Sub Lead

അബുദാബിയില്‍ മിസൈല്‍ അവിശിഷ്ടങ്ങള്‍ വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു

അബുദാബിയില്‍ മിസൈല്‍ അവിശിഷ്ടങ്ങള്‍ വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു
X

അബുദാബിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അബുദാബിയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് അറിയിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നും മീഡിയ ഓഫിസ് അറിയിച്ചു.

നഗരത്തിലെ ഖലീഫ സാമ്പത്തിക മേഖലകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിച്ചു. രണ്ടിടത്താണ് തീപിടിത്തമുണ്ടായതെന്ന് മീഡിയ ഓഫിസ് അറിയിച്ചു. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it