Top

You Searched For "police arrest "

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

2 Aug 2020 8:46 AM GMT
പെരിന്തല്‍മണ്ണ: മൂന്നു വയസ്സുള്ള കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ച് പഴയ ഹൈസ്‌കൂള്‍ കാമുകനോടൊപ്പം ഒളിച്ചോടിയ 23 വയസ്സുകാരിയെ പെരിന്തല്‍മണ്ണ പോലിസ് അറസ്റ്റ് ...

തിരൂരില്‍ പോലിസ് പിടികൂടിയ പ്രതികള്‍ക്ക് കൊവിഡ്; എസ്‌ഐ അടക്കം 18 പോലിസുകാര്‍ ക്വാറന്റൈനില്‍

6 July 2020 10:58 AM GMT
കഴിഞ്ഞ 22നാണ് വിവിധ കേസുകളിലായി പ്രതികളെ പോലിസ് പിടികൂടിയത്. ഒരാളെ കാവഞ്ചേരിയില്‍നിന്നും മറ്റൊരാളെ തൃപ്രങ്കോട് ആനപ്പടിയില്‍നിന്നുമാണ് പിടികൂടിയത്.

നടി ഷംന കാസിമിനെ ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമം; നാലു പേര്‍ പിടിയില്‍

24 Jun 2020 9:49 AM GMT
തൃശൂര്‍ വാടാനപ്പള്ളി സ്വദേശി റഫീഖ്(30),കുന്നംകുളം കൊരട്ടിക്കര സ്വദേശി രമേഷ് (35),കൊടുങ്ങല്ലൂര്‍ കയ്പമംഗലം സ്വദേശി ശരത്(25),കൊടുങ്ങല്ലൂര്‍ കുണ്ടലിയൂര്‍ സ്വദേശി അഷറഫ്(52) എന്നിവരാണ് അറസ്റ്റിലായത്.

യുവാവിനെ തട്ടി കൊണ്ടുപോയ അഞ്ചംഗ സംഘം പോലിസ് പിടിയില്‍

3 Jun 2020 4:07 PM GMT
തൊടുപുഴ സ്വദേശിയായ ജമാല്‍ എന്നയാളെയാണ് ആലുവ ഇ എസ് ഐ റോഡില്‍ വച്ച് കാര്‍ തടഞ്ഞ് നിര്‍ത്തി ചില്ല് അടിച്ച് തകര്‍ത്ത് സംഘം ബലമായി കാറില്‍ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ഇടുക്കി,ഈസ്റ്റ് കല്ലൂര്‍, ചങ്ങനാംപറമ്പില്‍ വീട്ടില്‍, വിഷ്ണു (26), തൊടുപുഴ കാരിക്കോട്, കോതായികുന്നേല്‍ വീട്ടില്‍ നൗഫല്‍ (23), തൊടുപുഴ കുമാരമംഗലം, ലബ്ബ വീട്ടില്‍ ഷാനു (28), തൊടുപുഴ കാരിക്കോട് കൊമ്പനാം പറമ്പില്‍ റൗഫല്‍ (24), കുമാരമംഗലം ,താണിക്കാമറ്റം വീട്ടില്‍ അവിനാഷ് (34) എന്നിവരാണ് പിടിയിലായത്

അങ്കമാലിയില്‍ വാറ്റ് ചാരായ വേട്ട; മൂന്നംഗ സംഘം അറസ്റ്റില്‍,ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

9 April 2020 4:47 PM GMT
നെടുമ്പാശ്ശേരി ആവണംകോട് ആലക്കട വീട്ടില്‍ കിരണ്‍(23), നെടുമ്പാശ്ശേരി ആവണംകോട് ചെറുകുളം വീട്ടില്‍ രാഹുല്‍(31), കറുകുറ്റി പാലിശ്ശേരി പുലിക്കല്ല് ഭാഗത്ത് മൈപ്പാന്‍ വീട്ടില്‍ ആന്റണി (67) എന്നിവരെയാണ് പിടികൂടിയത്. ലോക്ക് ലംഘിക്കുന്നവരെ പിടികൂടുന്നതിനായി വാഹന പരിശോധന നടത്തുന്നതിനിടയില്‍ ബൈക്കില്‍ കന്നാസുമായി വന്ന 2 പേരെ പരിശോധിച്ചതില്‍ നിന്നാണ് ചാരായം വാറ്റു നടത്തുന്ന സംഘത്തെക്കുറിച്ച് പോലിസിന് വിവരം ലഭിക്കുന്നത്

