Top

You Searched For "with"

കൊച്ചിയില്‍ മയക്കു മരുന്നുമായി മൂന്നു പേര്‍ പിടിയില്‍

21 Oct 2021 4:23 PM GMT
മൂവാറ്റുപുഴ എന്നാനലൂര്‍ സ്വദേശിയായ ഇഷാന്‍ മുഹമ്മദ്(22),അടിമാലി സ്വദേശിയായ അശ്വിന്‍ രവി(22),കുന്നംകുളം സ്വദേശിയായ അക്ഷയ് ഗംഗ(23) എന്നിവരെയാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനെല്ലൂര്‍ പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്

അരക്കിലോ കഞ്ചാവുമായി ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

23 Sep 2021 1:06 PM GMT
ബീഹാര്‍ സ്വദേശികളായ ബജറങ്കി കുമാര്‍ (23), സമര്‍ കുമാര്‍ (19) എന്നിവരെയാണ് 118 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കാക്കനാട് ഭാഗത്ത് നിന്നും കൊച്ചി സിറ്റി ഡാന്‍സാഫും, തൃക്കാക്കര പോലിസും ചേര്‍ന്ന് പിടികൂടിയത്

അങ്കമാലിയില്‍ രണ്ടു കുട്ടികളെ തീക്കൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയക്ക് ശ്രമിച്ച അമ്മയും മരിച്ചു

1 Sep 2021 1:06 PM GMT
തുറവൂര്‍ പെരിങ്ങാംപറമ്പില്‍ ഇളംന്തുരുത്തി വീട്ടില്‍ അഞ്ജു(29) മക്കളായ ആതിര(6),അരുഷ്(3) എന്നിവരാണ് മരിച്ചത്.

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട ; സ്ത്രീകളടക്കം ഏഴംഗ സംഘം പിടിയില്‍

19 Aug 2021 5:21 AM GMT
കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്,ഷംന, കാസര്‍കോഡ് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍ , എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയില്‍ കാക്കാനാട് നിന്നും പിടിയിലായത്

കൊച്ചിയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

17 Aug 2021 1:43 PM GMT
കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ബാബു(22) എന്നിവരാണ് 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിലായത്

പരിസ്ഥിതി സംരക്ഷണത്തിന് പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളുമായി ഒരു കൂട്ടം കര്‍ഷകര്‍

9 Aug 2021 11:50 AM GMT
കോട്ടുവള്ളി കൃഷിഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കൂനമ്മാവ് തളിര്‍ ഫാര്‍മേഴ്‌സ് ഇന്ററസ്റ്റിംഗ് ഗ്രൂപ്പ് (എഫ്‌ഐജി) ആണ് പ്രകൃതി വളക്കൂട്ടുകളും കീടനാശിനികളും നിര്‍മ്മിക്കുന്നത്.ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജൈവ വളക്കൂട്ടായ അമൃത് മിട്ടി, പ്രകൃതി കീടനാശിനികളായ നീമാസ്ത്രം, ബ്രഹ്മാസ്ത്രം, അഗ്‌നി അസ്ത്രം എന്നിവ നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കുന്നു.

എക്‌സ്‌റേ ദൃശ്യപരതയുള്ള ജൈവശസ്ത്രക്രിയാ നൂലുമായി കുസാറ്റ് ഗവേഷക സംഘം

28 July 2021 5:56 AM GMT
കുസാറ്റ് പോളിമര്‍ സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പിലെ ഡോ. ജി എസ് ഷൈലജയുടെ കീഴില്‍ സ്‌നേഹ കെ രാമനാഥനാണ് ശസ്ത്രക്രിയാ നൂല്‍ വികസിപ്പിച്ചെടുത്തത്. പ്രകൃതിദത്തവും സമൃദ്ധവുമായ ചണ കൈത (അഗാവേ സിസിലാന) എന്ന സെല്ലുലോസ് സമ്പുഷ്ടമായ സസ്യത്തിന്റെ ഇലകളിലെ നാരുകളില്‍ നിന്നാണ് നൂല്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നത്

മയക്കുമരുന്നുമായി ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ പോലിസ് പിടിയില്‍

