Latest News

ഇസ്രായേല്‍ വിമാനത്തിന് നേരെ ഹിസ്ബുള്ള മിസൈലുകള്‍ പ്രയോഗിച്ചു

ഇസ്രായേല്‍ വിമാനത്തിന് നേരെ ഹിസ്ബുള്ള മിസൈലുകള്‍ പ്രയോഗിച്ചു
X

ലബ്‌നാന്‍: ലബ്‌നാനില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. ബെയ്റൂത്തിന് മുകളിലൂടെ പറക്കുന്ന ഇസ്രായേലി യുദ്ധവിമാനത്തിന് നേരെ മിസൈല്‍ പ്രയോഗിച്ചതായി ഹിസ്ബുള്ള അറിയിച്ചു.

അതിര്‍ത്തിക്കകത്തും പുറത്തുമുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെട്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ സൈനികര്‍ക്കെതിരെ 82 ഓപ്പറേഷനുകള്‍ നടത്തിയതായി ഹിസ്ബുള്ള വ്യക്തമാക്കി.

Next Story

RELATED STORIES

Share it