കൊവിഡ്-19 : ലോക്ക് ഡൗണ്‍ ലംഘത്തിന് എറണാകുളത്ത് 168 പേര്‍ കൂടി അറസ്റ്റില്‍

7 April 2020 1:59 PM GMT
188 കേസുകളിലായി 129 വാഹനങ്ങളും പിടിച്ചെടുത്തു.എറണാകുളം റൂറല്‍ ജില്ലയില്‍ 160 കേസുകളിലായി 138 പേരാണ് അറസ്റ്റിലായത്. 109 വാഹനങ്ങള്‍ പിടിച്ചെടുത്തു

വ്യാജ പോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റുമായി കൊച്ചിന്‍ റിഫൈനറില്‍ ജോലിക്ക് കയറാന്‍ ശ്രമം;ഇതര സംസ്ഥാനക്കാരനും മലയാളി യുവാവും അറസ്റ്റില്‍

29 Feb 2020 12:14 PM GMT
ബീഹാര്‍ ഗോപാല്‍ഗഞ്ച് പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ളതെന്ന് തരത്തില്‍ വ്യാജപോലിസ് ക്ലിയറന്‍സ് സര്‍ടിഫിക്കറ്റുമായി കൊച്ചിന്‍ റിഫൈനറിയില്‍ ജോലിക്കെത്തിയ ബീഹാര്‍,ഗോപാല്‍ഗഞ്ച്,സഫാ ഗ്രാമം ഹരിനാരായണ ചൗഹാന്‍, ഇയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചു നല്‍കിയ തൃപ്പൂണിത്തുറ സ്വദേശിയായ അമല്‍ എന്നിവരെയാണ് അമ്പലമേട് പോലിസ് സ്‌റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ ഷെബാബ് കെ കാസിം,എസ് ഐ ജോഷി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

ഡല്‍ഹി വംശഹത്യ: എന്‍ഐഎ ഓഫിസിലേക്ക് കാംപസ് ഫ്രണ്ട് മാര്‍ച്ച്; നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തു

29 Feb 2020 10:05 AM GMT
മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെയും പ്രവര്‍ത്തകരെയും പോലിസ് അറസ്റ്റുചെയ്തു നീക്കി.

മെട്രോ റെയില്‍ നിര്‍മ്മാണത്തിനുള്ള 20 ലക്ഷം രൂപയുടെ കമ്പി മോഷ്ടിച്ച സംഭവം ; മുഖ്യപ്രതികള്‍ പിടിയില്‍

26 Feb 2020 4:47 AM GMT
ആലുവ സ്വദേശി മുഹമ്മദ് ഫറൂക്ക് (35), പെരുമ്പാവൂര്‍ പോഞ്ഞാശേരി സ്വദേശി യാസര്‍ (38) എന്നിവരെയാണ് തൃപ്പൂണിത്തുറ സിഐ പി രാജ് കുമാര്‍, എസ്‌ഐ കെ ആര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത് . ഇവരുടെ അറസ്റ്റോടെ സംഭവത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പോലിസ് പറഞ്ഞു. കമ്പനിയുടെ സ്റ്റോര്‍ അസിസ്റ്റന്റായിരുന്ന കര്‍ണ്ണാടക സ്വേദേശി ശരണ ബാസപ്പ (23), കമ്പനിയിലെ ജീവനക്കാരായ കൊല്ലം സ്വദേശി ഷൈന്‍ (39), തിരുവനന്തപുരം കണിയാപുരം സ്വദേശി വിഷ്ണു (29) എന്നിവരെ മോഷണം നടന്ന് രണ്ട് ദിവസത്തിനകം തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

വ്യവസായിയുടെ നഗ്നചിത്രങ്ങളെടുത്ത് പണം തട്ടിയ സംഭവം;രണ്ടു പ്രതികള്‍ കൂടി പിടിയില്‍

