- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നഗരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം; കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോര്‍പറേഷന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. കൊച്ചു കടവന്ത്ര-ആനംതുരുത്തിച്ചിറ റോഡില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് അങ്ങേയറ്റം ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവ കര്‍ശനമാക്കണമെന്നും കോര്‍പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
മാലിന്യപ്രശ്‌നത്തില്‍ കോര്‍പറേഷന്‍ അടിയന്തിരമായി കര്‍ശനമായ ഇടപെടല്‍ നടത്തണം. നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ എത്രത്തോളം കാര്യക്ഷമമായാണ് നടപ്പാക്കുന്നത് എന്നതിനെക്കുറിച്ച് കോര്‍പറേഷന്‍ കൃത്യമായ വിശദീകരണം നല്‍കണം. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നഗരത്തിന്റെ ശുചിത്വം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യം ഗൗരവത്തോടെ കാണണമെന്നും കോര്‍പറേഷന് നിര്‍ദേശം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















