കോളജ് വിദ്യാര്‍ഥിനിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവതി പോലിസ് പിടിയില്‍
ആലങ്ങാട് സ്വദേശിനി ഷഹബാനത്ത് (24) നെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരിയുടെ കൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് വഴി ചോദിക്കുകയും സംസാരിക്കുനതിനിടയില്‍ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
BY TMY16 Dec 2021 5:18 AM GMT

X
TMY16 Dec 2021 5:18 AM GMT
കൊച്ചി: കോളജ് വിദ്യാര്‍ഥിനിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവതി പോലിസ് പിടിയില്‍. ആലങ്ങാട് സ്വദേശിനി ഷഹബാനത്ത് (24) നെയാണ് നോര്‍ത്ത് പറവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടുവള്ളി പൊക്കത്ത് അമ്പലത്തിന് സമീപം വച്ചാണ് സംഭവം.
കൂട്ടുകാരിയുടെ കൂടെ നടന്നു പോവുകയായിരുന്ന വിദ്യാര്‍ഥിനിയോട് വഴി ചോദിക്കുകയും സംസാരിക്കുനതിനിടയില്‍ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.
ജാക്കറ്റും ഹെല്‍മറ്റും ധരിച്ചാണ് ഇവര്‍ മോഷ്ടിക്കാനെത്തിയത് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ വെളിയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ പ്രശാന്ത് പി നായര്‍, എഎസ്‌ഐ വി എ അഭിലാഷ്, എസ്‌സിപിഒമാരയ ബിന്ദുരാജ്, ജി എസ് ചിത്ര, പി ജ.സ്വപ്‌ന എന്നിവരാണ് ഉണ്ടായിരുന്നത്
Next Story
RELATED STORIES
ദേശാഭിമാനി സീനിയര് റിപ്പോര്ട്ടര് എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്ത്തകര്ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്ത്തി തര്ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT