കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍
പെരിന്തല്‍മണ്ണ സ്വദേശി സനില്‍(27),തിരുവല്ല സ്വദേശി അഭിമന്യു(27),തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി അമൃത(24) എന്നിവരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് കുഴിക്കാട്ട് മൂലയിലെ ഫഌറ്റില്‍ നിന്നും പിടികൂടിയത്
BY TMY18 May 2022 2:32 PM GMT

X
TMY18 May 2022 2:32 PM GMT
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി അടക്കം മൂന്നു പേര്‍ പോലിസ് പിടിയില്‍.പെരിന്തല്‍മണ്ണ സ്വദേശി സനില്‍(27),തിരുവല്ല സ്വദേശി അഭിമന്യു(27),തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി അമൃത(24) എന്നിവരെയാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് കുഴിക്കാട്ട് മൂലയിലെ ഫ് ളാറ്റില്‍ നിന്നും നര്‍ക്കോട്ടിക്ക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും ഇന്‍ഫോ പാര്‍ക്ക് പോലിസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
പ്രതികളില്‍ നിന്നും ഏകദേശം 20 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കൊച്ചി സിറ്റി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ജോസ് സാര്‍...ഞങ്ങള്‍ നന്ദി കെട്ടവരാണ്... ക്ഷമിക്കുക.
2 July 2022 1:10 PM GMTമൈത്രി ബുക്സിന്റെ പുസ്തകങ്ങള്‍ക്കെതിരേ തലശ്ശേരി ജഗന്നാഥ...
13 Jun 2022 1:13 PM GMTകേസില്ല, വാദമില്ല, വക്കീല്‍ ഇല്ല, കോടതി ഇല്ല; ബിജെപി ജനാധിപത്യത്തെ...
11 Jun 2022 3:57 PM GMTഇത് തീക്കളിയാണ്...
7 Jun 2022 5:32 AM GMTഇന്ത്യയുടെ പ്രതിച്ഛായ സംഘ്പരിവാര്‍ തകര്‍ക്കരുത്
5 Jun 2022 3:29 PM GMTസമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്‍
4 Jun 2022 8:15 AM GMT