You Searched For "Iran"

ഇറാനും സൗദിയും വീണ്ടും കൈകോര്‍ക്കുന്നു; എംബസികള്‍ തുറക്കാന്‍ നീക്കം

17 Jan 2022 6:35 AM GMT
പ്രമുഖ ഷിയാ പണ്ഡിതന്‍ ശെയ്ഖ് നിമര്‍ അല്‍ നിമറിന്റെ വധശിക്ഷ സൗദി നടപ്പാക്കിയതിനു പിന്നാലെ 2016 ജനുവരിയില്‍ തെഹ്‌റാനിലെയും മഷാദിലെയും രണ്ട് സൗദി...

എല്ലാവരേയും ഉള്‍കൊള്ളുന്നത് വരെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന് ഇറാന്‍

3 Jan 2022 6:17 AM GMT
ഇസ്‌ലാമിക് എമിറേറ്റ് അതിന്റെ ഭരണ ഘടനയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നാല്‍ അഫ്ഗാന്‍ സര്‍ക്കാരിനെ അംഗീകരിക്കാന്‍ ടെഹ്‌റാന്‍ മറ്റ് രാജ്യങ്ങളെ...

ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഇസ്രായേലിന് ഇറാന്റെ മുന്നറിയിപ്പ്

25 Dec 2021 2:14 PM GMT
ബദ്ധശത്രുവായ ഇസ്രയേലിനുള്ള മുന്നറിയിപ്പാണെന്ന് പറഞ്ഞുകൊണ്ടുള്ള അഞ്ച് ദിവസത്തെ സൈനിക പരിശീലനത്തിനൊടുവിലാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്...

ഇറാന്റെ ആണവ പദ്ധതിക്കെതിരേ ആക്രമണം നടത്തുമെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍

3 Dec 2021 10:00 AM GMT
ഇറാന്റെ ആണവ പദ്ധതി അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ആക്രമണമാണെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് വ്യാഴാഴ്ച ആവര്‍ത്തിച്ചതായി അനഡോലു...

പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുഎസ് നാവികസേനയുമായുള്ള ഏറ്റുമുട്ടലില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

28 Nov 2021 7:08 AM GMT
ഏറ്റുമുട്ടലില്‍ ഒമ്പത് ഐആര്‍ജിസി സൈനികര്‍ കൊല്ലപ്പെട്ടതായി വിശദാംശങ്ങള്‍ വ്യക്തമാക്കാതെ തങ്‌സിരി പറഞ്ഞു. ഇറാന്റെയും യുഎസിന്റെയും നാവിക സേനകള്‍...

ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ രണ്ടുതവണ ചിന്തിക്കണമെന്ന് മുന്‍ മൊസാദ് മേധാവി

26 Nov 2021 6:10 AM GMT
ഇറാഖിലെയും സിറിയയിലെയും റിയാക്ടറുകള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ വ്യോമസേനയുടെ വിജയകരമായ ആക്രമണത്തേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കും ഇറാന്റെ ആണവ...

വറ്റിവരണ്ട നദി തിരിച്ചു തരണമെന്നാവശ്യപ്പെട്ട് ഇസ്ഫഹാനില്‍ ജനം തെരുവിലിറങ്ങി

20 Nov 2021 9:05 AM GMT
'ഇസ്ഫഹാന് ജീവവായു നല്‍കുക, ഞങ്ങളുടെ സയന്തേ റുദ്ദ് തിരിച്ചു തരിക, എന്നീ മുദ്രാവാക്യങ്ങളാണ് ജനം മുഴക്കിയത്

നിഴല്‍ യുദ്ധങ്ങള്‍ക്കു പിന്നാലെ സൈബര്‍ യുദ്ധവും; പശ്ചിമേഷ്യയില്‍ ഭീതി വിതച്ച് ഇസ്രയേലും ഇറാനും

10 Nov 2021 7:20 PM GMT
ഇറാനിലെ പ്രധാന ഇന്ധന വിതരണ ശൃംഖലയിലെ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ പൊടുന്നനെ തകരാറിലായത് മൂലം തങ്ങളുടെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനാവാതെ പതിനായിരങ്ങള്‍ ...

