You Searched For "Neymar transfer"

പിഎസ്ജിയില്‍ പൊട്ടിത്തെറി; ബയേണിനെതിരേ നെയ്മറിന് നിലനില്‍പ്പിനായുള്ള പോരാട്ടം

14 Feb 2023 6:28 AM GMT
ഈ മാസം 19ന് ലില്ലെയ്‌ക്കെതിരേ തോല്‍വി വഴങ്ങിയാല്‍ ലീഗ് കിരീടവും കിട്ടാക്കനിയിലേക്കാവും നീങ്ങുക.

പിഎസ്ജി നെയ്മറെ വില്‍ക്കാനൊരുങ്ങുന്നു

6 Jan 2023 6:45 AM GMT
2023 അവസാനത്തോടെ മെസ്സിയുടെ കരാറും പിഎസ്ജിയില്‍ അവസാനിക്കാനിരിക്കെയാണ്.

വഞ്ചനാക്കേസ്; നെയ്മര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് സാധ്യത

14 Oct 2022 8:03 AM GMT
സാന്റോസ് ക്ലബ്ബ് ഉടമ, ബാഴ്‌സ ഉടമ, മുന്‍ ബാഴ്‌സ പ്രസിഡന്റ് ബാര്‍ത്യുമ എന്നിവരും കേസില്‍ പ്രതികളാണ്.

നെയ്മര്‍-എംബാപ്പെ കൂട്ടുകെട്ട് വഴിപിരിയുന്നു;പിഎസ്ജിയില്‍ പുകയുന്ന പടലപ്പിണക്കങ്ങള്‍

16 Aug 2022 3:09 PM GMT
നെയ്മര്‍-മെസ്സി കോമ്പിനേഷനില്‍ പിഎസ്ജി ഈ സീസണില്‍ തിളങ്ങാനും തുടങ്ങി.

റൊണാള്‍ഡോയ്ക്ക് പകരം നെയ്മര്‍ യുനൈറ്റഡിലേക്ക്

27 July 2022 12:21 PM GMT
പിഎസ്ജിയില്‍ നെയ്മറിന് മൂന്ന് വര്‍ഷത്തെ കരാര്‍ കൂടി ശേഷിക്കുന്നുണ്ട്.

ട്രാന്‍സ്ഫറില്‍ ക്രമക്കേട്; നെയ്മറിന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചേക്കും

27 July 2022 12:04 PM GMT
ലോകകപ്പിന് കൃത്യം ഒരു മാസം മുമ്പ് വിചാരണ ആരംഭിക്കും.

പിഎസ്ജിയില്‍ തുടരണം; ആരെയും ഒന്നും തെളിയിക്കാനില്ല: നെയ്മര്‍

23 July 2022 6:24 PM GMT
കോച്ച് ക്രിസ്‌റ്റോഫെ ഗ്ലാറ്റിയറും നെയ്മറിന്റെ പ്രകടനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തി.

നെയ്മര്‍ക്ക് പകരം ബെര്‍ണാഡോ സില്‍വ; പിഎസ്ജി ഡീല്‍ തള്ളി സിറ്റി

20 July 2022 9:54 AM GMT
പിഎസ്ജിയാവട്ടെ നെയ്മറെ വില്‍ക്കാനുള്ള ശ്രമത്തിലുമാണ്.

'നെയ്മറിനെ വേണം വിട്ടുകൊടുക്കില്ല': പിഎസ്ജി കോച്ച് ഗ്ലാറ്റിയര്‍

5 July 2022 5:39 PM GMT
താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം താന്‍ പുറത്ത് കൊണ്ട് വരുമെന്നും ഗ്ലാറ്റിയര്‍ അറിയിച്ചു.

പിഎസ്ജിക്ക് തിരിച്ചടി; നെയ്മര്‍ കരാര്‍ പുതുക്കുന്നു

3 July 2022 2:48 PM GMT
ബ്രസീലിയന്‍ താരത്തിനായി ചെല്‍സി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായിട്ടുണ്ട്.

നെയ്മര്‍ പിഎസ്ജി വിടും; ഏജന്റ് ചെല്‍സിയുമായി ചര്‍ച്ച തുടരുന്നു

2 July 2022 6:44 PM GMT
താരത്തിന്റെ പഴയ ക്ലബ്ബ് സാന്റോസും ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായുണ്ട്.

നെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി അകലുന്നു

27 Jun 2022 4:58 AM GMT
ചാംപ്യന്‍സ് ലീഗ് എന്ന ലക്ഷ്യം പിഎസ്ജിക്കൊപ്പം പൂര്‍ത്തീകരിച്ചാണ് താരം മടങ്ങുകയെന്ന് ഏജന്റ് അറിയിച്ചു.

നെയ്മറിനെ വില്‍ക്കാന്‍ പിഎസ്ജി തയ്യാര്‍;താല്‍പ്പര്യമില്ലാതെ താരം

23 Jun 2022 3:52 PM GMT
കൂടാതെ ചെല്‍സിയും സിറ്റിയും ന്യൂകാസില്‍ യുനൈറ്റഡും നെയ്മറിനായി മുന്നോട്ട് വന്നിട്ടുണ്ട്.

ഖത്തര്‍ ലോകകപ്പോടെ വിരമിക്കാനൊരുങ്ങി നെയ്മര്‍

11 Oct 2021 8:43 AM GMT
ഖത്തറിന് ശേഷം ഒരു ലോകകപ്പ് കൂടി കളിക്കാനുള്ള മാനസിക കരുത്ത് തനിക്കില്ലെന്ന് താരം പറയുന്നു.

വീണ്ടും ഒന്നിച്ച്; മെസ്സിയെ സ്വാഗതം ചെയ്ത നെയ്മര്‍

11 Aug 2021 5:51 AM GMT
ലിയോ-നെയ്മര്‍ കൂട്ടുകെട്ട് ഇനി പാരിസില്‍ മായാജാലം തീര്‍ക്കും.

നെയ്മറുമായി കരാര്‍ അവസാനിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി നൈക്കി

28 May 2021 5:58 PM GMT
നീണ്ട 15 വര്‍ഷത്തിന് ശേഷം 2020ലാണ് പിഎസ്ജി താരമായ നെയ്മറുമായി നൈക്കി കരാര്‍ അവസാനിപ്പിച്ചത്.

നെയ്മര്‍ 2025 വരെ പിഎസ്ജിയില്‍ തുടരും

8 May 2021 8:05 PM GMT
2017ലാണ് താരം ബാഴ്‌സ വിട്ട് പാരിസിലെത്തിയത്.

നെയ്മര്‍ പിഎസ്ജിക്കൊപ്പം 2026 വരെ തുടര്‍ന്നേക്കും

5 April 2021 11:51 AM GMT
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ക്ലബ്ബില്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Share it