Football

റൊണാള്‍ഡോയെ വില്‍ക്കുന്നില്ല; വീണ്ടും ടെന്‍ ഹാഗ്

കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ടുനിന്നത്.

റൊണാള്‍ഡോയെ വില്‍ക്കുന്നില്ല; വീണ്ടും ടെന്‍ ഹാഗ്
X


മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വില്‍ക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് പുതിയ കോച്ച് എറിക് ടെന്‍ ഹാഗ്. ഇത് രണ്ടാം തവണയാണ് ഹാഗ് താരത്തിന്റെ ട്രാന്‍സ്ഫറുമായി പ്രതികരിക്കുന്നത്. യുനൈറ്റഡിന്റെ ഭാവി പദ്ധതികളില്‍ പോര്‍ച്ചുഗല്‍ താരമുണ്ട്. താരത്തെ വില്‍ക്കുമെന്ന വാര്‍ത്ത തെറ്റാണ്.ഹാരി മാഗ്വയര്‍ തന്നെയാവും ടീം ക്യാപ്റ്റന്‍-ഹാഗ് വ്യക്തമാക്കി. യുനൈറ്റഡിന്റെ പ്രീസീസണ്‍ പരിശീലന ക്യാംപിലും മല്‍സരങ്ങള്‍ക്കും താരം എത്തിയിരുന്നു.കുടുംബപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ടുനിന്നത്.


Next Story

RELATED STORIES

Share it