Top

You Searched For "three accuse"

മുക്കുപണ്ടം പണയം വച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍

18 Sep 2021 3:34 AM GMT
8.5 ലക്ഷം തട്ടിയ കേസിലെ പ്രതികളായ പുത്തന്‍ വേലിക്കര,മാനാഞ്ചേരിക്കുന്ന് പടയാട്ടി വീട്,ജോബി ജോസഫ് (46 ),കൊടുങ്ങല്ലൂര്‍,അഴീക്കോട്,എറിയാട്, പൊയ്യാറ വീട്, റെജിന്‍ലാല്‍(33),തൃശൂര്‍,ചേരൂര്‍,നടുക്കടി വീട്,മണികണ്ഠന്‍(53) എന്നിവരെയാണ് ഹില്‍പാലസ് പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ എസ് ഐ അനില, എസ് ഐ രമേശന്‍,എഎസ് ഐ മാരായ ജയരാജ്,ശ്രീനി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്

മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്ന് പേര്‍ പോലിസ് പിടിയില്‍

5 Aug 2021 2:19 PM GMT
കോഴിക്കോട് കൊയിലാണ്ടി ചെമ്പനോട് പനക്കല്‍ വീട്ടില്‍ മാത്യു (63), കൊടവൂര്‍ കൂരപെയിലി വീട്ടില്‍ നിസാര്‍ (29), കുന്നുകര വയല്‍ക്കര കല്ലിടിച്ചി വീട്ടില്‍ മനാഫ് (36) എന്നിവരെയാണ് പിടികൂടിയത്

മുട്ടില്‍ മരം കൊള്ള: മൂന്നു പ്രതികളെ അറസ്റ്റു ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

28 July 2021 9:19 AM GMT
കേസിലെ പ്രധാന പ്രതികളായ റോജി , ആന്റോ, ജോസ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്.തിരൂരില്‍ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്.മൂന്‍കൂര്‍ ജാമ്യം തേടി മൂന്നു പേരും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഇവരുടെ ജാമ്യ ഹരജി തള്ളിയിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് മയക്ക് മരുന്ന് വില്‍പ്പന;എംഡിഎംഎയും കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

15 July 2021 11:50 AM GMT
കൊച്ചിയിലെ കോളജുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്‍പ്പന നടത്തുന്ന കോളജ് വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘത്തിലെ അംഗങ്ങളായ കളമശ്ശേരി സ്വദേശികളായ അസ്ഹര്‍ (21), ഫൈസല്‍ (20), ചന്ദ്രപ്രദീപ് (19) എന്നിവരെയാണ് പോലീസ് സംഘം കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിനടുത്ത് നിന്നും പിടികൂടിയത്

വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച കാറില്‍ കവര്‍ച്ചക്കെത്തിയ സംഘം പോലിസ് പിടിയില്‍

9 July 2021 1:47 PM GMT
നിലമ്പൂര്‍ അനുമോദയം വീട്ടില്‍ അതുല്‍ (30), ചാവക്കാട് പാവറട്ടി നാലകത്ത് വീട്ടില്‍ അന്‍ഷിഫ് (19), കോഴിക്കോട് ചേവായൂര്‍ തച്ചിരക്കണ്ടി വീട്ടില്‍ വിബീഷ് (21) എന്നിവരെയാണ് കരിയാട് സിഗ്നലിന് സമീപം വെച്ച്നെടുമ്പാശേരി പോലിസ് അറസ്റ്റ് ചെയ്തത്

മയക്ക് മരുന്ന് എല്‍എസ്ഡി സ്റ്റാമ്പുകളുമായി മൂന്ന് യുവാക്കള്‍ പോലിസ് പിടിയില്‍

6 July 2021 1:58 PM GMT
എറണാകുളം ചിറ്റൂര്‍ സ്വദേശികളായ റോഷന്‍ ഷാലിന്‍ (20), ഡെനില്‍ (20), ചേരാനല്ലൂര്‍ സ്വദേശിയായ എല്‍വിന്‍ ജോസ് (23), എന്നിവരെയാണ് കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും, എറണാകുളം സെന്‍ട്രല്‍ പോലിസും ചേര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്

ബൈക്ക് മോഷ്ടിച്ച് പൊളിച്ച് വില്‍പ്പന: മൂന്നു പേര്‍ പിടിയില്‍

4 Jun 2021 7:37 AM GMT
നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ കോതമംഗലം പോലിസിന്റെ പിടിയിലായത്

ആലപ്പുഴയില്‍ വാറ്റ് ചാരായവും ഉപകരണങ്ങളുമായി മൂന്നു പേര്‍ അറസ്റ്റില്‍

31 May 2021 4:21 PM GMT
ആലപ്പുഴ ഗുരുമന്ദിരം വാര്‍ഡില്‍ ചിറമുറയ്ക്കല്‍ വീട്ടില്‍ ധനേഷ്,ആലപ്പുഴ ഇരവുകാട്,കൊമ്പത്താന്‍ പറമ്പില്‍ അപ്പു,ആലപ്പുഴ ഇരവുകാട് പനമ്പറമ്പ് ജയേഷ് എന്നിവരെയാണ് ചാരായം വാറ്റുന്നതിനിടയില്‍ 20 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമായി ആലപ്പുഴ സൗത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് സനലിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം പിടികൂടിയത്

