Football

റൊണാള്‍ഡോയ്ക്ക് പകരം നെയ്മര്‍ യുനൈറ്റഡിലേക്ക്

പിഎസ്ജിയില്‍ നെയ്മറിന് മൂന്ന് വര്‍ഷത്തെ കരാര്‍ കൂടി ശേഷിക്കുന്നുണ്ട്.

റൊണാള്‍ഡോയ്ക്ക് പകരം നെയ്മര്‍ യുനൈറ്റഡിലേക്ക്
X


മാഞ്ചസ്റ്റര്‍: യുനൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിടുന്ന പക്ഷം ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ജൂനിയര്‍ ടീമിലെത്തിയേക്കും.താരത്തിന് പ്രഥമ പരിഗണന നല്‍കാനാണ് യുനൈറ്റഡ് തീരുമാനം. എന്നാല്‍ പിഎസ്ജിയോ നെയ്മറോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. നെയ്മറിന് പുറമെ ഇംഗ്ലണ്ട് താരം ഇവാന്‍ ടോണി, ഓസ്ട്രിയന്‍ താരം സാഷാ ക്ലൈസിഡ്ച്ച് എന്നിവരെയും യുനൈറ്റഡ് നോട്ടമിടുന്നുണ്ട്.പിഎസ്ജിയില്‍ നെയ്മറിന് മൂന്ന് വര്‍ഷത്തെ കരാര്‍ കൂടി ശേഷിക്കുന്നുണ്ട്.


Next Story

RELATED STORIES

Share it