Latest News

ഹോര്‍മുസ് കടലിടുക്ക് കടക്കാനൊരുങ്ങി കൂടുതല്‍ ഇന്ത്യന്‍ കപ്പലുകള്‍

ഹോര്‍മുസ് കടലിടുക്ക് കടക്കാനൊരുങ്ങി കൂടുതല്‍ ഇന്ത്യന്‍ കപ്പലുകള്‍
X

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. ആവശ്യമെങ്കില്‍ അടിയന്തര സഹായം നല്‍കുന്നതിനായി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ സജ്ജമാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ ഈ വഴി കടന്നുപോകുമെന്നും സുരക്ഷയ്ക്കായി നിരീക്ഷണം ശക്തമാക്കുമെന്നും റിപോര്‍ട്ടിലുണ്ട്.

Next Story

RELATED STORIES

Share it