ബൈക്ക് മോഷണം : 15 വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

8 Jan 2021 12:45 PM GMT
വടക്കേക്കര സ്വദേശി ആരോമല്‍ (19), കുഞ്ഞിത്തൈ സ്വദേശി സതീഷ് (22), എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു 15 കാരനും ഉള്‍പ്പെട്ടിട്ടുണ്ട്.

മയക്കുമരുന്നുമായി മൂന്നു യുവാക്കള്‍ പോലിസ് പിടിയില്‍

20 Nov 2020 3:26 AM GMT
ചേര്‍ത്തല, എഴുപുന്ന, ചെറുവള്ളിയില്‍ ഡിക്സണ്‍ (19), എഴുപുന്ന, ചേട്ടുപറമ്പുവേലി വീട്ടില്‍ ഷാല്‍വിന്‍ (22), പൂച്ചാക്കല്‍ പുളിക്കല്‍ വീട്ടില്‍ ഉദയന്‍ (22) എന്നിവരാണ് കൊച്ചി സിറ്റി ഡാന്‍സാഫും, പനങ്ങാട് പോലിസും നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

കൊച്ചി ബ്യൂട്ടിപാര്‍ലറില്‍ അക്രമം :മൂന്നുപേര്‍ പോലീസ് പിടിയില്‍

26 Oct 2020 4:07 AM GMT
എറണാകുളം, പള്ളുരുത്തി, ചാണി പറമ്പില്‍, (45) ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി നടുവിലത്തെ വീട്ടില്‍ ആസിഫ്(37)നെട്ടൂര്‍ ബിനാ മന്‍സില്‍ നൗഷാദ്(35)എന്നിവരെയാണ് ്എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്

യുവാവിന്റെ കൊലപാതകം: 3 പേര്‍ അറസ്റ്റില്‍

7 Oct 2020 4:00 PM GMT
നെടുമ്പാശേരി വാപ്പാലശേരിയില്‍ ജിസ്മോന്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ചെറിയ വാപ്പാലശേരി ജീരകത്ത് വീട്ടില്‍ മനു മണി (24) ഇടപ്പള്ളി കുന്നുംപുറത്ത് അജയ്.കെ.സുനില്‍(19) തേവക്കല്‍ ഓലിപ്പറമ്പില്‍ വിപിന്‍ ആഷ്ലി (20) എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

അര്‍ധരാത്രിയില്‍ വീടുകളില്‍ കവര്‍ച്ച: മൂന്നംഗ സംഘം അറസ്റ്റില്‍

18 Sep 2020 3:55 AM GMT
ബിജു (45), സഹായികളായ ഗോപി (52), തൃശൂര്‍ സ്വദേശി ശശികുമാര്‍ (62) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പല്ലാരിമംഗലം പഞ്ചായത്തില്‍ മാവുടി, പുലിക്കുന്നേല്‍പടി, ഈട്ടിപ്പാറ എന്നിവടങ്ങളിലെ വീടുകളുടെ പിന്‍വാതില്‍ കുത്തിത്തുറന്ന് ഉറങ്ങി കിടന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. മോഷ്ടിച്ച 27 പവനോളം സ്വര്‍ണം പ്രതികളില്‍ നിന്നും പോലീസ് കണ്ടെടുത്തു

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; 35 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍

2 Sep 2020 4:19 PM GMT
കോഴിക്കോട്ടു സ്വദേശി ഹക്കിം, പട്ടാമ്പി സ്വദേശികളായ അഹമ്മദ് കബീര്‍, ജാഫര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ആലുവ ടൗണില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഘം എക്‌സൈസിന്റെ പിടിയിലായത്

ജനങ്ങളെ ആക്രമിച്ച് മോഷണം; മൂന്നംഗ സംഘം പിടിയില്‍

6 July 2020 1:49 PM GMT
തൃശൂര്‍ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടില്‍ അനുരാഗ് (20) .കോട്ടയം ഏഴാച്ചേരി കുന്നേല്‍ വീട്ടില്‍ വിഷ്ണു (26), ഓണക്കൂര്‍ അഞ്ചല്‍പ്പെട്ടി ചിറ്റേത്തറ വീട്ടില്‍ ശിവകുമാര്‍ (32) എന്നിവരാണ് പിടിയിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണിവരെന്ന് പോലിസ് പറഞ്ഞു. കൂത്താട്ടുകുളം വെട്ടിമൂടില്‍ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.പ്രതികള്‍ ആനപ്പാപ്പാന്മാരും, സഹായികളും ആയതിനാല്‍ പാപ്പാന്‍ റൈഡേഴ്‌സ് എന്ന പേരിലായിരുന്നു ഓപ്പറേഷന്‍.

