ചരസുമായി യുവാവ് പിടിയില്‍
കുമ്പളങ്ങി കോയബസാറിനു സമീപമുള്ള തൗഫീഖ്(28)നെയാണ് 600 ഗ്രാം ചരസുമായി പള്ളുരുത്തി പോലിസ് പിടികൂടിയത്
BY TMY26 Aug 2022 1:28 PM GMT

X
TMY26 Aug 2022 1:28 PM GMT
കൊച്ചി:ചരസുമായി എറണാകുളം കുമ്പളങ്ങിയില്‍ യുവാവ് പോലിസ് പിടിയില്‍.കുമ്പളങ്ങി കോയബസാറിനു സമീപമുള്ള തൗഫീഖ്(28)നെയാണ് 600 ഗ്രാം ചരസുമായി പള്ളുരുത്തി പോലിസ് പിടികൂടിയത്.ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചരസ് കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.കാര്‍ബണ്‍ പേപ്പറും പോളിത്തീന്‍ ഷീറ്റും സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് തുണി സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണ് ചരസ് കണ്ടെത്തിയതെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ
4 Feb 2023 5:16 PM GMTരണ്ടുവയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണ് മരിച്ചു
4 Feb 2023 5:03 PM GMTബജറ്റ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചു-...
4 Feb 2023 4:59 PM GMTതമിഴ്നാട്ടില്‍ സാരി വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാലുപേര്‍...
4 Feb 2023 3:45 PM GMTപ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
4 Feb 2023 2:43 PM GMTവനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി...
4 Feb 2023 2:34 PM GMT