Home > Cristiano Ronaldo transfer
You Searched For "Cristiano Ronaldo transfer"
മാധ്യമങ്ങള്‍ കളവ് പറയുന്നു; ട്രാന്‍സ്ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടും: റൊണാള്‍ഡോ
17 Aug 2022 12:46 PM GMTഈ മാസം 31നാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നത്.
റൊണാള്‍ഡോ യുനൈറ്റഡ് സ്‌ക്വാഡിനൊപ്പം പരിശീലനം ആരംഭിച്ചു
30 July 2022 6:20 PM GMT86ാം മിനിറ്റില്‍ ജാവോ ഫ്‌ളിക്‌സാണ് മാഡ്രിഡിന്റെ ഗോള്‍ നേടിയത്.
റൊണാള്‍ഡോയ്ക്ക് പകരം നെയ്മര്‍ യുനൈറ്റഡിലേക്ക്
27 July 2022 12:21 PM GMTപിഎസ്ജിയില്‍ നെയ്മറിന് മൂന്ന് വര്‍ഷത്തെ കരാര്‍ കൂടി ശേഷിക്കുന്നുണ്ട്.
റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍; ടെന്‍ ഹാഗുമായി ചര്‍ച്ച നടത്തും
26 July 2022 3:49 PM GMTറൊണാള്‍ഡോയ്‌ക്കൊപ്പം ഏജന്റ് മെന്‍ഡിസും എത്തിയിട്ടുണ്ട്.
അത്‌ലറ്റിക്കോയ്ക്കും റൊണാള്‍ഡോയെ വേണ്ട; യുനൈറ്റഡില്‍ തുടര്‍ന്നേക്കും
21 July 2022 7:24 AM GMTചെല്‍സി, പിഎസ്ജി, ബയേണ്‍ മ്യുണിക്ക് എന്നിവരും പിന്‍മാറിയിരുന്നു.
റൊണാള്‍ഡോ മാഡ്രിഡിലേക്ക് തിരിച്ചെത്തുന്നു;സിമിയോണിക്ക് വേണം ശത്രുവിനെ
19 July 2022 7:22 AM GMTസിമിയോണിയോടുള്ള പോര് ലോക പ്രശ്സതമാണ്.
റൊണാള്‍ഡോയുടെ കാര്‍ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍; പ്രതികരണവുമായി താരം
19 July 2022 6:38 AM GMTതാരം ട്വിറ്ററിലൂടെയാണ് വാര്‍ത്തയ്ക്ക് മറുപടി നല്‍കിയത്.
അഭ്യൂഹങ്ങള്‍ക്ക് വിരാമം; റൊണാള്‍ഡോ മാഞ്ചസ്റ്ററിന്റെ പുതിയ ജെഴ്‌സിയില്‍
17 July 2022 4:13 PM GMTപ്രീസീസണ്‍ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സ്‌ക്വാഡിനൊപ്പം താരം കളിച്ചേക്കും.
സൗദി ഓഫര്‍ നിരസിച്ച് റൊണാള്‍ഡോ; ചെല്‍സിയിലേക്കെന്ന് സുഹൃത്ത്
15 July 2022 11:21 AM GMTഅതിനിടെ സൗദി ക്ലബ്ബിന്റെ ഓഫര്‍ റൊണാള്‍ഡോ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വര്‍ഷം 105 മില്ല്യണ്‍ യൂറോ; റൊണാള്‍ഡോയ്ക്കായി സൗദി ക്ലബ്ബും രംഗത്ത്