യുഎസ് സൈന്യത്തെ തുരത്തി എണ്ണ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള നീക്കം തകര്‍ത്തതായി ഇറാന്‍

3 Nov 2021 3:24 PM GMT
ഇറാന്റെ എണ്ണ മോഷ്ടിക്കാനാണ് യുഎസ് ശ്രമിച്ചതെന്നാണ് ആരോപണം. ഒമാന്‍ കടലില്‍വെച്ചാണ് അമേരിക്കന്‍ സേനയെ വിജയകരമായി തുരത്തിയതെന്ന് ഇറാന്റെ പ്രസ് ടിവി...

ഉപരോധം ജിസിസിയില്‍ വിള്ളലുണ്ടാക്കിയെന്ന് ഖത്തര്‍

14 Oct 2021 5:13 AM GMT
ജിസിസിയുടെ ആറ് രാഷ്ട്രതലവന്മാര്‍ ഇത് വീണ്ടും ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റ ആദ്യ പ്രസിഡന്റ് അബുല്‍ഹസ്സന്‍ ബനീസദര്‍ പാരിസില്‍ നിര്യാതനായി

9 Oct 2021 12:31 PM GMT
ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ സാല്‍പെട്രിയര്‍ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റും ഇറാനിയന്‍ മാധ്യമങ്ങളും റിപോര്‍ട്ട്...

ഭീകരത അറബ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന തന്ത്രപരമായ അപകടം: തുര്‍ക്കി അല്‍ ഫൈസല്‍

28 Sep 2021 10:20 AM GMT
അറബ് ലോകത്ത് ദേശീയ രാഷ്ട്ര സംവിധാനത്തിന്റെ തകര്‍ച്ചയാണ് മേഖലയില്‍ ഭീകരവാദം വ്യാപിക്കാന്‍ പ്രധാന കാരണം

15 വര്‍ഷത്തിന് ശേഷം ഇറാന് എസ്‌സിഒയില്‍ പൂര്‍ണാംഗത്വം

20 Sep 2021 9:56 AM GMT
15 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്ലോക്കിന്റെ ഏഴ് സ്ഥിരാംഗങ്ങള്‍ വെള്ളയാഴ്ച അംഗീകാരം നല്‍കിയതോടെയാണ് ഇറാന് പൂര്‍ണാംഗത്വം ലഭിച്ചത്.

താലിബാന്‍ സര്‍ക്കാര്‍ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്താനും ഇറാനും ക്ഷണം

6 Sep 2021 9:41 AM GMT
ന്യൂഡല്‍ഹി: പഞ്ചശീര്‍ താഴ് വരയില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധം ഏതാണ്ട് അവസാനിച്ചതോടെ താലിബന്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച...

അമീര്‍ അലി ഹാജിസാദേ: ഇറാനിയന്‍ ഡ്രോണുകള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രം

3 Sep 2021 4:47 PM GMT
അടുത്തിടെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകള്‍ക്കെതിരേ വിവിധയിടങ്ങളില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുപിന്നിലെ ചാലക ശക്തി പുതിയ 'സുലൈമാനി' എന്ന പേരില്‍ ...

പശ്ചിമേഷ്യ മറ്റൊരു യുദ്ധത്തിലേക്കോ? ഇറാനെ ആക്രമിക്കാന്‍ സൈന്യം തയ്യാറെന്ന് ഇസ്രായേല്‍

5 Aug 2021 2:31 PM GMT
ആഗോള-പ്രാദേശിക പ്രശ്‌നമാണ് ഇറാനെന്നും അവരെ ആക്രമിക്കാന്‍ രാജ്യത്തിന്റെ സൈന്യം തയ്യാറാണെന്നും പ്രഖ്യാപിച്ച് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി...

ഖത്തര്‍ വിദേശകാര്യമന്ത്രി ഇറാനില്‍; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

26 July 2021 10:15 AM GMT
ഉപപ്രധാനമന്ത്രി കൂടിയായ അബ്ദുര്‍റ്ഹമാന്‍ അല്‍ഥാനി ഇറാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇബ്രാഹീം റഈസിയുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തുകയും നയതന്ത്ര ...

