- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ച നിലയില്‍
BY FAR23 March 2026 8:14 AM GMT

X
FAR23 March 2026 8:14 AM GMT
കടയ്ക്കല്‍: വിദ്യാര്‍ഥിനിയെ മുറിയില്‍ കുഴഞ്ഞു വീണു മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ഗവ.വിഎച്ച്എസ്എസ് 9ാം ക്ലാസ് വിദ്യാര്‍ഥി ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടില്‍ വീട്ടില്‍ ഫാത്തിമ്മ മുബാറിഷ (14) ആണ് മരിച്ചത്. മുഹമ്മദ് റാഫിയുടെയും ഷൈനിമോളുടെയും മകളാണ്.
നാളെ പരീക്ഷയായതിനാല്‍ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതാണ്. കാണാത്തതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ മുറിയില്‍ എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു, പോലിസ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സഹോദരങ്ങള്‍: സാബിത്ത്, മറിയ, മുജിത്തബ.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