14 July 2022 5:21 AM GMTഅതിനിടെ റൊണാള്‍ഡോയ്ക്കായി ഓഫര്‍ നല്‍കിയെന്ന വാര്‍ത്ത പിഎസ്ജി നിഷേധിച്ചു
റൊണാള്‍ഡോയെ വില്‍ക്കുന്നില്ല; വീണ്ടും ടെന്‍ ഹാഗ്
11 July 2022 10:43 AM GMTകുടുംബപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ടുനിന്നത്.
റൊണാള്‍ഡോ വന്നാല്‍ ക്ലബ്ബ് വിടും; പിഎസ്ജിക്ക് മെസ്സിയുടെ ഭീഷണി
10 July 2022 11:35 AM GMTഫ്രഞ്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്ലബ്ബ് വിടാനുറച്ച് റോണോ; തുടര്‍ച്ചയായ മൂന്നാം ദിനവും സ്‌ക്വാഡിനൊപ്പം ചേര്‍ന്നില്ല
7 July 2022 8:02 AM GMTതാരത്തിന്റെ ഏജന്റുമായി ബാഴ്‌സാ പ്രസിഡന്റ് ലപ്പോര്‍ട്ടെ ചര്‍ച്ച നടത്തിയതായി സ്ഥിരീകരിച്ചു.
വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ യുനൈറ്റഡ്; റൊണാള്‍ഡോയെ റാഞ്ചാന്‍ വമ്പന്‍മാര്‍
5 July 2022 12:25 PM GMTനിലവിലെ താരത്തിന്റെ ട്രാന്‍സ്ഫര്‍ ഓഫറുകള്‍ നോക്കാം.
യുനൈറ്റഡിന്റെ പ്രീസീസണ്‍ ക്യാംപില്‍ പങ്കെടുക്കാതെ റൊണാള്‍ഡോ
4 July 2022 11:12 AM GMTകുടുംബസംബന്ധമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ട് നിന്നത്.
നപ്പോളിയും റൊണാള്‍ഡോയ്ക്ക് വേണ്ടി രംഗത്ത്
3 July 2022 8:03 AM GMTഅവര്‍ ആറാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.
റൊണാള്‍ഡോയ്ക്കും യുനൈറ്റഡ് വിടണം; താരത്തിന് പകരം ആന്റണി വരും
3 July 2022 7:20 AM GMTഅയാക്‌സ് താരത്തിനായി എന്ത് വിലകൊടുക്കണം ടീം തയ്യാറാണ്.
റൊണാള്‍ഡോ റോമയിലേക്ക്; ഈ മാസം കരാര്‍ പ്രാബല്യത്തിലെന്ന് റോമാ താരങ്ങള്‍
1 July 2022 6:50 AM GMTചാംപ്യന്‍സ് ലീഗില്‍ കളിക്കാന്‍ കഴിയാത്ത ഒരു ടീമിനൊപ്പം യുനൈറ്റഡ് താരം പോവില്ലെന്നാണ് റിപ്പോര്‍ട്ട്.
ചെല്‍സി ഉടമ റൊണാള്‍ഡോയുടെ ഏജന്റിനെ കണ്ടു
27 Jun 2022 5:32 AM GMTഎന്നാല്‍ റൊണാള്‍ഡോ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.
റൊണാള്‍ഡോ റോമയിലേക്കോ? സ്‌പോര്‍ട്ടിങ് ലിസ്ബണും ട്രാന്‍സ്ഫര്‍ വിപണിയില്‍
18 Jun 2022 2:58 PM GMTനേരത്തെ താരം യുനൈറ്റഡ് വിടില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
അടുത്ത സീസണില്‍ എങ്ങോട്ട്? ഉത്തരം കിട്ടാതെ റോണോ; മുന്നില്‍ റയലും പിഎസ്ജിയും
7 May 2022 11:18 AM GMTയുനൈറ്റഡിന്റെ ഈ സീസണിലെ ടോപ് സ്‌കോറര്‍ റോണോയാണ്.
13 വര്‍ഷങ്ങള്‍ക്ക് ശേഷം റൊണാള്‍ഡോ ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍; എതിരാളി ന്യൂകാസില്‍
11 Sep 2021 5:08 AM GMTമല്‍സരങ്ങള്‍ ഇന്ത്യയില്‍ സ്റ്റാര്‍ നെറ്റ് വര്‍ക്ക് സംപ്രേക്ഷണം ചെയ്യും.
വില്‍പ്പനയില്‍ മെസ്സിയുടെ ജെഴ്‌സിയെ പിന്‍തള്ളി റെക്കോര്‍ഡിട്ട് റൊണാള്‍ഡോയുടെ ജെഴ്‌സി
10 Sep 2021 12:46 PM GMTഓരോ ജെഴ്‌സിയില്‍ അഞ്ച് പൗണ്ട് വീതം ആണ് യുനൈറ്റഡിന് ലഭിക്കുക .
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം പരിശീലനമാരംഭിച്ചു
8 Sep 2021 6:24 PM GMTറൊണാള്‍ഡോയുടെ അരങ്ങേറ്റ മല്‍സരം ശനിയാഴ്ച ന്യൂകാസില്‍ യുനൈറ്റഡിനെതിരേയാണ്.
ഏഴാം നമ്പര്‍; എഡിസണ് കവാനിക്ക് നന്ദി അറിയിച്ച് റൊണാള്‍ഡോ
3 Sep 2021 7:08 PM GMTകവാനി ചെയ്ത ഈ പ്രവൃത്തിക്ക് അദ്ദേഹത്തോടെ നന്ദി അറിയിക്കുന്നതായി റൊണാള്‍ഡോയെ ഉദ്ധരിച്ച് യുനൈറ്റഡ് അറിയിച്ചു.