14 Feb 2020 2:51 AM GMT
കാക്കനാട് കുസുമഗിരി കിളിയറ വീട്ടില്‍ ജോയി ജോസഫ് ( 30 ) കാക്കനാട് അത്താണി പടന്നാക്കല്‍ വീട്ടില്‍ ഫിജു ഫ്രാന്‍സിസ്(29)എന്നിവരെയാണ ഇന്‍ഫോ പാര്‍ക്ക്് പോലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ജൂലി ജൂലിയന്‍ (37) കൃഷ്ണകുമാര്‍(രഞ്ജീഷ് -33) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലിസ് നേരത്തെ പിടികൂടിയിരുന്നു

വ്യവസായിയുടെ നഗ്നചിത്രമെടുത്ത് പണം തട്ടിയ സംഭവം: യുവതിയും സുഹൃത്തും പിടിയില്‍

7 Feb 2020 2:37 AM GMT
മാമംഗലം സ്വദേശി ജൂലി ജൂലിയന്‍(37), സഹായിയും സുഹൃത്തുമായ കാക്കനാട് സ്വദേശി കൃഷ്ണകുമാര്‍(രഞ്ജീഷ്-33) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലിസ് പിടികൂടിയത്.കഴിഞ്ഞ 27 നാണ് സംഭവം നടന്നത്. കാക്കനാട് സീപോര്‍ട്ട്- എയര്‍ പോര്‍ട്ട് റോഡില്‍ മോര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനെന്ന വ്യാജേന പ്രതികള്‍ വാടകയ്ക്കെടുത്ത വീട്ടില്‍ വച്ചായിരുന്നു സംഭവം. ദീര്‍ഘനാളായി അടുപ്പമുണ്ടായിരുന്ന വ്യവസായിയെയും ബന്ധുവിനെയും തന്ത്രപൂര്‍വം യുവതിയാണ് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. യുവതിയും സഹായികളായെത്തിയ മറ്റ് മൂന്നുപേരും ചേര്‍ന്ന് വ്യവസായിയെ മര്‍ദിക്കുകയും നഗ്നനാക്കിയ ശേഷം യുവതിക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോയും എടുത്ത ശേഷം പണം തട്ടാന്‍ ശ്രമിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്

പെണ്‍കുട്ടിയെ തേടിയുള്ള വൈറല്‍ വീഡിയോ വ്യാജം; വിദ്യാര്‍ഥി അറസ്റ്റില്‍

6 Feb 2020 11:45 AM GMT
ചാലക്കുടി ആളൂര്‍ ചാതേരില്‍ അലന്‍ തോമസ്(20) ആണ് പോലിസ് പിടിയിലായത്. ഇയാള്‍ എറണാകുളം രവിപുരത്തെ വിഷന്‍ സ്‌കൂള്‍ ഓഫ് ഏവിയേഷനില്‍ വിദ്യാര്‍ഥിയാണ്.എറണാകുളം നോര്‍ത്ത് - സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പോലിസ് കേസില്‍ കുടുക്കുമെന്നും, നിജസ്ഥിതി ട്രെയിനില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ തെളിയിക്കാന്‍ കഴിയൂ എന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നവരെ വീഡിയോ ഷെയര്‍ ചെയ്യണം എന്നും മറ്റും ആവശ്യപ്പെട്ടു കൊണ്ടുള്ള സെല്‍ഫി വീഡിയോ ആണ് പ്രതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്

മോഷ്ടാവ് മിലിറ്ററി കണ്ണന്‍ പോലിസ് പിടിയില്‍

17 Jan 2020 3:38 PM GMT
2019 ഡിസംബര്‍ 19ന് എറണാകുളം പുല്ലേപ്പടിയിലുള്ള സ്ഥാപനത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട പ്ലഷര്‍ എന്ന ബൈക്ക് ഇയാള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.പിന്നീട് നടന്ന അന്വേഷണത്തില്‍ പ്രതിയുടെ ചിത്രം കാമറയില്‍ പതിഞ്ഞത് പോലിസിന് ലഭിച്ചു അതില്‍നിന്നാണ് പ്രതി കണ്ണന്‍ ആണെന്ന് തിരിച്ചറിഞ്ഞത്.