ഇറാനിലെ ഫാര്‍സ് പ്രവിശ്യയില്‍ ഭൂചലനം

18 July 2021 3:40 PM GMT
ടെഹ്‌റാന്‍: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ ഫാര്‍സ് പ്രവിശ്യയില്‍ ഭൂചനലം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 19:04നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടു...

തോല്‍വിക്ക് പിന്നാലെ ട്രംപിനോട് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി റിപോര്‍ട്ട്

17 July 2021 6:00 PM GMT
അമേരിക്കന്‍ മാഗസിനായ ദ ന്യൂയോര്‍ക്കിലെ സൂസന്‍ ബി ഗ്ലാസറാണ് കഴിഞ്ഞ ദിവസം ഈ ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്തുവിട്ടത്.

സംഘര്‍ഷം ഒഴിവാക്കാന്‍ ഇറാന്‍ ഇടപെടല്‍; തെഹ്‌റാനില്‍ താലിബാന്‍- അഫ്ഗാന്‍ സര്‍ക്കാര്‍ കൂടിക്കാഴ്ച

8 July 2021 3:57 PM GMT
അഫ്ഗാനില്‍ നിന്നും യുഎസ് സൈനികരെ പിന്‍വലിച്ച് തുടങ്ങിയതോടെ മേഖലയില്‍ ശക്തമായ മുന്നേറ്റം താലിബാന്‍ നടത്തുന്നതിനിടെയാണ് അനുരഞ്ജന ചര്‍ച്ച.

2015ലെ കരാര്‍ അംഗീകരിച്ച് ഇറാനുമേലുള്ള ഉപരോധം നീക്കണം: അമേരിക്കയോട് യുഎന്‍

30 Jun 2021 5:17 PM GMT
ആണവായുധം വികസിപ്പിക്കുന്നതില്‍ നിന്ന് ഇറാനെ തടയുകയെന്ന ലക്ഷ്യത്തോടെ 2015ല്‍ നിര്‍മിച്ച കരാര്‍ യുഎസ് അംഗീകരിച്ചതാണെന്നും ആ കരാറിലേക്ക് മടങ്ങണമെന്നുമാണ് ...

ആണവ കേന്ദ്രത്തിനെതിരായ ആക്രമണം പരാജയപ്പെടുത്തിയതായി ഇറാന്‍

24 Jun 2021 10:37 AM GMT
നാശനഷ്ടങ്ങളോ ആളപായമോ കൂടാതെ ഇറാനിലെ ആണവോര്‍ജ്ജ സമിതിയുടെ കെട്ടിടത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം തകര്‍ത്തതായി ഇറാന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

20 Jun 2021 9:02 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ അഭിനന്ദിച്ചു. ഇന്ത്യയും ഇറാനും തമ്മ...

വന്‍ ഭൂരിപക്ഷവുമായി ഇബ്രാഹിം റഈസി ഇറാന്റെ പ്രസിഡന്റ് പദവിയിലേക്ക്

19 Jun 2021 7:27 AM GMT
തിരഞ്ഞെടുപ്പില്‍ 2.86 കോടി ജനങ്ങള്‍ പങ്കാളികളായതായും 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 1.78 കോടി വോട്ടുകള്‍ ഇബ്രാഹിം റഈസി നേടിയതായും ഇറാന്‍...

ഇറാന്‍ ആണവകേന്ദ്ര സ്‌ഫോടനം: പിന്നില്‍ ഇസ്രായേല്‍ | THEJAS NEW

12 Jun 2021 9:51 AM GMT
ഇറാന്‍ ആണവ കേന്ദ്രത്തില്‍ നടന്ന അട്ടിമറിക്കും ശാസ്ത്രജ്ഞനായിരുന്ന മൊഹ്‌സിന്‍ ഫഖ്രിസാദെയുടെ കൊലപാതകത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്രായേലാണെന്ന്...