20 July 2021 12:14 PM GMT
കോടനാട്, ചെട്ടിനട തേനന്‍ ജോമോന്‍ (31), അല്ലപ്ര നെടുംതോട് ചിറ്റേത്തുകുടി മാഹിന്‍ (28), പവറട്ടി എലവള്ളി പള്ളിക്കടവില്‍ വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് കാഞ്ഞൂര്‍ പുതിയേടം ഭാഗത്ത് നിന്ന് കാലടി പോലിസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും എംഡിഎംഎ, ഹാഷിഷ്, ചാരായം എന്നിവ കണ്ടെടുത്തതായി പോലിസ് പറഞ്ഞു

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയില്‍

16 July 2021 4:45 PM GMT
തൃശ്ശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശ്ശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശ്ശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23), എന്നിവരെയാണ് കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും, കളമശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്

കഞ്ചാവ് പാക്കറ്റുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

7 July 2021 5:11 PM GMT
എറണാകുളം പുതുക്കലവട്ടം സ്വദേശികളായ അമന്‍ സമദ് (20), ബിജില്‍ പീറ്റര്‍ (21), നന്ദു (23),വിഷ്ണു ഷൈന്‍ (21), ഫറൂഖ് (24)എന്നിവരെയാണ് പുതുക്കലവട്ടം തീരദേശറോഡില്‍ നിന്നും അറസ്റ്റ് ചെയ്തത്

രണ്ടാം കോവിഡ് തരംഗം: കുട്ടികളില്‍ ഗുരുതരമായ എംഐഎസ്-സി രോഗതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

6 July 2021 8:55 AM GMT
മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം (എംഐഎസ്-സി) എന്നത് കുട്ടികളിലും കൗമാരക്കാരിലും പ്രതിരോധ വ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന വീക്കമാണ്. 50 ശതമാനത്തിലധികം പേരിലും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കളമശേരിയില്‍ മയക്ക് മരുന്നുമായി വിദ്യാര്‍ഥി പിടിയില്‍

1 July 2021 4:05 PM GMT
തൃശ്ശൂര്‍ മാള സ്വദേശിയും, ഇപ്പോള്‍ പാലാരിവട്ടത്ത് ഫ്‌ളാറ്റില്‍ താമസിച്ചു വരുന്ന മൂന്നാംവര്‍ഷ ബിരുദ വിദ്യാഥിയുമായ ദേവദേവന്‍(20) ആണ് കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഭാഗത്ത് കളമശ്ശേരി പോലിസ് നടത്തിയ വാഹനപരിശോധനയില്‍ നിരോധിത മയക്കുമരുന്നിനത്തില്‍പെട്ട 18 ഗ്രാം എംഡിഎംയുമായി പിടിയിലായത്

സിക്സ്5സിക്സ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ജേഴ്സി, വ്യാപാര പങ്കാളികള്‍

1 July 2021 11:15 AM GMT
ടീമിന്റെ ഹോം-എവേ കിറ്റ്, പ്രാക്ടീസ് കിറ്റ്, ആരാധകര്‍ക്കുള്ള മുഴുവന്‍ ഉല്‍പന്നങ്ങള്‍ എന്നിവയും സിക്സ്5സിക്സ് രൂപകല്‍പന ചെയ്യും

ആര്‍എസ്പി (ബി) ജെഎസ്എസില്‍ ലയിക്കുന്നു

25 Jun 2021 1:01 PM GMT
എ വി താമരാക്ഷന്‍ ജെഎസ്എസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബുവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം നടത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് വിപുലമായ ലയന സമ്മേളനം നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

പിണറായി വിജയന്‍ വാളുകൊണ്ട് തന്നെ വെട്ടി; സ്വാധീനമുപയോഗിച്ച് കേസ് തേച്ചു മായ്ച്ചു കളഞ്ഞു: കണ്ടോത്ത് ഗോപി

19 Jun 2021 9:51 AM GMT
എറണാകുളം ഡിസിസിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടയിലാണ് കണ്ടോത്ത് ഗോപി ഇക്കാര്യം പറഞ്ഞത്.തന്റെ കഴുത്തിനു നേരെ വന്ന വെട്ട് കൈകൊണ്ടു തടഞ്ഞതിനാലാണ് അന്ന് രക്ഷപെട്ടതെന്നും കൈയ്യിലെ മുറിവ് ഉയര്‍ത്തിക്കാട്ടി കണ്ടോത്ത് ഗോപി പറഞ്ഞു

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട;ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന അഞ്ചരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

11 Jun 2021 12:53 PM GMT
തമിഴ്‌നാട്,കടലൂര്‍, തിട്ടകുടി, പാളയം , അക്കന്നൂര്‍ ദേശത്ത് ,75 മെയിന്‍ റോഡ് ശങ്കരനാരായണ സ്വാമി(43) യെയാണ് എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം എറണാകുളം നോര്‍ത്തില്‍ നിന്നും പിടികൂടിയത്

അനധികൃത ചാരായം നിര്‍മ്മാണത്തിനുള്ള വാഷുമായി ഒരാള്‍ പിടിയില്‍

31 May 2021 10:25 AM GMT
വേങ്ങൂര്‍ കാവുങ്ങല്‍ വീട്ടില്‍ പ്രസാദ് (42) നെയാണ് കുറുപ്പംപടി പോലിസ് അറസ്റ്റ് ചെയ്തു.ഇയാളുടെ വീട്ടില്‍ നിന്നും നൂറ് ലിറ്ററോളം വാഷ് പിടികൂടി.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജനുമായി നാവിക സേന കപ്പല്‍ കൊച്ചിയില്‍

27 May 2021 4:46 PM GMT
കുവൈത്ത്, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് 319 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജനുമായി ഐഎന്‍സ് ശാര്‍ദ്ദൂല്‍ കപ്പല്‍ 25ന് മംഗളുരു തുറമുഖത്താണ് ആദ്യമെത്തിയത്. അവിടെ 231.77 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കി.തുടര്‍ന്നാണ് 87 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയത്

വൃക്ക, കരള്‍ രോഗികള്‍ക്ക് ഒരു വര്‍ഷത്തെ മരുന്ന് സൗജന്യം;35 ലക്ഷം രൂപയുടെ പദ്ധതിയുമായി എറണാകുളം ജില്ലാ പഞ്ചായത്ത്

17 May 2021 1:33 PM GMT
അതാത് പ്രദേശത്തെ ഗവണ്‍മെന്റ് ആശുപത്രി വഴി രോഗികള്‍ക്ക് മരുന്ന് എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. ജില്ലയിലെ 82 ഗ്രാമ പഞ്ചായത്തുകളിലായി നിര്‍ധനരായ രോഗികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചികില്‍സാ സഹായം ലഭിക്കാനായി രോഗികള്‍ അതത് മെഡിക്കല്‍ ഓഫീസറുടെ (പിഎച്ച്‌സി, എഫ്എച്ച്‌സി,സിഎച്ച്‌സി) അടുത്ത് മെയ് 25 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം

മാരക മയക്ക് മരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയില്‍

5 May 2021 2:23 PM GMT
എറണാകുളം , ചേരാനല്ലൂര്‍ സ്വദേശി മുഹമ്മദ് അഫ്സല്‍(25)നെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഇയാളില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി എക്‌സൈസ് സംഘം അറിയിച്ചു.

ഡേറ്റാപവ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കൈകോര്‍ക്കുന്നു

5 May 2021 3:49 AM GMT
ടീമിന്റെ റിയല്‍ ടൈം സ്പോര്‍ട്സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണ് ഡേറ്റാപവ, പ്രവര്‍ത്തിക്കുക. സ്പോര്‍ട്സ് വിപണിയിലേക്ക് സ്പെഷ്യലിസ്റ്റ് ഡേറ്റയും മാര്‍ക്കറ്റിങ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഡേറ്റാപവയുമായി പങ്കാളിത്തത്തിലാവുന്ന ഇന്ത്യയിലെ ആദ്യ സ്പോര്‍ട്സ് ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു

കൊച്ചിയില്‍ ഹാഷിഷും എംഡിഎംഎ യുമായി യുവാവ് പിടിയില്‍

4 May 2021 11:32 AM GMT
പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലിന്റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. പിടികൂടിയ മയക്കുമരുന്നുകള്‍ക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലിസ് പറഞ്ഞു.

