Football

നെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി അകലുന്നു

ചാംപ്യന്‍സ് ലീഗ് എന്ന ലക്ഷ്യം പിഎസ്ജിക്കൊപ്പം പൂര്‍ത്തീകരിച്ചാണ് താരം മടങ്ങുകയെന്ന് ഏജന്റ് അറിയിച്ചു.

നെയ്മറിനായി ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും; താരം പിഎസ്ജിയുമായി അകലുന്നു
X


പാരിസ്: പിഎസ്ജി താരം നെയ്മറെ ക്ലബ്ബ് റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ക്കിടെ താരത്തെ ലക്ഷ്യമിട്ട് ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും. താരത്തിനായി എന്ത് വിലകൊടുക്കാനും ചെല്‍സിയും യുനൈറ്റഡും തയ്യാറാണ്. അടുത്ത സീസണില്‍ ക്ലബ്ബ് നിലനിര്‍ത്തുന്ന താരങ്ങളുടെ പേരുകള്‍ പിഎസ്ജി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ നെയ്മറെ നിലനിര്‍ത്തേണ്ടതില്ലെന്നാണ് അണിയറിയിലെ തീരുമാനം. എന്നാല്‍ നെയ്മറുടെ ഏജന്റ് ഇത് എതിര്‍ത്തിട്ടുണ്ട്. ചാംപ്യന്‍സ് ലീഗ് എന്ന ലക്ഷ്യം പിഎസ്ജിക്കൊപ്പം പൂര്‍ത്തീകരിച്ചാണ് താരം മടങ്ങുകയെന്ന് ഏജന്റ് അറിയിച്ചു.




Next Story

RELATED STORIES

Share it