എംഡിഎംഎ യും, കഞ്ചാവുമായി യുവാവ് പിടിയില്‍
അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല സ്വദേശി അതുല്‍ (25) ആണ് പെരുമ്പാവൂരില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 660 മില്ലിഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി പോലിസ് പറഞ്ഞു
BY TMY6 July 2022 2:13 PM GMT

X
TMY6 July 2022 2:13 PM GMT
കൊച്ചി: എംഡിഎംഎ യും, കഞ്ചാവുമായി യുവാവ് പിടിയില്‍. അറയ്ക്കപ്പടി വെസ്റ്റ് വെങ്ങോല സ്വദേശി അതുല്‍ (25) ആണ് പെരുമ്പാവൂരില്‍ പിടിയിലായത്. ഇയാളില്‍ നിന്നും 660 മില്ലിഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് ടീമും, പെരുമ്പാവൂര്‍ പോലിസും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്ത്, എസ് ഐ മാരായ റിന്‍സ് എം തോമസ്, ജോസി എം ജോണ്‍സന്‍, ലില്ലി, എഎസ്‌ഐ അനില്‍ പി വര്‍ഗിസ്, സി പി ഒ നാദിര്‍ഷ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Next Story
RELATED STORIES
വൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 4:37 PM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്...
24 May 2023 8:15 AM GMTആര്‍.ആര്‍.ആര്‍ വില്ലന് റേ സ്റ്റീവന്സണ് അന്തരിച്ചു
24 May 2023 8:06 AM GMTയുഎഇയില് തൊഴില് വിസയുടെ കാലാവധി മൂന്നുവര്ഷമാക്കി ഉയര്ത്തി
23 May 2023 8:19 AM GMTമക്കയിലെ ഹോട്ടലില് തീപിടുത്തം; എട്ട് പേര് മരിച്ചു
21 May 2023 9:07 AM GMTമോഖ ചുഴലികാറ്റ്; മ്യാന്മാറില് റോഹിന്ഗോ മുസ്ലിങ്ങളുടെ മൃതദേഹങ്ങളോട് ...
20 May 2023 5:44 PM GMT