You Searched For "drugs"

പുതുവത്സരം ലക്ഷ്യമിട്ട് 2800 ലഹരി ഗുളികകളുമായി കോഴിക്കോട്ടെത്തിയ യുവാവ് അറസ്റ്റില്‍

7 Dec 2019 3:57 PM GMT
ഗുളികകള്‍ വേദനസംഹാരിയാണ്. ഇവ ഉപയോഗിക്കുമ്പോള്‍ ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാല്‍ ഇവ ഉപയോഗിക്കുന്നവരെ കണ്ടുപിടിക്കാന്‍ പ്രയാസമാണെന്ന് പോലിസ് പറഞ്ഞു.

വാളയാറില്‍ നിന്നും അനധികൃത മരുന്നുകള്‍ പിടികൂടി

16 Nov 2019 10:33 AM GMT
ലൈംഗികോത്തേജക മരുന്നുകളും, വേദനാസംഹാരികളും മറ്റ് ഷെഡ്യൂള്‍ ഒ, ഒ1 വിഭാഗത്തില്‍പ്പെട്ട മരുന്നുകളും പിടിച്ചെടുത്തവയില്‍പ്പെടുന്നു.

പെരിന്തല്‍മണ്ണയിലെ ലഹരി വേട്ട; മുഖ്യപ്രതി പിടിയില്‍

2 Nov 2019 1:03 PM GMT
മയക്കുമരുന്ന് കള്ളക്കടത്തിനു നേതൃത്വം നല്‍കുന്നത് ഇതേകേസില്‍ ഖത്തറില്‍ ജയിലില്‍ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. വാട്‌സപ്പ്/വിര്‍ച്ച്വല്‍ നമ്പറുപയോഗിച്ചാണ് നാട്ടിലെ ഏജന്റുമാരെ ബന്ധപ്പെടുന്നതും ഖത്തറിലെത്തിച്ച മയക്കുമരുന്ന് കൈമാറാനായി നിര്‍ദ്ദേശിക്കുന്നതും.

ദുബയില്‍ 1129 കിലോ കൊക്കൈന്‍ പിടികൂടി

22 Oct 2019 2:43 PM GMT
ഈ വര്‍ഷം ആദ്യ പകുതിയില്‍ ദുബയിലെ വിമാനത്താവളങ്ങളില്‍ നിന്നായി 1129 കിലോ കൊക്കൈന്‍ എന്ന വിഭാഗത്തില്‍ പെട്ട മയക്ക് മരുന്ന് പിടികൂടിയതായി ദുബയ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

25 July 2019 7:56 AM GMT
തിരൂരങ്ങാടി: കളിയാട്ടമൂക്കില്‍ മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. മാനസിക രോഗത്തിനും വേദനക്കും മറ്റുമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന 705 അല്‍പ്രസോളം...

ലഹരിയെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി നേരിടണം: ഡോ. മോഹന്‍ റോയ്

15 July 2019 4:36 PM GMT
കാംപസ് ഫ്രണ്ട് തുടക്കം കുറിച്ച ലഹരിക്കെതിരേയുള്ള സംസ്ഥാന കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. മോഹന്‍ റോയ്

വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍

2 July 2019 3:44 AM GMT
കൊച്ചി: തത്തപ്പിള്ളി സ്‌കൂള്‍ പരിസരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വില്‍പ്പന നടത്തിയിരുന്ന യുവാവിനെ എക്‌സൈസ് പിടികൂടി. കുമ്പളങ്ങി...

യുപി: ലഹരി വസ്തു കൊണ്ടുവരാന്‍ വിസമ്മതിച്ച 14കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു

28 Jun 2019 4:20 PM GMT
പൊള്ളല്‍ മൂലം ഗുരുതര മുറിവുണ്ടായിട്ടില്ലെന്നും എന്നാല്‍ ആസിഡ് തട്ടിയ സ്വനതന്തുവിന് പൊള്ളലേറ്റതിനാല്‍ സംസാര ശേഷി പൂര്‍ണമായും തിരിച്ചു കിട്ടുന്ന കാര്യം സംശയമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

മയക്കുമരുന്ന് വേട്ട: എക്‌സൈസിലും ക്രൈംബ്രാഞ്ച് രൂപീകരിക്കും

27 Jun 2019 2:41 PM GMT
ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ക്രൈംബ്രാഞ്ച്.

തിരൂരില്‍ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

20 Jun 2019 2:22 PM GMT
കോട്ടക്കല്‍ പാണ്ടമംഗലം സ്വദേശി നല്ലാട്ടുവീട്ടില്‍ സുബിത്ത്(24) ആണ് പിടിയിലായത്. പ്രതിയില്‍നിന്നും അതിമാരകമായ മയക്കുമരുന്നുകളില്‍ ഒന്നായ എംഡിഎംഎ 900 മില്ലിഗ്രാം കണ്ടെടുത്തു.

തൃശൂര്‍ നഗരത്തില്‍ മൂന്ന് കോടിയുടെ മയക്കു മരുന്ന് വേട്ട; രണ്ടു പേര്‍ അറസ്റ്റില്‍

24 May 2019 2:56 PM GMT
മയക്കുമരുന്ന് സ്ഥിരം ഉപയോഗിച്ചിരുന്ന 14 കാരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. നന്നായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥി പഠനത്തില്‍ പിറകോട്ട് പോകുകയും സ്വഭാവ ദുഷ്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി എക്‌സൈസിന് വിവരം നല്‍കുകയായിരുന്നു.

എക്‌സൈസിന്റെ മിന്നല്‍പരിശോധന; ലഹരിവസ്തുക്കളുമായി അഞ്ച് യുവാക്കള്‍ പിടിയില്‍

19 April 2019 3:32 AM GMT
എറണാകുളം ബാനര്‍ജി റോഡില്‍ ഓകെ ക്ലബ്ബിന്റ ഭാഗത്തുനിന്നും ഒമ്പത് ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് പന്നിയങ്കര സ്വദേശി സഫാനാ(22) ണ് പിടിയിലായത്. കാലിഫോര്‍ണിയ- 9 എന്നറിയപ്പെടുന്ന ഒരു സ്റ്റാമ്പില്‍ 360 മൈക്രോഗ്രാം ലൈസര്‍ജിക് ആസിഡ് വീതം കണ്ടന്റ് അടങ്ങിയിട്ടുള്ള ത്രീ ഡോട്ടട് എല്‍എസ്ഡി സ്റ്റാമ്പ് ഒമ്പതെണ്ണവുമായി കോഴിക്കോട് കാരപ്പറമ്പ് സ്വദേശി അക്ഷയ് (22) നെ പോലിസ് അറസ്റ്റ് ചെയ്തു.

മസ്‌കത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ച സ്വദേശി അറസ്റ്റില്‍

18 April 2019 10:36 AM GMT
ഇന്ന് രാവിലെ ആര്‍ഒപി പുറപ്പെടുവിച്ച ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുവാവിന്റെ കൊലപാതകം: പ്രതികള്‍ സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ചിരുന്നുവെന്ന് പോലിസ്

14 March 2019 9:43 AM GMT
സംഭവത്തില്‍ പോലിസ് ഇടപെടീല്‍ വൈകിയതിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ ഇന്നുരാവിലെ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പോലിസ് മേധാവി അന്വേഷണം നടത്തി ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

ലഹരിയുടെ നീരാളിപ്പിടിയില്‍ കൗമാര കേരളം...

