- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത
ഈ മാസം മുപ്പതാം തിയതിവരെ സമാന സാഹചര്യമാണെന്നാണും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
BY SRF27 March 2022 1:01 AM GMT

X
SRF27 March 2022 1:01 AM GMT
തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത.
ഈ മാസം മുപ്പതാം തിയതിവരെ സമാന സാഹചര്യമാണെന്നാണും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇടിമിന്നല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ജസ്റ്റിസ് ബേല ത്രിവേദിയെ 'ഗോഡി' ജഡ്ജിയെന്ന് വിളിച്ചു;...
30 May 2025 3:49 AM GMTകൊലപാതകങ്ങള്‍ തടരുമെന്നാണ് യുഎസ് വെടിനിര്‍ത്തല്‍ നിര്‍ദേശത്തിന്റെ...
30 May 2025 3:16 AM GMTഗസയില്‍ യുദ്ധം ചെയ്യാന്‍ വിസമ്മതിച്ച സൈനികരെ ശിക്ഷിച്ച് ഇസ്രായേല്‍
30 May 2025 3:05 AM GMTഗസയിലേക്ക് 32 രാജ്യങ്ങളുടെ ആഗോള മാര്‍ച്ച്
30 May 2025 2:15 AM GMTകൂരിയാട് ദേശീയപാത തകര്‍ച്ച; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്ളൈഓവര്‍...
30 May 2025 2:12 AM GMTഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMT