Football

യുനൈറ്റഡിന്റെ പ്രീസീസണ്‍ ക്യാംപില്‍ പങ്കെടുക്കാതെ റൊണാള്‍ഡോ

കുടുംബസംബന്ധമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ട് നിന്നത്.

യുനൈറ്റഡിന്റെ പ്രീസീസണ്‍ ക്യാംപില്‍ പങ്കെടുക്കാതെ റൊണാള്‍ഡോ
X


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീസീസണ്‍ ക്യാംപ് ആരംഭിച്ചു.നിരവധി താരങ്ങള്‍ ഇന്നത്തെ ക്യാംപില്‍ പങ്കെടുത്തുവെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുത്തില്ല. കുടുംബസംബന്ധമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടികാട്ടിയാണ് താരം ക്യാംപില്‍ നിന്ന് വിട്ട് നിന്നത്. എന്നാല്‍ പുതിയ സീസണില്‍ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ് റൊണാള്‍ഡോയുടെ പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്.


Next Story

RELATED STORIES

Share it