പുതുവല്‍സര ദിനത്തില്‍ ബൈക്ക് മോഷണം; പ്രതി പിടിയില്‍

14 Jan 2020 3:28 PM GMT
പത്തനംതിട്ട,റാന്നി ഉന്നക്കാവ്, മുണ്ടപ്ലാക്കല്‍ വീട്ടില്‍ സന്ദീപ്(21)നെയാണ് സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ സ്വദേശിയായ ആരോണ്‍ന്റെ പള്‍സര്‍ ബൈക്കാണ് പ്രതി മോഷ്ടിച്ചത്

ഇറിഡിയം റൈസ് പുള്ളറിന്റെ പേരില്‍ തട്ടിപ്പ് നടത്തിവന്നയാള്‍ പിടിയില്‍

10 Jan 2020 12:38 PM GMT
ബാംഗ്ലൂര്‍ ബന്‍ജാര ലേ ഔട്ട് ല്‍ താമസിക്കുന്ന ജേക്കബ് (55) യൊണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ സ്‌പേസ് മെറ്റല്‍സ് എന്ന സ്ഥാപനത്തിലെ മെറ്റലര്‍ജിസ്‌റ് ആണ് താനെന്നും ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞു വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉടനീളം റൈസ് പുള്ളറിന്റെ പേരില്‍ ഇയാള്‍ തട്ടിപ്പു നടത്തിവരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ക്രൈം മാഗസിന്‍ ഉടമ നന്ദകുമാറിന് റൈസ് പുള്ളര്‍ കൊടുക്കാം എന്ന് പറഞ്ഞു 2016 മുതല്‍ പലതവണയായി 80 ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് ഇയാള്‍ പിടിയിലായത്

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ റോഡില്‍ കുത്തി വീഴ്ത്തി; യുവാവ് പിടിയില്‍

7 Jan 2020 8:52 AM GMT
കാക്കനാട് പടമുകള്‍ സ്വദേശി അമല്‍(19) ആണ് കാക്കനാട് ഇന്‍ഫോ പാര്‍്ക്ക് പോലിസിന്റെ പിടിയിലായത്. അത്താണി കുഴിക്കാട്ടുമൂല സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കാക്കനാട്-ഇന്‍ഫോപാര്‍ക്ക് റോഡില്‍ കുസുമഗിരി ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കഴുത്തിലേറ്റ കുത്തിനു പുറമെ പെണ്‍കുട്ടിയുടെ ഉദരഭാഗത്ത് നാലോളം സ്ഥലത്ത് മാരകമായി മുറിവേറ്റിട്ടുണ്ട്. പരുക്കേറ്റ പെണ്‍കുട്ടിയെ കളമശേരി മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി

വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ആള്‍ അറസ്റ്റില്‍

29 Dec 2019 3:03 PM GMT
വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും കോടി കണക്കിന് രൂപ വാങ്ങി ജോലി നല്‍കാതെ മുങ്ങുന്നതായിരുന്നു ഇയാളുടെ പതിവെന്ന് പോലിസ് പറഞ്ഞു.കേരളത്തിലെ വിവിധ ജില്ലകളില്‍ ജോഷി തോമസിനെതിരെ കേസുകളുണ്ട്

മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ്: മൂന്നാമനെ തിരിച്ചറിഞ്ഞെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

18 Nov 2019 2:57 PM GMT
ഇയാളുടെ പേര് സര്‍ക്കാര്‍ കോടതിയില്‍ വെളിപ്പെടുത്തിയില്ല ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കവെയാണ് മുന്നാം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടന്ന് സര്‍ക്കാര്‍ അറിയിച്ചത് . പോലിസ് പരിശോധനക്കിടെ മൂന്നാമന്‍ ഓടിപ്പോവുകയായിരുന്നു. രണ്ട് പ്രതികളുടെയും റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി ബുധനാഴ്ചത്തേക്ക് മാറ്റി

കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

22 Aug 2019 2:49 AM GMT
ഒഡീഷ സ്വദേശികളായ പ്രകാശ് ബഹറ(25), രാജ ബഹറ, മനോജ് കുമാര്‍(40) എന്നിവരെയാണ് തൃക്കാക്കര പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.കാക്കനാട്, തൃക്കാക്കര ഭാഗങ്ങളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വന്‍തോതില്‍ കഞ്ചാവ് വില്‍പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍

6 Aug 2019 3:50 PM GMT
കഴിഞ്ഞ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തു വന്ന യുവതിയെ എറണാകുളം പള്ളിമുക്ക് എത്താറായ സമയം പുറകിലെ സീറ്റില്‍ ഇരുന്ന അനില്‍കുമാര്‍ യുവതിയുടെ മാറിടത്തു കടന്നു പിടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പരാതിക്കാരി ബഹളം വെച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു മാസത്തിനു ശേഷം പ്രതി പിടിയിലായത്

മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്‍കി 15 ലക്ഷം തട്ടിയ കേസ്; സൈനിക നേഴ്സ് അറസ്റ്റിലായത് വീണ്ടും തട്ടിപ്പിനു ശ്രമിക്കവെ

29 July 2019 2:24 AM GMT
മിലിറ്ററി ക്യാംപില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കുള്ള നേഴ്സായ തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസില്‍ സ്മിതയെ (43) ആണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്

മൂന്നുമാസം പ്രായമായ കുഞ്ഞിനെ മാതാവ് ആശുപത്രി കെട്ടിടത്തില്‍നിന്ന് എറിഞ്ഞുകൊന്നു

23 July 2019 2:26 PM GMT
ലഖ്‌നോവിലെ ട്രോമാ സെന്റര്‍ ഓഫ് കിങ് ജോര്‍ജസ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി (കെജിഎംയു) യിലാണ് തിങ്കളാഴ്ച മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാവാണെന്ന് പോലിസിന് വ്യക്തമായത്.

കോടതി മുറിയിലെ പ്രതികൂട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

21 July 2019 2:35 PM GMT
തൃക്കാക്കര മുണ്ടംപാലം അന്‍സില മനസ്സിലില്‍ ആസിഫ് സുലൈമാന്‍ (26) ആണ് അറസ്റ്റിലായത്. ഈ മാസം മൂന്നിനാണ് ഇയാള്‍ കോടതി മുറിയിലെ പ്രതികൂട്ടില്‍ നിന്നും രക്ഷപെട്ടത്.തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തത്

എംബിബിഎസ് അഡ്മിഷന്റെ മറവില്‍ തട്ടിപ്പ്: വിദേശ മലയാളിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

20 July 2019 4:10 AM GMT
പോണ്ടിച്ചേരിയിലെ കോളജില്‍ സെന്റാക് വഴി എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ച എളംകുളം സ്വദേശിയായ വിദേശമലയാളിയുടെ മകളുടെ ഇന്റര്‍വ്യൂ വിനായി കോളജില്‍ എത്തിയ സമയത്താണ് തട്ടിപ്പിന്റെ തുടക്കം. എംബിബിഎസിന് നിശ്ചയിച്ചിരിക്കുന്ന ഫീസായ ഒരു കോടി 10 ലക്ഷം രൂപ 80 ലക്ഷം ആയി ചുരുക്കുന്ന സ്‌കീം ഉണ്ടെന്നും ഈ സ്‌കീമില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്നും ഉറപ്പുനല്‍കിയാണ് ഇയാള്‍ പണം തട്ടിയത്

കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

3 July 2019 4:42 AM GMT
ഇയാളുടെ പക്കല്‍ നിന്ന് 25 ചെറിയ പോളിത്തീന്‍ കവറുകളില്‍ നിന്നായി കഞ്ചാവ് പിടിച്ചെടുത്തു. പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മാര്‍ക്കറ്റിലും പരിസരങ്ങളിലെ അന്യ സംസ്ഥാനക്കാര്‍ക്കിടയിലാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റഴിച്ചിരുന്നത്. ഒരു പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പന: യുവാവ് പിടിയില്‍

2 July 2019 4:36 PM GMT
കളമശ്ശേരി കുസാറ്റിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റിരുന്നത്. എക്‌സൈസ് സംഘം ഇയാളെ പിടികൂടാന്‍ മുന്‍പും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം രക്ഷപെടുകയായിരുന്നു. പിന്നീട് സ്‌ക്വാഡ് സി ഐയുടെ നിയന്ത്രണത്തിലുള്ള ടോപ്പ് നാര്‍ക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്

ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍

29 Jun 2019 9:02 AM GMT
കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവുമായി എത്തിയ ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുമാണ് പോലിസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1250 ഗ്രാം കഞ്ചാവ് പിടികൂടിയതായും പോലിസ് പറഞ്ഞു

