'നെയ്മറിനെ വേണം വിട്ടുകൊടുക്കില്ല': പിഎസ്ജി കോച്ച് ഗ്ലാറ്റിയര്‍
താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം താന്‍ പുറത്ത് കൊണ്ട് വരുമെന്നും ഗ്ലാറ്റിയര്‍ അറിയിച്ചു.
BY FAR5 July 2022 5:39 PM GMT

X
FAR5 July 2022 5:39 PM GMT
പാരിസ്: പിഎസ്ജി വില്‍ക്കാന്‍ ശ്രമിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ ടീമില്‍ നിലനിര്‍ത്താനാണ് ആഗ്രഹമെന്ന് പുതിയ പരിശീലകന്‍ ഗ്ലാറ്റിയര്‍. നെയ്മറിനെ മുന്നില്‍ കണ്ടാണ് തന്റെ ഭാവി പരിപാടികള്‍. നെയ്മറിനെ പോലെയുള്ള ഒരു താരത്തെ ഏതൊരു പരിശീലകനും ആഗ്രഹിക്കുമെന്നും പിഎസ്ജിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലാറ്റിയര്‍ അറിയിച്ചു. നെയ്മറിനെ കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ട്. താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം താന്‍ പുറത്ത് കൊണ്ട് വരുമെന്നും ഗ്ലാറ്റിയര്‍ അറിയിച്ചു.

Next Story
RELATED STORIES
പോസ്റ്റ് ഓഫിസില്‍ പാഴ്സല്‍ പായ്ക്കിങ്ങിനും കുടുംബശ്രീ; നാളെ...
10 Aug 2022 12:02 PM GMTകേശവദാസപുരം മനോരമ കൊലപാതകം; ഇതരസംസ്ഥാന തൊഴിലാളി കൃത്യം നടത്തി...
10 Aug 2022 11:55 AM GMT'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്ക് ഫെഡറല്‍ ബാങ്ക് 1.55 ഏക്കര്‍...
10 Aug 2022 11:55 AM GMTബിജെപി-ജെഡി(യു) സഖ്യം പിരിയുന്നത് രാജ്യസഭയിലെ ശാക്തികബന്ധങ്ങളെ...
10 Aug 2022 11:51 AM GMTവധശ്രമക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പോലിസ് പിടിയില്‍
10 Aug 2022 11:33 AM GMTകനത്ത മഴയില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ ചുങ്കപ്പിരിവ് കേന്ദ്രം...
10 Aug 2022 11:31 AM GMT