Football

റൊണാള്‍ഡോ യുനൈറ്റഡ് സ്‌ക്വാഡിനൊപ്പം പരിശീലനം ആരംഭിച്ചു

86ാം മിനിറ്റില്‍ ജാവോ ഫ്‌ളിക്‌സാണ് മാഡ്രിഡിന്റെ ഗോള്‍ നേടിയത്.

റൊണാള്‍ഡോ യുനൈറ്റഡ് സ്‌ക്വാഡിനൊപ്പം പരിശീലനം ആരംഭിച്ചു
X




മാഞ്ചസ്റ്റര്‍: ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. നാളെ റയോ വോള്‍ക്കാനയ്‌ക്കെതിരേ നടക്കുന്ന മല്‍സരത്തില്‍ റൊണാള്‍ഡോ കളിക്കും. ടീമിന്റെ മൂന്ന് പ്രീസീസണ്‍ മല്‍സരങ്ങളില്‍ താരം പങ്കെടുത്തിരുന്നില്ല.


അതിനിടെ ഇന്ന് നടന്ന സൗഹൃദമല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 86ാം മിനിറ്റില്‍ ജാവോ ഫ്‌ളിക്‌സാണ് മാഡ്രിഡിന്റെ ഗോള്‍ നേടിയത്.




Next Story

RELATED STORIES

Share it