Football

രാഹുലിനും ദിമിത്രിയോസിനും ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് ജയം

കേരളാ പ്രീമിയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ് ടീമിന് ജയം.

രാഹുലിനും ദിമിത്രിയോസിനും ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് ജയം
X


കൊച്ചി: ഐഎസ്എല്ലിന് മുന്നോടിയായുള്ള അവസാന സന്നാഹ മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഐ ലീഗ് ക്ലബ്ബ് റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെതിരേ 2-1ന്റെ ജയമാണ് ടീം നേടിയത്. ഗ്രീക്ക് താരം ദിമിത്രിയോസും മലയാളി താരം രാഹുല്‍ കെപിയുമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.


കേരളാ പ്രീമിയര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസേര്‍വ് ടീമിന് ജയം. സേക്രഡ് ഹാര്‍ട്‌സ് തൃശൂരിനെ ഒരു ഗോളിനാണ് ടീം പരാജയപ്പെടുത്തിയത്.




Next Story

RELATED STORIES

Share it