ആക്രമിച്ച് പണം തട്ടിയ സംഭവം: രണ്ടു പേര് പിടിയില്‍
അമ്പലത്തുപറമ്പ് ചെറളായിക്കടവ് സ്വദേശി അന്‍ഷാദ്(19), ഈരവേലി സ്വദേശി സുള്‍ഫിക്കര്‍(26) എന്നിവരെയാണ് ഫോര്‍ട്ടു കൊച്ചി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്
BY TMY17 Dec 2021 5:04 AM GMT

X
TMY17 Dec 2021 5:04 AM GMT
കൊച്ചി: ഗണേശന് കൃഷ്ണ സ്വാമി എന്നയാളെ ഫോര്‍ട്ട് കൊച്ചി പ്രൈവറ്റ് ബസ് സറ്റാന്റിനു സമീപം വച്ച് ആക്രമിച്ച് പണം കവര്‍ന്ന് കേസില്‍ രണ്ടു പ്രതികള്‍ പോലിസ് പിടിയില്‍.അമ്പലത്തുപറമ്പ് ചെറളായിക്കടവ് സ്വദേശി അന്‍ഷാദ്(19), ഈരവേലി സ്വദേശി സുള്‍ഫിക്കര്‍(26) എന്നിവരെയാണ് ഫോര്‍ട്ടു കൊച്ചി ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റുചെയ്തത്.
ഈ മാസം 15 നാണ് കേസിനാസ്പദമായ സംഭവം.പ്രതികള്‍ക്കെതിരെ മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നി സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ടെന്ന് പോലിസ് വ്യക്തമാക്കി.മട്ടാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Next Story
RELATED STORIES
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMTജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്‍എസ്എസ് നേതാവിന്റെ പരാതി അതേപടി...
26 May 2022 10:28 AM GMTമരുന്നും ചികില്‍സയും ലഭ്യമാക്കുക: ജി എന്‍ സായിബാബ നാഗ്പൂര്‍ ജയിലില്‍...
26 May 2022 10:18 AM GMT