റൊണാള്‍ഡോയുടെ യുനൈറ്റഡിലേക്കുള്ള വരവ്; ഇന്‍സ്റ്റയില്‍ റെക്കോഡ് ലൈക്ക്
31 Aug 2021 3:48 AM GMT. അന്ന് റൊണാള്‍ഡോയുടെ തന്നെ മറ്റൊരു ഫോട്ടോയുടെ റെക്കോഡാണ് മെസ്സി തകര്‍ത്തത്.
സിആര്‍7 ന് യുനൈറ്റഡില്‍ വീണ്ടും സെവന് ലഭിക്കുമോ?
28 Aug 2021 7:05 AM GMTമാഞ്ചസ്റ്റര്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് തിരിച്ചുവരുമ്പോള്‍ താരത്തിന് തന്റെ പഴയ ഏഴാം നമ്പര്‍ ജെഴ്‌സി ലഭിക്കുമോ എന്നാണ്...
ചുവപ്പ് ചെകുത്താന്മാരുടെ ഹീറോ ഓള്‍ഡ് ട്രാഫോഡിലേക്ക് മടങ്ങിവരുന്നു
27 Aug 2021 7:06 PM GMTമൂന്ന് ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയാണ് താരം മാഡ്രിഡിലേക്ക് റെക്കോഡ് തുകയ്ക്ക് ചേക്കേറിയത്.
ഇഞ്ചുറി ടൈം ട്വിസ്റ്റ്; സിറ്റിയിലേക്കല്ല റൊണാള്‍ഡോ വരുന്നത്, യുനൈറ്റഡിലേക്ക്
27 Aug 2021 6:23 PM GMTഅവസാന നിമിഷം വരെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരം വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.
യുവന്റസിലെ സഹതാരങ്ങളോട് യാത്ര പറഞ്ഞ് റൊണാള്‍ഡോ
27 Aug 2021 11:02 AM GMTരണ്ട് ദിവസത്തിനുള്ളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ ധാരണയിലാവും.
യുവന്റസ് സ്വപ്നം പാതിവഴിയില്‍; യുനൈറ്റഡിന്റെ മാനസ പുത്രന്റെ കളി ഇനി ഇത്തിഹാദില്‍
27 Aug 2021 7:22 AM GMTമാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ താരം കളിക്കുമോ എന്നതായിരുന്നു ഏവരുടെയും ചിന്ത.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്; കരാര്‍ അവസാന ഘട്ടത്തില്‍
26 Aug 2021 5:50 PM GMTതുടര്‍ന്ന് വീണ്ടും ഇന്ന് ചര്‍ച്ചകള്‍ തുടരുകയായിരുന്നു.
യുവന്റസിന്റെ ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഇല്ല; ഭാവി തീരുമാനിക്കാനെന്ന് റിപ്പോര്‍ട്ട്
22 Aug 2021 6:23 PM GMTറൊണാള്‍ഡോയുടെ യുവന്റസിലെ കരാര്‍ അവസാനിക്കാനിരിക്കെയാണ്.
ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്നത്: റൊണാള്‍ഡോ
18 Aug 2021 6:20 AM GMTറയലില്‍ എല്ലാം നേടിയാണ് പടിയിറങ്ങിയത്.
റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയേക്കും
17 Aug 2021 7:17 PM GMTതാരത്തെ ഇക്കുറി ടീമിലെത്തിക്കില്ലെന്ന് റയല്‍ കോച്ച് ആന്‍സിലോട്ടി അറിയിച്ചു.
മെസ്സി പിഎസ്ജിയിലേക്ക്; അടയുന്നത് റൊണാള്‍ഡോയുടെ വാതില്‍
9 Aug 2021 2:43 PM GMT2022 വരെയാണ് ഇറ്റലിയിലെ താരത്തിന്റെ കരാര്‍.