Top

You Searched For "perumbavoor"

ബാങ്കിലെ ചില്ലു വാതില്‍ തകര്‍ന്ന് അപകടം: മരിച്ച ബീനയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും നല്‍കണം:എസ്ഡിപിഐ

23 Jun 2020 12:38 PM GMT
നിയമ നടപടികളില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും രക്ഷപെടാനുള്ള ശ്രമമാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ദാരുണമായ സംഭവത്തില്‍ ബാങ്കിനെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുത്ത് നഷ്ടപരിഹാരം ഈടാക്കി നല്‍കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം

ആയിരങ്ങള്‍ ഒഴുകിയെത്തി; പൗരത്വ ഭേദഗതി നിയമത്തിന് താക്കീതായി പെരുമ്പാവൂരില്‍ കൂറ്റന്‍ വനിതാ റാലി

5 Jan 2020 6:24 AM GMT
പൗരത്വ ഭേദഗതി ബില്ലിനെതിരേ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭ സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് സിഎഎ, എന്‍ആര്‍സി പിന്‍വലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വനിതാ ഫോറം റാലി നടത്തിയത്.

പെരുമ്പാവൂരില്‍ കടമുറിക്ക് മുമ്പില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍; തമിഴ് നാടോടി യുവതിയെന്ന് പോലിസ്

27 Nov 2019 3:10 AM GMT
തമിഴ് നാടോടി യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. എന്നാല്‍, കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

നീതിക്കായി ഒരു കൂട്ടം കോളജ് ജീവനക്കാരുടെ സമരം ഒരു മാസം പിന്നിടുന്നു; കണ്ണടച്ച് സര്‍ക്കാര്‍

25 Sep 2019 2:15 PM GMT
പെരുമ്പാവൂര്‍ ഐരാപുരം സിഇടി മാനേജ്മെന്റ് സയന്‍സ് ആന്റ് ടെക്നോളജി കോളജിലെ അധ്യാപകരും അനധ്യാപകരടക്കം 125 പേര്‍ കഴിഞ്ഞ 31 ദിവസമായി സത്യാഗ്രഹസമരം തുടരുകയാണ്.ജോലി ലഭിക്കാന്‍ വേണ്ടി രണ്ടു ലക്ഷം മുതല്‍ 15 ലക്ഷം വരെ മാനേജുമെന്റിന്റെ നിര്‍ദേശ പ്രകാരം ഡെപ്പോസിറ്റായി നല്‍കിയവരാണ് ഇന്ന് ജോലിയും കൂലിയും ഇല്ലാതെ സമരമുഖത്തുള്ളത്. ഡെപോസിറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു ജീവനക്കാര്‍ക്ക് ശബളം വരെ നിശ്ചയിച്ച് നല്‍കിയത്.2016 മുതല്‍ ശബളമില്ല.ഡെപോസിറ്റ് തുകയും മടക്കി നല്‍കാന്‍ മാനേജ്‌മെന്റ് തയാറാകുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു

ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍

29 Jun 2019 9:02 AM GMT
കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍പന നടത്താനായി കഞ്ചാവുമായി എത്തിയ ഇയാളെ രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നുമാണ് പോലിസ് പിടികൂടിയത്.ഇയാളില്‍ നിന്നും 1250 ഗ്രാം കഞ്ചാവ് പിടികൂടിയതായും പോലിസ് പറഞ്ഞു

വിരമിച്ച പോലിസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ബേത്‌ലേഹം അഭയ ഭവനില്‍ മര്‍ദ്ദനം; ഡി വൈ എസ് പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

25 Jun 2019 7:21 AM GMT
പള്ളുരുത്തി സ്വദേശി വി ജി ഷാജിയെ തല്ലി ഇടതുകൈയുടെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയിലാണ് പെരുമ്പാവൂര്‍ ഡി വൈ എസ് പി അടിയന്തിരമായി അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസറും അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കേസ് ജൂലൈ 30 ന് പരിഗണിക്കും

ഡി ബാബു പോളിന്റെ സംസ്‌കാരം ഇന്ന്

14 April 2019 2:55 AM GMT
വൈകീട്ട് നാലിന് ജന്‍മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരച്ചടങ്ങുകള്‍.

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്ക് ഫാക്ടറിയില്‍ തീപ്പിടിത്തം

2 Jan 2019 1:54 AM GMT
. ഉപയോഗിച്ച പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് അഗ്നിബാധയുണ്ടായത്.
Share it