നെടുമ്പാശേരി വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷുമായി യുവതി പിടിയില്‍

16 March 2021 12:32 PM GMT
തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് ഒരു കിലോ ഇരുന്നൂറ്റിപ്പത്തു ഗ്രാം ഹാഷിഷുമായി നെടുമ്പാശേരി പോലിസിന്റെ പിടിയിലായത്. ബഹ്‌റനിലേക്ക് പോകാന്‍ എത്തിയതായിരുന്നു യുവതി

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഇന്ത്യ കുസാറ്റുമായി ധാരണാ പത്രം ഒപ്പിട്ടു

15 March 2021 1:16 PM GMT
രാജ്യത്തെയും വിദേശത്തെയും സര്‍വകലാശാലകളും മറ്റുള്ള വൈജ്ഞാനിക സ്ഥാപനങ്ങളുമായും സഹകരണം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് കുസാറ്റുമായുള്ള ധാരണപത്രമെന്ന് ദേശീയ പ്രസിഡന്റ്് സി എസ് നാഗേന്ദ്ര ഡി റാവു വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു

സ്റ്റാന്‍ഡ് വിത്ത് റെഫ്യൂജീസ് : അഭയാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവാക്കളുടെ കാല്‍ നടയാത്ര

14 March 2021 12:37 PM GMT
അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗമായ 19 വയസുള്ള അഹമ്മദ് ഹാഷിറും, 21 വയസുള്ള സുഹൃത്ത് വി ദിലീഷുമാണ് 180 ദിവസം കൊണ്ട് 4000 കിലോമീറ്റര്‍ കാല്‍ നടയായി ലഡാക്കില്‍ യാത്ര അവസാനിപ്പിക്കുക

മാരക ലഹരിയായ എല്‍എസ്ഡി സ്റ്റാമ്പുകളുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

3 March 2021 11:07 AM GMT
ആലുവ,എടയാര്‍,ചേന്ദാം പള്ളി വീട്ടില്‍ അമീര്‍ (23), എടയാര്‍,പള്ളിമുറ്റം വീട്ടില്‍ ഫയസ് (22). എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, ചേരാനല്ലൂര്‍ പോലീസും നടത്തിയ പരിശോധനയില്‍ എടയക്കുന്നം ഭാഗത്തു നിന്നും പിടിയിലായത്. ഇവരില്‍ നിന്നും മാരക ലഹരിയായ എല്‍എസ്ഡിയുടെ അഞ്ച് സ്റ്റാമ്പുകളും കഞ്ചാവും കണ്ടെടുത്തതായി പോലിസ് പറഞ്ഞു

രണ്ട് കിലോ കഞ്ചാവുമായി കൊച്ചിയില്‍ രണ്ടു യുവാക്കള്‍ പിടിയില്‍

22 Feb 2021 5:57 AM GMT
ഫോര്‍ട്ട് കൊച്ചി, പട്ടാളം റോഡ്, സൗത്ത് താമരപ്പറമ്പ്, ഹൗസ് നമ്പര്‍ 11/220 ല്‍ മനൂഫ്ഖാന്‍( 32), വാത്തുരുത്തി, കളരിക്കല്‍ വീട്ടില്‍, കെ കെ സിറാജുദീന്‍(44) എന്നിവരാണ് എറണാകുളം സൗത്ത് ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപത്തുള്ള വാടക വീട്ടില്‍ നിന്നും പിടിയിലായത്

രണ്ട് കിലോ കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശി പോലിസ് പിടിയില്‍

20 Jan 2021 2:49 PM GMT
ലക്ഷദ്വീപ്, കല്‍പേനി, കുഞ്ഞിപുവക്കട വീട്ടില്‍ മുഹമ്മദ് അന്‍സാര്‍(32)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയ ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും മോട്ടോര്‍ ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു

കെ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ 2023 വരെ പുതുക്കി

9 Jan 2021 12:01 PM GMT
അത്‌ലറ്റിക്‌സില്‍ ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് ഫുട്‌ബോളില്‍ ആരംഭം കുറിച്ചത് 2008ല്‍ ആണ്. അണ്ടര്‍ 14 വിഭാഗത്തില്‍ കേരളത്തിനെ പ്രതിനിധീകരിച്ചു. ശേഷം എഐഐഎഫ് റീജ്യണല്‍ അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.2016ലാണ് ഈ വലം കാല്‍ മധ്യനിരക്കാരന്‍ കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടത്

ഹൈക്കോടതിയിലെ ഐ ടി ജീവനക്കാരുടെ നിയമനം: ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തോടെ നിയമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയെന്ന് രജിസ്ട്രാര്‍

