- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മേഘാ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ച നിലയില്‍
BY BSR9 July 2024 7:10 AM GMT

X
BSR9 July 2024 7:10 AM GMT
പെരുമ്പാവൂര്‍: മേഘ ഗ്രൂപ്പ് കമ്പനി ജനറല്‍ മാനേജര്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണ് മരിച്ച നിലയില്‍. കിഴക്കമ്പലം വിലങ്ങ് ഊരക്കാട് മാളിയേക്കല്‍ ജോണ്‍സന്റെ മകന്‍ ലിയോ ജോണ്‍സണ്‍(29) ആണ് മരിച്ചത്. പെരുമ്പാവൂര്‍ ഭജനമഠത്തിനു സമീപത്തെ മേഘ ആര്‍ക്കേഡിനു മുകളില്‍നിന്ന് വീണ് മരിച്ച നനിലയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം. യുവാവ് തിങ്കളാഴ്ച ഓഫിസിലാണ് താമസിച്ചിരുന്നതെന്നാണ് റിപോര്‍ട്ട്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലിസ് അന്വേഷണം തുടങ്ങി.
Next Story
RELATED STORIES
എസ്ഡിപിഐ മെമ്പര്‍ഷിപ്പ് കാംപയിന്
30 Jun 2025 2:22 PM GMTആരോഗ്യരംഗം മികച്ചതെന്ന വാദം ഊതി വീര്‍പ്പിച്ച ബലൂണ്‍: അടിയന്തര പരിഹാരം...
30 Jun 2025 2:17 PM GMTഗോലാന്‍ കുന്നുകള്‍ സിറിയക്ക് തിരികെ നല്‍കില്ലെന്ന് ഇസ്രായേല്‍
30 Jun 2025 2:12 PM GMTധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍...
30 Jun 2025 2:03 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTജൂലൈ ഒന്നു മുതല്‍ ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് വര്‍ധന
30 Jun 2025 1:27 PM GMT