- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശ്ശേരി ഫാക്ടറിയിലെ തീപിടിത്തം; സുരക്ഷാ വീഴ്ച്ചയെന്ന് റിപോര്‍ട്ട്

കൊച്ചി: കളമശ്ശേരി എടയാറിലെ സിജി ലൂബ്രിക്കന്‍സിന്റെ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തിന് പിന്നില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തല്‍. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിര്‍ണായകമായ കോയില്‍ ടെസ്റ്റിംഗ് നടത്താത്തത് അപകടത്തിന് വഴിവച്ചതെന്ന് വ്യക്തമായത്.
വര്‍ഷംതോറും നിര്‍ബന്ധമായ കോയില്‍ ടെസ്റ്റിങ് നടത്തണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നുവെങ്കിലും കമ്പനി അത് പാലിച്ചില്ല. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നു ടെസ്റ്റിംഗ് നടത്തണമെന്ന് വകുപ്പ് നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും മൂന്നു മാസത്തോളം നടപടി ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും അടച്ചിടാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ബിഹാര്‍ സ്വദേശിയായ തൊഴിലാളി ശത്രുഘ്‌ന് ജീവന്‍ നഷ്ടമായി. അന്തിമ റിപോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം സ്ഥാപമത്തിനെതിരേ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















