- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: അസത്യപ്രചരണത്തിലൂടെ ജനങ്ങളെ വഴിതെറ്റിക്കാനാണ് വലതുപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫ് കാലത്ത് 18 മാസം ക്ഷേമപെന്‍ഷന്‍ കുടിശ്ശികയായിരുന്നു. യുഡിഎഫ് കാലത്തിലായിരുന്നു ആരോഗ്യ മേഖല വെന്റിലേറ്റര്‍ ആയിരുന്നത്. യുഡിഎഫ് കാലം ഇരുണ്ടകാലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫിന്റെ കാലത്ത് പാഠപുസ്തകങ്ങള്‍ പോലും കൃത്യമായി നല്‍കാത്ത അവസ്ഥയുണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് പഠിക്കേണ്ടി വന്ന ഗതികേടുണ്ടായിരുന്നു. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന നില യുഡിഎഫ് ഭരണകാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍ ഒന്നുമില്ലായിരുന്നു. വൈദ്യുതിരംഗത്ത് യുഡിഎഫ് ഭരണം സമ്പൂര്‍ണ്ണ പരാജയമായിരുന്നു. പൊതുവിതരണ രംഗം യുഡിഎഫ് നശിപ്പിക്കാനാണ് ശ്രമിച്ചത്.
കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുള്ള ചരിത്ര ദൗത്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസനവും ജനക്ഷേമവുമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വെക്കേണ്ട ചര്‍ച്ചാവിഷയമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















