- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കറ്റാലയ്ക്ക് പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്സ്; മുന്‍ ബെംഗളൂരു എഫ്‌സി പരിശീലകന്‍ ആഷ്ലി വെസ്റ്റ്വുഡുമായി ചര്‍ച്ച നടത്തി

കൊച്ചി: സ്ഥാനം നഷ്ടപ്പെടുന്ന പരിശീലകന്‍ ഡേവിഡ് കറ്റാലയ്ക്ക് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്സ്. മുന്‍ ബെംഗളൂരു എഫ്‌സി പരിശീലകന്‍ ആഷ്ലി വെസ്റ്റ് വുഡുമായി ക്ലബ്ബ് സംസാരിച്ചെന്നാണ് സൂചന. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാമുണ്ടാകുമെന്നാണ് സൂചനകള്‍. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം ഏപ്രില്‍ അഞ്ചിനാണ്. അതിനാല്‍ തന്നെ വേഗത്തില്‍ പുതിയ പരിശീലകനെ കൊണ്ടുവന്ന് ടീമിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ക്ലബ്ബ്. ലീഗിനെ പറ്റി അടുത്തറിയാം എന്നതാണ് വെസ്റ്റ് വുഡിനുള്ള പ്ലസ് പോയിന്റ്.
പഞ്ചാബ് എഫ്സിയോടു ദയനീയമായി തകര്‍ന്നതിനു പിന്നാലെയാണ് ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍ ക്ലബ് തീരുമാനിക്കുന്നത്. സീസണിലെ 6 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല. ആദ്യ 4 കളികളില്‍ തുടര്‍ച്ചയായ തോല്‍വി, ഒരു സമനില, വീണ്ടും തോല്‍വി എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. അഡ്രിയന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങളെ നഷ്ടമായതും മികച്ച പകരക്കാരെ കണ്ടെത്താന്‍ കഴിയാതിരുന്നതും ടീമിന് തിരിച്ചടിയായി. ലഭിച്ച കളിക്കാരെ ഉപയോഗിച്ചു തരക്കേടില്ലാത്ത ഒരു ടീമിനെ കൂട്ടിയിണക്കാന്‍ കറ്റാലയ്ക്കു കഴിഞ്ഞില്ല. തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ പാളി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















