വീട്ടില്‍ കയറി മോഷണം നടത്തുന്നതിനിടയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പോലിസ് പിടിയില്‍
അസം സ്വദേശികളായ ആഷിക്കുല്‍ ഇസ് ലാം (26), ജമീര്‍ അലി (26), വെസ്റ്റ് ബംഗാള്‍ സ്വദേശി സജിബുള്‍ (22) എന്നിവരെയാണ് മോഷണത്തിനിടയില്‍ പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്
BY TMY23 Nov 2021 1:09 PM GMT

X
TMY23 Nov 2021 1:09 PM GMT
കൊച്ചി: വീടിനുള്ളില്‍ കയറി മോഷണം നടത്തുന്നതിനിടയില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ പിടിയില്‍. അസം സ്വദേശികളായ ആഷിക്കുല്‍ ഇസ് ലാം (26), ജമീര്‍ അലി (26), വെസ്റ്റ് ബംഗാള്‍ സ്വദേശി സജിബുള്‍ (22) എന്നിവരെയാണ് മോഷണത്തിനിടയില്‍ പെരുമ്പാവൂര്‍ പോലിസ് പിടികൂടിയത്.
പാലക്കാട്ടുതാഴത്തുള്ള വീടിന്റെ മുകളിലത്തെ നിലയില്‍ ജനല്‍ തുറന്ന് അകത്ത് കയറി മോഷണം നടത്തുന്നതിനിടയില്‍ പോലീസ് ഇവരെ വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ആഷിക്കുള്‍ ഇസ് ലാമിന്റെ പേരില്‍ പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ മൂന്ന് കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു.
എസ് എച്ച് ഒ രഞ്ജിത്ത്, എസ് ഐ റിന്‍സ് എം തോമസ്, എ എസ് ഐ അനില്‍ പി വര്‍ഗ്ഗീസ്, എസ് സി പി ഒ അഷറഫ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'കുത്തബ് മിനാര് സൂര്യനെ നിരീക്ഷിക്കാന് വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMT'റിപബ്ലിക്കിനെ രക്ഷിക്കുക'; പോപുലര് ഫ്രണ്ട് ജനമഹാ സമ്മേളനം 21ന്...
18 May 2022 3:12 PM GMTഇന്ത്യയിലെ ബഹുഭൂരിപക്ഷവും മാംസാഹാരികള്; നോണ് വെജ് കഴിക്കുന്നവരുടെ...
18 May 2022 3:10 PM GMTനാറ്റോയുടെ ഭാഗമാവാന് ഫിന്ലന്ഡും സ്വീഡനും; 'ചരിത്ര നിമിഷ'മെന്ന്...
18 May 2022 2:02 PM GMT