6 Feb 2019 5:34 AM GMT
14 മുതല്‍ 30 വരെ പ്രായമുള്ളവരില്‍ കഞ്ചാവിന്റേയും ഗുളികകളുടെയും പുകയില ഉല്‍പന്നങ്ങളുടെയും പുതുയുഗ ലഹരി വസ്തുക്കളുടെയും ദുരുപയോഗവും വര്‍ധിച്ചതായി എക്‌സൈസ് വകുപ്പ് പറയുന്നു. സ്‌കൂള്‍, കോളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വേരാഴ്ത്തിയിട്ടുള്ള ലഹരി മാഫിയകള്‍ കേരളത്തിന്റെ ഭാവി തലമുറയെ നശിപ്പിക്കുന്നതിനൊപ്പം ക്രിമിനലുകളെ വളര്‍ത്തിയെടുക്കുകയാണ്.

മാനസിക രോഗികള്‍ക്ക് നല്‍കുന്ന ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

21 Jan 2019 6:09 AM GMT
പള്ളുരുത്തി കണ്ണംമാലി സ്വദേശികളായ സേവ്യര്‍ അജയ്(20),റിബിന്‍(20), ക്രിസ്റ്റി റോയ്(21) എന്നിവരെയാണ് സെന്‍ട്രല്‍ പോലിസ് പിടികൂടിയത്. ഇവരില്‍നിന്നും 200 എണ്ണം നൈട്രോസാന്‍ മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. പോണ്ടിച്ചേരിയില്‍നിന്നും ഒരു സ്ട്രിപ്പിന് 50 രൂപയ്ക്ക് വാങ്ങുന്ന ഗുളിക കൊച്ചിയില്‍ 500 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.

ലഹരിക്കെതിരെ കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍

10 Jan 2019 2:53 PM GMT
ഇതോടൊപ്പം ഫണ്‍ റണ്ണും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി പ്രത്യേക മല്‍സരവും നടത്തും.

മരുന്നുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും ഓണ്‍ലൈനിലൂടെ വില്‍പ്പന നടത്താമെന്ന് കോടതി

3 Jan 2019 7:53 AM GMT
മരുന്നുകളുടേയും സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ജസ്റ്റിസുമാരായ എം സത്യനാരായണന്‍, പി രാജമാണിക്യം എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ പിടികൂടിയത് 29 കിലോഗ്രാം കഞ്ചാവ്‌

23 Jun 2018 8:28 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നുകള്‍ വിറ്റവര്‍ക്കെതിരെ കേരള പോലീസ് ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ...

ഇന്ത്യയില്‍ നിന്നും ഗുളികകള്‍ ദുബയിലെത്തിച്ചവര്‍ക്ക് 10 വര്‍ഷം തടവ്

28 Jun 2016 9:28 AM GMT
ദുബയ്:  ഇന്ത്യയില്‍ നിന്നും മയക്ക് മരുന്ന് വിഭാഗത്തില്‍ പെട്ട 30 ലക്ഷം ട്രെമഡോല്‍ ഗുളികകള്‍ ഇറക്കുമതി ചെയ്ത രണ്ട് ഇറാനിയന്‍ വ്യാപാരികള്‍ക്ക് 10...

മയക്ക് മരുന്ന് കടത്തുന്ന രീതികള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായി

30 May 2016 7:23 AM GMT
ദുബയ്: മയക്ക് മരുന്ന് കള്ളക്കടത്ത് നടത്തുന്ന കുറ്റവാളികളുടെ ഏറ്റവും പുതിയ വിദ്യകള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്ന പ്രദര്‍ശനം ശ്രദ്ധേയമായി. ദുബയ്...

മയക്കുമരുന്ന് മാഫിയാ തലവന്‍ എല്‍ ചാപോ ഗുസ്മാന്‍ വീണ്ടും പിടിയില്‍

9 Jan 2016 5:45 AM GMT
മെക്‌സിക്കോസിറ്റി: അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയാ തലവന്‍മാരില്‍ പ്രധാനി ജൊവാക്കിം എല്‍ ചാപോ ഗുസ്മാന്‍ മെക്‌സിക്കോയില്‍ വീണ്ടും പിടിയിലായി....
Share it
Top