Latest News

ഇറാന്‍ നഗരങ്ങളില്‍ യുഎസ് വിരുദ്ധ മാര്‍ച്ചുകള്‍

ഇറാന്‍ നഗരങ്ങളില്‍ യുഎസ് വിരുദ്ധ മാര്‍ച്ചുകള്‍
X

തെഹ്‌റാന്‍: യുഎസിനും ഇസ്രായേലിനുമെതിരെ പ്രതിഷേധിക്കാന്‍ തെരുവിലിങ്ങി ഇറാനിയന്‍ ജനത. ഞായറാഴ്ച, കെര്‍മാന്‍ നഗരത്തിലെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയുടെ ചിത്രങ്ങളും കൈയ്യിലേന്തിയായിരുന്നു പ്രകടനം. സൗത്ത് ഖൊറാസാന്‍, ഉര്‍മിയ, അര്‍ദബില്‍ എന്നിവിടങ്ങളിലും സമാനമായ പ്രകടനങ്ങള്‍ നടന്നു.

Next Story

RELATED STORIES

Share it