15 Dec 2020 1:58 PM GMT
ഹൈക്കോടതിയിലെ ഐ ടി കേഡര്‍ തസ്തികകയില്‍ താല്‍ക്കാലിക നിയമനം നടത്തുന്ന കാര്യത്തില്‍ മുന്‍ ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപെട്ടെന്ന ആരോപണത്തില്‍ അന്വേഷണം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിറക്കിയത്

വീട്ടുപടിക്കല്‍ എടിഎം സേവനവുമായി ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ്

12 Dec 2020 4:00 PM GMT
കമ്പനി വികസിപ്പിച്ച ഏസ്മണി എന്ന ആപ്പിന്റെ സേവനം ഈ മാസം 13 മുതല്‍ ലഭ്യമാകുമെന്ന് ഏസ് വെയര്‍ ഫിന്‍ടെക് സര്‍വീസസ് എംഡി നിമിഷ ജെ വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊച്ചി നഗരത്തില്‍ മാത്രമായിരിക്കും ഏസ്മണിയുടെ സേവനം ലഭ്യമാകുക

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; കാറില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

25 Nov 2020 4:35 AM GMT
ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു (22), തൊടുപുഴ സ്വദേശികളായ നിസാര്‍ (37), അന്‍സന്‍ (34) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ വാഹന പരിശോധയ്ക്കിടയില്‍ പോലിസന്റെ പിടിയിലായത്.എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടിനാണ് വാഹന പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്

അരൂരില്‍ മയക്ക് മരുന്നുമായി യുവാക്കള്‍ പിടിയില്‍

21 Oct 2020 4:47 PM GMT
ഇടക്കൊച്ചി സ്വദേശികളായ അക്ഷയ് ,അഭിഷേക്, അഭിനവ് , അശ്വിന്‍ , വിപിന്‍ എന്നിവരെയാണ് കുത്തിയതോട് റോഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എസ് സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അരൂരില്‍ നിന്ന് പിടികൂടിയത്.മാരക മയക്ക് മരുന്നുകളായ എല്‍ എസ് ഡി സ്റ്റാംപ്, എംഡി എം എ ,ഹാഷിഷ് തുടങ്ങിയവയാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്ത്. രണ്ട് വാഹനങ്ങളും എക്‌സൈസ് പിടിച്ചെടുത്തു

പെരുമ്പാവൂരില്‍ കഞ്ചാവ് വേട്ട; രണ്ടു പേര്‍ പിടിയില്‍

12 Oct 2020 10:38 AM GMT
പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്ന എടത്തല ചുണങ്ങംവേലി തുരുത്തുമ്മേല്‍ സനൂപ് (37),മുടിക്കല്‍ തേനൂര്‍ വീട്ടില്‍ പരിത് പിള്ള (54) എന്നിവരെയാണ് കഞ്ചാവ് സംഘങ്ങളെ കണ്ടെത്തുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലിസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ അറസ്റ്റിലായത്.

ഇനി കളിമാറും;കനേറിയന്‍ മിഡ്-ഫീല്‍ഡര്‍ വിസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സില്‍

23 Sep 2020 2:43 PM GMT
വിസെന്റ് ഗോമസുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് കരാറില്‍ ഒപ്പിട്ടു.ക ബി എഫ് സിക്ക് വേണ്ടി കളിക്കുന്നതിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഭാഗമാകുന്നതിലും താന്‍ അതിയായ ആവേശത്തിലാണെന്ന് വിസെന്റ് ഗോമസ് പറഞ്ഞു

ഓര്‍ത്തഡോക്സ് സഭയുമായുള്ള കൗദാശിക ബന്ധം അവസാനിപ്പിക്കുന്നതായി യാക്കോബായ സഭ

20 Aug 2020 3:24 PM GMT
പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സുന്നഹദോസാണ് തീരുമാനമെടുത്തത്. ഓര്‍ത്തഡോക്സ് സഭയുമായി ആരാധനകളിലോ പ്രാര്‍ഥനകളിലോ കൂദാശകളിലോ യാതൊരു ബന്ധങ്ങളും ഉണ്ടായിരിക്കുകയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജോസഫ് മോര്‍ ഗ്രീഗോറിയോസ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാത്രിയാര്‍ക്കീസ് ബാവായുടെ അനുമതിയോടെ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പള്ളികള്‍ക്ക് കല്‍പ്പന പുറപ്പെടുവിക്കും
Share it