നെയ്മര് പിഎസ്ജിക്കൊപ്പം 2026 വരെ തുടര്ന്നേക്കും
സൂപ്പര് താരം കിലിയന് എംബാപ്പെയെ ക്ലബ്ബില് നിര്ത്താനുള്ള ശ്രമങ്ങള് തുടരുകയാണ്.
BY FAR5 April 2021 11:51 AM GMT

X
FAR5 April 2021 11:51 AM GMT
പാരിസ്: ബ്രസീലിയന് സ്റ്റാര് സ്ട്രൈക്കര് നെയ്മര് ജൂനിയര് പിഎസ്ജിക്കൊപ്പം 2026 വരെ തുടര്ന്നേക്കും. താരത്തിനായി ക്ലബ്ബ് മുന്നോട്ട് വച്ച പ്രീസീസണ് കോണ്ട്രാക്ട് നെയ്മര് ഉടന് ഒപ്പ് വയ്ക്കുമെന്നാണ് റിപ്പോര്ട്ട്. നേരത്തെ 2022 വരെ ക്ലബ്ബില് തുടരുമെന്ന് താരം അറിയിച്ചിരുന്നു. അതിനിടെ ബാഴ്സലോണ വീണ്ടും മുന്താരമായ നെയ്മറെ സ്വന്തമാക്കാനായി ട്രാന്സ്ഫര് വിന്ഡോയില് ഇറങ്ങിയിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു.സൂപ്പര് താരം കിലിയന് എംബാപ്പെയെ ക്ലബ്ബില് നിര്ത്താനുള്ള ശ്രമങ്ങള് തുടരുകയാണ്. താരത്തിനായി റയല് മാഡ്രിഡും ബാഴ്സലോണയും മുന്നില് നില്ക്കുന്നുണ്ട്.
Next Story
RELATED STORIES
ഇവര് പുണ്യ ഭൂമിയിലെ മാലാഖമാര്
25 Jun 2022 4:12 PM GMTനായകന് വില്ലനാവുന്ന വിമാനയാത്ര
25 Jun 2022 1:24 PM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ തടവുകാരനെ വിട്ടയക്കാനുള്ള കരാർ ഇസ്രായേൽ...
25 Jun 2022 1:04 PM GMTഅമേരിക്കയില് ഗര്ഭഛിദ്രം വിലക്കി സുപ്രീംകോടതി
25 Jun 2022 1:01 PM GMTഭീമ കൊറേഗാവ്; ആക്ടിവിസ്റ്റുകളെ കുടുക്കിയത് പോലിസെന്ന് റിപ്പോർട്ട്
25 Jun 2022 9:39 AM GMTസൂചിക്ക് ഇനി വീട്ടുതടങ്കലല്ല, ഏകാന്ത തടവ്
24 Jun 2022 10:54 AM GMT