- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളില്‍ 67% ബിരുദധാരികള്‍, റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലാത്ത യുവജനങ്ങളില്‍ 67 ശതമാനവും ബിരുധധാരികളെന്ന് റിപോര്‍ട്ട്. ബിരുദധാരികളുടെ ശതമാനം കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ ഇരട്ടിയായി ഉയര്‍ന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. അസിം പ്രേംജി യൂണിവേഴ്സിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഡേറ്റ പ്രകാരം, 2023-ല്‍ രാജ്യത്ത് തൊഴില്‍ ഇല്ലാത്ത യുവജനങ്ങളില്‍ ഏകദേശം 67% (ഏകദേശം 1.1 കോടി) ബിരുദധാരികളാണ്, 2004 ല്‍ ഇത് 32% (30 ലക്ഷം) എന്ന നിലയിലായിരുന്നു. അതേസമയം, 2023-ല്‍ 20-29 വയസ്സുള്ള യുവജനങ്ങളില്‍ ബിരുദധാരികളുടെ പങ്ക് 28% (6.3 കോടി) ആയിരുന്നു. അതായത് വര്‍ഷം തോറും ബിരുധധാരികളുടെ എണ്ണം കൂടിയെങ്കിലും ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ മാറ്റം വന്നില്ലെന്ന് റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ബിരുധ ദാരികളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















