2024 യൂറോ കപ്പിലും കളിക്കണം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
യുവേഫാ നാഷന്‍സ് ലീഗ് മല്‍സരത്തിനായാണ് താരം പോര്‍ച്ചുഗലില്‍ എത്തിയത്.
BY FAR21 Sep 2022 3:04 PM GMT

X
FAR21 Sep 2022 3:04 PM GMT
ലിസ്ബണ്‍: ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഭൂരിഭാഗം മല്‍സരങ്ങളിലും സൈഡ് ബെഞ്ചിലിരുന്ന ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഗ്രഹങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഇല്ല. താരത്തിന് 2024 യൂറോ കപ്പിലും കളിക്കണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് പോര്‍ച്ചുഗലില്‍ നടന്ന പരിപാടിക്കിടെയാണ് റൊണാള്‍ഡോയുടെ വെളിപ്പെടുത്തല്‍.ഈ ലോകകപ്പില്‍ പോര്‍ച്ചുഗലിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ഞാന്‍ ഉണ്ടാകും. വലിയ ലക്ഷ്യങ്ങളാണ് മുന്നില്‍ ഉള്ളത്. 2024ലെ യൂറോ കപ്പിലും കളിക്കണം. വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞു. യുവേഫാ നാഷന്‍സ് ലീഗ് മല്‍സരത്തിനായാണ് താരം പോര്‍ച്ചുഗലില്‍ എത്തിയത്.
Next Story
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT