‍; ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍

5 Nov 2022 5:45 PM GMT
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം നവംബര്‍ 13ന് എഫ് സി ഗോവയ്‌ക്കെതിരേയാണ്.

ഐഎസ്എല്‍; തിരിച്ചുവരവിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരേ

5 Nov 2022 6:12 AM GMT
വൈകിട്ട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി ഒഡീഷാ എഫ് സി യെ നേരിടും.

ബ്ലാസ്റ്റേഴ്‌സ് പരാജയം തുടരുന്നു; മുംബൈക്ക് മുന്നിലും വീണു

28 Oct 2022 5:44 PM GMT
ജയത്തോടെ മുംബൈ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.

കൊച്ചിയില്‍ കൊമ്പന്‍മാര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമോ? എതിരാളി മുംബൈ എഫ്‌സി

28 Oct 2022 4:48 AM GMT
പരാജയപ്പെട്ട രണ്ട് മല്‍സരങ്ങളിലും മഞ്ഞപ്പട ലീഡ് എടുത്ത ശേഷമാണ് അടിയറവു പറഞ്ഞത്.

ഐഎസ്എല്‍; കൊമ്പന്‍മാര്‍ക്ക് വീണ്ടും തോല്‍വി

23 Oct 2022 5:38 PM GMT
35ാം മിനിറ്റില്‍ ഹര്‍മന്‍ജോത് ഖാബ്രയാണ് ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നല്‍കിയത്.
Share it