Top

You Searched For "state"

ത്രിപുരയില്‍ മുസ്‌ലിംകള്‍ക്കെതിരായ സംഘപരിവാര അഴിഞ്ഞാട്ടം ഭരണകൂട-പോലിസ് പിന്തുണയോടെ

28 Oct 2021 7:41 AM GMT
ഹിന്ദുത്വ അക്രമി സംഘം തുടര്‍ച്ചയായി നടത്തുന്ന വര്‍ഗീയ റാലികള്‍ക്ക് അനുമതി നല്‍കാതിരിക്കാനും കലാപകാരികളെ അമര്‍ച്ച ചെയ്യാനും കഴിഞ്ഞ കുറേ നാളുകളായി നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണകൂടമോ പോലിസോ അക്കാര്യം കേട്ടഭാവം പോലും കാണിക്കുന്നില്ലെന്ന് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരാതിപ്പെടുന്നത്.

സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല

14 Aug 2021 3:25 AM GMT
ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്.

സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി; നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം, രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണം

6 Aug 2021 1:32 PM GMT
മൂന്നാം തരംഗം കൂടി മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യം കൂടി ഈ ചികിത്സാ പ്രോട്ടോകോളിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

22 July 2021 2:56 AM GMT
കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും. ശക്തമായ മഴയ്ക്ക് ഈ കാലവര്‍ഷക്കാറ്റ് കാരണമാകും.

കൂടുതല്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍; ഏകീകൃത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി മഹാരാഷ്ട്ര

24 Jun 2021 10:58 AM GMT
.നിലവില്‍ ഏഴു ജില്ലകളില്‍ നിന്നായി 21 ഡെല്‍റ്റ പ്ലസ് കേസുകളാണ് കണ്ടെത്തിയത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ ഏകീകൃത നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരുന്ന കാര്യമാണ് സര്‍ക്കാരിന്റെ ആലോചനിയിലുള്ളത്.

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട് ആക്കും: മന്ത്രി കെ രാജന്‍

21 Jun 2021 11:42 AM GMT
പോക്കുവരവ് അടക്കം ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഡിജിറ്റല്‍ സര്‍വേയടക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. മൂന്നുവര്‍ഷത്തിനുള്ളില്‍ റവന്യൂ വകുപ്പിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാന്‍ സമ്പൂര്‍ണ ഇ-സേവനം നല്‍കുന്ന പോര്‍ട്ടല്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് കനത്ത മഴ; കാലവര്‍ഷം ശക്തിപ്രാപിച്ചു; മുന്നറിയിപ്പ്

13 Jun 2021 9:21 AM GMT
ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലും ചൊവ്വാഴ്ച എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അറിയേണ്ടതെല്ലാം

27 April 2021 4:01 AM GMT
തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

26 April 2021 5:54 AM GMT
ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കൊവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി

24 April 2021 6:16 AM GMT
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

20 April 2021 9:34 AM GMT
ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡ്: വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

16 April 2021 2:29 PM GMT
മെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനം വളരെ രൂക്ഷമാണമെന്നും നിയന്ത്രണമില്ലാതെ ആളുകള്‍ കൂട്ടം കൂടിയ സാഹചര്യത്തിലാണ് കൊവിഡ് വ്യാപിച്ചതെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ

26 March 2021 1:05 PM GMT
40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഇരട്ട വോട്ട് സ്ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍

22 March 2021 1:50 PM GMT
ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍മാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ ഒരു പരിധിവരെ വാസ്തവമാണെന്ന് തെളിഞ്ഞു.

സംസ്ഥാനത്ത് ബാങ്ക് പണി മുടക്ക് പൂര്‍ണ്ണം; നാളെയും തുടരും

15 March 2021 11:38 AM GMT
രാജ്യത്തെ പൊതു മേഖലാ ബാങ്കുകളും പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും പണിമുടക്കില്‍ പൂര്‍ണമായുംനിശ്ചലമായി.കേരളത്തിലെ 3399 പൊതുമേഖലാ ബാങ്ക് ശാഖകളുടെയും രണ്ടായിരത്തോളം സ്വകാര്യ ബങ്ക് ശാഖകളുടെയും 634 കേരള ഗ്രാമീണ്‍ ബാങ്ക് ശാഖകളുടെയും ഇവയിലെ ഇരുന്നൂറോളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു

ഡല്‍ഹിയിലും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

24 Feb 2021 5:43 AM GMT
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.

സംസ്ഥാനത്തെ ലഹരി ഉപയോഗത്തിലെ വര്‍ധന;നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി

10 Feb 2021 4:07 PM GMT
വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും ലഹരി വിമുക്തമാക്കുന്നതിനു പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കണം.ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനു ചെലവുകുറഞ്ഞതും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ ഉപകരണങ്ങള്‍ കണ്ടെത്തി പോലിസിനും എക്സൈസിനും നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിലെ യെല്ലോ അലര്‍ട്ട്

6 Jan 2021 4:02 AM GMT
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

11 Dec 2020 3:39 AM GMT
ഇതര സംസ്ഥാനത്തു നിന്ന് വൈദ്യുതി എത്തിക്കുന്ന ലൈനുകളുടെ പ്രസരണ നിരക്ക് കേന്ദ്ര വൈദ്യുതി റെഗുലേറ്റി കമ്മീഷന്‍ വര്‍ധിപ്പിച്ചതു കാരണമുള്ള വര്‍ധന, ഇന്ധന സര്‍ചാര്‍ജ് ഇനത്തിലുള്ള വര്‍ധന, വൈദ്യുതി ബോര്‍ഡ് വരവു ചെലവു കണക്കാക്കി നഷ്ടം നികത്തുന്നതിനുള്ള പതിവു നിരക്ക് വര്‍ധന എന്നിങ്ങനെ മൂന്ന് തരത്തിലുള്ള നിരക്കുകളും ചേര്‍ത്താണ് പുതിയ വൈദ്യുതി നിരക്ക് നിശ്ചയിക്കുക.

സ്വര്‍ണക്കടത്ത് കേസ്: സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

20 Nov 2020 11:41 AM GMT
കേസില്‍ പ്രതികളായ അഞ്ചു പേരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്.

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ജന വഞ്ചനക്കെതിരേ കോണ്‍ഗ്രസ് ഉപവാസ സമരം

2 July 2020 8:42 AM GMT
സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു: ചികിത്സയിലുള്ളത് 1303 പേര്‍; 32 പേര്‍ രോഗമുക്തി നേടി; ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകള്‍

12 Jun 2020 12:38 PM GMT
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 2,25,417 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് പരക്കെ മഴ; കോഴിക്കോട് ഓറഞ്ച് അലര്‍ട്ട്

2 Jun 2020 4:12 AM GMT
തിരുവനന്തപുരം: നിസര്‍ഗ ചുഴലിക്കാറ്റിന്റെ ഭാഗമായി കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും...

സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

1 Jun 2020 5:50 AM GMT
ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. ഇ രവീന്ദ്രനാഥ് പറഞ്ഞു.

സംസ്ഥാനത്ത് 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

31 May 2020 2:50 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കാസര്‍കോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്...

സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

27 May 2020 2:34 PM GMT
ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ രാസപരവും മൈക്രാബയോളജിക്കല്‍ പ്രകാരമുളള മാനദണ്ഡങ്ങളും മറ്റ് രണ്ട് ലാബുകളില്‍ രാസപരമായ മാനദണ്ഡങ്ങളും പരിശോധിക്കുവാന്‍ കഴിയുന്നതാണ്.

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ്; ആകെ 1004

27 May 2020 12:13 PM GMT
സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയനേതാക്കള്‍ മതിപ്പ് പ്രകടിപ്പിച്ചതായും പുതിയ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു

കാലവർഷം: മഴക്കെടുതികൾ നേരിടാൻ സംസ്ഥാനം സജ്ജം

20 May 2020 2:30 PM GMT
കാലവർഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകൾ സംബന്ധിച്ചാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകനയോഗം ചേർന്നത്.

പ്രവാസി പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആത്മാര്‍ത്ഥയില്ല, മുഖ്യമന്ത്രിയുടേത് അറിയിപ്പുകാരന്റെ ജോലിയെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി

29 April 2020 11:57 AM GMT
ലോകത്തിലെ പല രാജ്യങ്ങളും അവരുടെ നാട്ടുകാരെ ദ്രുത ഗതിയില്‍ സ്വദേശത്തെത്തിക്കുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ക്കായി കുറെ പ്രസ്താവനകള്‍ നടത്തുന്നു എന്നല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ കാര്യമായ ഒരു ഇടപെടലുകളും നടത്തിയിട്ടില്ല

സംസ്ഥാനത്ത് 24 പേര്‍ക്കു കൂടി കൊവിഡ്; കാസര്‍കോട്ട് 12

1 April 2020 12:51 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 24 കൊവിഡ് 19 കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാ...
Share it