Latest News

സംസ്ഥാനത്ത് എല്‍ഡിഎഫ്-എസ്ഡിപിഐ-പിഡിപി അവിശുദ്ധ കൂട്ടുകെട്ട്: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് എല്‍ഡിഎഫ്-എസ്ഡിപിഐ-പിഡിപി അവിശുദ്ധ കൂട്ടുകെട്ട്: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ്-എസ്ഡിപിഐ-പിഡിപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021 മുതല്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടക്കുന്നുണ്ടെന്നും ഈ അന്തര്‍ധാര 2026-ലും തുടരുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കൂടാതെ, സര്‍ക്കാര്‍ പദ്ധതികളിലെ സോഫ്റ്റ്വെയര്‍ തട്ടിപ്പിലും ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെന്‍ഡര്‍ നല്‍കിയതിലും വലിയ അഴിമതിയുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഈ ഇടപാടുകളിലെ ദുരൂഹത നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it