ആണവ കരാറിലേക്ക് മടങ്ങിയാലും ഇറാനുമേലുള്ള 'നൂറു കണക്കിന്' ഉപരോധം നിലനില്‍ക്കുമെന്ന് യുഎസ്

10 Jun 2021 4:07 AM GMT
ഇറാന്റെ നേതൃത്വത്തിലുള്ള ബഹുമുഖ ആണവ കരാര്‍ പ്രകാരം ധാരണയിലെത്തിയ ശേഷവും ഇറാനെതിരെയുള്ള നൂറുകണക്കിന് ഉപരോധങ്ങള്‍ നിലനില്‍ക്കുമെന്നാണ്...

ഇറാഖ്: കസ്റ്റഡിയിലുള്ള നേതാവിനെ മോചിപ്പിക്കാന്‍ ഗ്രീന്‍ സോണിലേക്ക് അതിക്രമിച്ചുകയറി സായുധസംഘം

29 May 2021 11:13 AM GMT
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രാജ്യത്തെ പടിഞ്ഞാറന്‍ അന്‍ബര്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന...

ഇറാനിയന്‍ ചലച്ചിത്ര സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

20 May 2021 1:23 PM GMT
കൈ കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം

ഇസ്രായേലിനെതിരേ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്രതല നടപടി വേണമെന്ന് ഇറാന്‍

17 May 2021 4:31 AM GMT
ടെഹ്‌റാന്‍: മാനവരാശിക്കും ഫലസ്തീനികള്‍ക്കുമെതിരായ യുദ്ധക്കുറ്റങ്ങള്‍ക്ക് ഇസ്രായേലിനെതിരേ ശക്തമായ അന്താരാഷ്ട്രതല നടപടി വേണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. വ...

ഗസയിലെ ഇസ്രായേല്‍ നരഹത്യ; തുര്‍ക്കിയും ഇറാനും കൈകോര്‍ക്കുന്നു

16 May 2021 3:37 PM GMT
ഇസ്രായേല്‍ ആക്രമണത്തിനെതിരേ ഇസ്‌ലാമിക സമൂഹം ഒറ്റക്കെട്ടായി നിലപാടും നടപടിയും സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് തുര്‍ക്കി പ്രസിഡന്റ് ഊന്നിപ്പറഞ്ഞതായി...

'തങ്ങളാല്‍ ആവുന്നത് ചെയ്യും'; സൗദിയുമായുള്ള ചര്‍ച്ച സ്ഥിരീകരിച്ച് ഇറാന്‍

10 May 2021 2:18 PM GMT
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ രണ്ട് പ്രബല മുസ്‌ലിം രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരഹരിക്കുന്നത് ഇരു രാജ്യങ്ങളുടെയും മേഖലയുടെയും...

തടവുകാരുടെ കൈമാറ്റം: ഇറാന്‍ റിപ്പോര്‍ട്ട് തള്ളി യുഎസ്

3 May 2021 10:25 AM GMT
മരവിപ്പിച്ച ഏഴ് ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുന്നതിന് പകരമായി തടവുകാരെ വിട്ടയക്കുന്നതിന് ഇറാനും യുഎസും ധാരണയിലെത്തിയെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ...

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇറാന്‍ വിലക്ക് ഏര്‍പ്പെടുത്തി

24 April 2021 12:41 PM GMT
ദുബയ്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇറാനും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.കെ, കാനഡ,ഹോങ് കോങ്‌ ന്യൂസിലാന്‍ഡ്, യു.എ.ഇ,...

സൗദിയുമായി ഔദ്യോഗിക ചര്‍ച്ചക്ക് തയാര്‍: ഇറാന്‍

20 April 2021 7:00 AM GMT
അടുത്തിടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ ഇരു രാഷ്ട്രങ്ങളും രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം നേരിട്ടുള്ള ...

ഉപരോധം ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്ന യുഎസ് നിര്‍ദേശം ഇറാന്‍ തള്ളി

3 April 2021 6:08 PM GMT
2015ലെ ആണവക്കരാറില്‍നിന്നു പിന്‍മാറിയ ശേഷം ട്രംപ് വീണ്ടും അടിച്ചേല്‍പ്പിച്ചതോ അല്ലെങ്കില്‍ അദ്ദേഹം ആരംഭിച്ചതോ, മറ്റേതെങ്കിലും തലക്കെട്ടിന് കീഴില്‍...
Share it