- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ് 2026; കേരളത്തില്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ്
വോട്ടെണ്ണല്‍ മെയ് നാലിന്
BY MMF15 March 2026 11:00 AM GMT

X
MMF15 March 2026 11:00 AM GMT
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. കേരളത്തില്‍ 2.70 കോടി വോട്ടര്‍മാര്‍. 1.31 കോടി പുരുഷ വോട്ടര്‍മാര്‍. 1.38 കോടി സ്ത്രീ വോട്ടര്‍മാര്‍. 277 ഭിന്നലിംഗക്കാര്‍. 100 വയസിന് മുകളില്‍ 1,571 പേര്. കേരളത്തില്‍ 4.24 ലക്ഷം കന്നിവോട്ടര്‍മാര്‍. കേരളത്തില്‍ 30,471 പോളിങ് സ്റ്റേഷനുകള്‍. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















