Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇതുവരെ 700 മിസൈല്‍ ആക്രമണങ്ങളും 3,600 ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായി ഇറാന്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇതുവരെ 700 മിസൈല്‍ ആക്രമണങ്ങളും 3,600 ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായി ഇറാന്‍
X

തെഹ്‌റാന്‍: ഇതുവരെ 700 മിസൈല്‍ ആക്രമണങ്ങളും 3,600 ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായി ഇറാന്‍. 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4' ന്റെ ഭാഗമായി 70 ലധികം ലക്ഷ്യങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞു. ഹൈഫ, ഡിമോണ, തെല്‍ അവീവ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

യുദ്ധം ആരംഭിച്ചതിനുശേഷം 700-ലധികം മിസൈലുകളും 3,600 ഡ്രോണുകളും വിക്ഷേപിച്ചതായി ഇറാന്‍ പറയുന്നു, കൂടാതെ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ 200-ലധികം ആക്രമണങ്ങളെ ആകാശത്ത് തടഞ്ഞുവെന്നും ഇറാന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it