- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചു'; നെതന്യാഹുവിനെതിരേ ഇറാൻ പാർലമെൻ്റ് സ്പീക്കർ
BY SVD15 Aug 2025 1:44 PM GMT

X
SVD15 Aug 2025 1:44 PM GMT
തെഹ്റാൻ: ഗസ ഏറ്റെടുക്കുന്ന ഇസ്രായേൽ പദ്ധതിക്കെതിരേ രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ്-ബാഗർ ഗാലിബാഫ് ."ആ ഭ്രാന്തൻ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു," എന്നാണ് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്.
"ഗ്രേറ്റർ ഇസ്രായേൽ" പദ്ധതി പിന്തുടരാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പരാമർശത്തോടുള്ള പ്രതികരണമായാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.
"ഇസ്രായേൽ ഭരണകൂടത്തിലെ കുറ്റവാളിയായ പ്രധാനമന്ത്രി , അതായത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ഹിറ്റ്‌ലർ - ഈ മേഖലയെക്കുറിച്ചുള്ള സയണിസ്റ്റുകളുടെ പദ്ധതികൾ മുമ്പെന്നത്തേക്കാളും പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു," ഗാലിബാഫ് വ്യക്തമാക്കി. ലോകം ഫലസ്തീനൊപ്പം അണി ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