വ്യജ കുറിപ്പടി ഉപയോഗിച്ച് ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍

27 Jun 2019 1:58 AM GMT
അറിയപ്പെടുന്ന മനോരോഗ വിദഗ്ദ്ധന്റെ വ്യാജ കുറിപ്പടി തയ്യാറാക്കി ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മനോരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെപാം ഉള്‍പ്പെടെയുള്ള ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതി

വിവാഹ അഭ്യര്‍ഥന നിരസിച്ച യുവതിക്കെതിരെ ആക്രമം; മധ്യവയസ്‌കന്‍ പിടിയില്‍

26 Jun 2019 3:34 AM GMT
വിവാഹ അഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധം മൂലം പച്ചാളം സ്വദേശിയായ യുവതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണ് പ്രതി

തോക്കുകൊണ്ടടിയേറ്റ്‌ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍

24 Jun 2019 1:59 AM GMT
പുളിന്താനം കുഴിപ്പിള്ളില്‍ കെ എം പ്രസാദിനെ തോക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പുളിന്താനം കാട്ടുചിറയില്‍ സജീവ്(41) ആണ് അറസ്റ്റിലായത്. മദ്യത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

കൊച്ചിയില്‍ വഴിയാത്രക്കാരെയടക്കം ആക്രമിച്ച് മോഷണം നടത്തുന്ന സംഘങ്ങളിലെ മൂന്നു പേര്‍ പിടിയില്‍

23 Jun 2019 8:12 AM GMT
വഴിയാത്രക്കാരനെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ പ്രധാനിയായ അന്‍ഷോ,വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഘത്തിലെ ഗുവഹാട്ടി സ്വദേശികളായ മൈനുള്‍ അലി(24), മുഹമ്മദ് അന്‍വര്‍ ഹുസൈന്‍(26) എന്നിവരെയാണ് പോലിസ് അറസ്റ്റു ചെയ്തത്

ഉത്തരേന്ത്യന്‍ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

21 Jun 2019 2:13 PM GMT
കൊല്ലം പള്ളിത്തോട് സെഞ്ച്വറി ലൈനില്‍ കുഞ്ഞുമോന്‍ ക്രിസ്റ്റഫര്‍നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്

സേഫ് ലോക്കര്‍ കുത്തി തുറന്നു നേഴ്‌സിന്റെ സ്വര്‍ണാഭരണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരനും സഹായിയും പിടിയില്‍

21 Jun 2019 11:12 AM GMT
ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കൂത്താട്ടുകുളം സ്വദേശിനി നിഷാമോളുടെ രണ്ടു പവന്‍ വരുന്ന സ്വര്‍ണ വളകള്‍ മോഷ്ടിച്ചെടുത്തു വില്‍പ്പന നടത്തിയ സംഭവത്തിലാണ് സെക്യൂരിറ്റി ജീവനക്കാരനായ കളമശ്ശേരി എച്ച്എംടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് അന്‍സാര്‍ (30), സഹായിയും ഓട്ടോ ഡ്രൈവറുമായ എളമക്കര പുതുക്കുളങ്ങര വീട്ടില്‍ അരവിന്ദന്‍ (43) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്

ഹൈക്കോടതിയില്‍ ജോലി വാഗ് ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍

13 Jun 2019 4:49 AM GMT
ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക് ജോലി വാഗ് ദാനം നടത്തി പണം തട്ടിയ ചേര്‍ത്തല സ്വദേശിനി ആശാ അനില്‍ കുമാറാണ് പിടിയിലായത്. ഹൈക്കോടതി വിജിലന്‍സ് നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് ആശ പിടിയിലായത്

ഇടുക്കിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

2 Jun 2019 11:27 AM GMT
ഇടുക്കി പൈനാവിലാണ് സംഭവം. പൈനാവ് സ്വദേശി റെജീന (48) യാണ് മരിച്ചത്.

ആറു കോടിയുടെ സ്വര്‍ണ കവര്‍ച്ച: നാലു പ്രതികള്‍ റിമാന്റില്‍

27 May 2019 3:59 AM GMT
ഈ മാസം ഒമ്പതിന് അര്‍ധ രാത്രിയോടെയാണ് സംഭവം.എടയാര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ട് പേര്‍ കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു.സംഭവത്തിനു ശേഷം ഒളിവില്‍ പോയ സിങ്കകണ്ടത്തു നിന്നാണ് പോലിസ് പിടികൂടിയത്
Share it