ചൂതാട്ടകേന്ദ്രത്തിലെ കൊള്ള: ആറംഗ സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍

25 Jun 2020 2:35 PM GMT
മഞ്ഞപ്ര തുറവൂര്‍ പുല്ലാനിക്കര ഭാഗത്ത് ചാലക്കവീട്ടില്‍ പുല്ലാനി വിഷ്ണു (31), മൂക്കന്നൂര്‍ കോക്കുന്നു ഭാഗത്ത് പാറയില്‍ വീട്ടില്‍ അനില്‍ പപ്പന്‍ (29), മഞ്ഞപ്ര തവളപ്പാറ ഭാഗത്ത് വെള്ളോളില്‍ വീട്ടില്‍ റ്റില്‍ജോ (30) എന്നിവരാണ് പിടിയിലായത്.ലോക്ക് ഡൗണ്‍ സമയത്ത് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ചീട്ട് കളിയില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തില്‍ നിന്നുമാണ് ആറ് പേര്‍ അടങ്ങുന്ന സംഘം പണവും, സ്വര്‍ണ്ണാഭരണങ്ങളും കവര്‍ച്ച ചെയ്തത്

പ്രളയഫണ്ട് തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിച്ചില്ല;ഒന്നാം പ്രതിയടക്കം മൂന്നു പേര്‍ക്ക് ജാമ്യം

3 Jun 2020 11:28 AM GMT
ഒന്നാം പ്രതി എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദ്,രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, സിപിഎമ്മിന്റെ പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം മല്‍കിയത്.90 ദിവസം കഴിഞ്ഞിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂവര്‍ക്കും ജാമ്യം ലഭിച്ചത്

വ്യാജ ചാരായ നിര്‍മാണം; മൂന്നു പേര്‍ അറസ്റ്റില്‍

18 May 2020 12:30 PM GMT
മാണിക്കമംഗലം ചിറ്റേ പാടം കോളനിയില്‍ അമ്പാടന്‍ വീട്ടില്‍ ബൈജു (42), കരോട്ടപ്പുറം വീട്ടില്‍ ഷാജി (40), ഏത്താപ്പിളളി വീട്ടില്‍ സുഭാഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇവരില്‍ നിന്ന് ചാരായം വാങ്ങിയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു

വ്യാജ ചാരായ നിര്‍മ്മാണം; മൂന്നംഗ സംഘം പോലിസ് പിടിയില്‍

4 May 2020 5:37 AM GMT
കോതമംഗലം , മലയന്‍കീഴുകരയില്‍, തുരുത്തേല്‍ വീട്ടില്‍, ജോണി വര്‍ഗീസ് (45 ), പിണ്ടിമന , കിളികുത്തിപ്പാറ ഭാഗത്തു പുത്തെന്‍പുരക്കല്‍ വീട്ടില്‍ ബേസില്‍(25), പല്ലാരിമംഗലം, കോടമുണ്ട ഭാഗത്തു പരത്തുമാലില്‍ വീട്ടില്‍ അനീഷ് (32) എന്നിവരെയാണ് പോലിസ് ഇന്‍സ്പെക്ട ടി എ യൂനസിന്റെ നേതൃത്വത്തിപോലിസ് സംഘം അറസ്റ്റു ചെയ്തത്

കൊവിഡ്-19 : ദുരിതാശ്വാസ ക്യാംപില്‍ നിന്നും ഫാനുകള്‍ മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍

16 April 2020 4:27 AM GMT
ആലപ്പുഴ ഹരിപ്പാട് സ്വദേശി സുധീഷ് (37) കൊല്ലം, പുനലൂര്‍ സ്വദേശി മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് സ്വദേശി ജിന്തേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ആലുവയില്‍ വ്യാജമദ്യം പിടികൂടല്‍ തുടരുന്നു;30ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമായി മൂന്നംഗ സംഘം പിടിയില്‍

13 April 2020 4:00 AM GMT
കാനഡയില്‍ നിന്ന് അവധിക്കെത്തിയ സണ്‍ ജോര്‍ജ്, സുഹൃത്തുക്കളായ ഷാലജ്, വിപിന്‍ എന്നിവരാണ് അലുവ വെസ്റ്റ് പോലിസിന്റെ പിടിയിലായത്
Share it