Football

നെയ്മറിനെ വില്‍ക്കാന്‍ പിഎസ്ജി തയ്യാര്‍;താല്‍പ്പര്യമില്ലാതെ താരം

കൂടാതെ ചെല്‍സിയും സിറ്റിയും ന്യൂകാസില്‍ യുനൈറ്റഡും നെയ്മറിനായി മുന്നോട്ട് വന്നിട്ടുണ്ട്.

നെയ്മറിനെ വില്‍ക്കാന്‍ പിഎസ്ജി തയ്യാര്‍;താല്‍പ്പര്യമില്ലാതെ താരം
X










സാവോപോളോ: ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറെ വില്‍ക്കാന്‍ പിഎസ്ജി ഒരുങ്ങുന്നു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വന്‍ തുകയ്ക്ക് ടീമില്‍ നിലനിര്‍ത്തിയതോടെ പിഎസ്ജിക്ക് അവരുടെ സാമ്പത്തിക നിയമങ്ങള്‍ തിരിച്ചടിയാവും. ഇക്കാരണത്താല്‍ വന്‍ തുക വേതനമായി നല്‍കുന്ന നെയ്മറെ വില്‍ക്കാന്‍ പിഎസ്ജി ഒരുങ്ങുകയാണ്. എന്നാല്‍ നെയ്മര്‍ക്ക് ക്ലബ്ബ് വിടാന്‍ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയുടെ പ്രഖ്യാപനം വന്നതോടെ നെയ്മറിനായി മുന്‍ ക്ലബ്ല് ബാഴ്‌സലോണ ആദ്യം രംഗത്തു വന്നു. കൂടാതെ ചെല്‍സിയും സിറ്റിയും ന്യൂകാസില്‍ യുനൈറ്റഡും നെയ്മറിനായി മുന്നോട്ട് വന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it