Top

You Searched For "iran"

തടവുകാരുടെ കൈമാറ്റം: ഇറാന്‍ റിപ്പോര്‍ട്ട് തള്ളി യുഎസ്

3 May 2021 10:25 AM GMT
മരവിപ്പിച്ച ഏഴ് ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുന്നതിന് പകരമായി തടവുകാരെ വിട്ടയക്കുന്നതിന് ഇറാനും യുഎസും ധാരണയിലെത്തിയെന്നായിരുന്നു പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇറാന്‍ ദേശീയ മാധ്യമങ്ങള്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇറാന്‍ വിലക്ക് ഏര്‍പ്പെടുത്തി

24 April 2021 12:41 PM GMT
ദുബയ്: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇറാനും ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.കെ, കാനഡ,ഹോങ് കോങ്‌ ന്യൂസിലാന്‍ഡ്, യു.എ.ഇ,...

സൗദിയുമായി ഔദ്യോഗിക ചര്‍ച്ചക്ക് തയാര്‍: ഇറാന്‍

20 April 2021 7:00 AM GMT
അടുത്തിടെ ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ ഇരു രാഷ്ട്രങ്ങളും രഹസ്യ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്.

ഉപരോധം ഘട്ടംഘട്ടമായി പിന്‍വലിക്കാമെന്ന യുഎസ് നിര്‍ദേശം ഇറാന്‍ തള്ളി

3 April 2021 6:08 PM GMT
2015ലെ ആണവക്കരാറില്‍നിന്നു പിന്‍മാറിയ ശേഷം ട്രംപ് വീണ്ടും അടിച്ചേല്‍പ്പിച്ചതോ അല്ലെങ്കില്‍ അദ്ദേഹം ആരംഭിച്ചതോ, മറ്റേതെങ്കിലും തലക്കെട്ടിന് കീഴില്‍ ഏര്‍പ്പെടുത്തിയതോ ആയ മുഴുവന്‍ ഉപരോധങ്ങളും എടുത്തുകളയുകയ എന്നതാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഇതു സംബന്ധിച്ച നയമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് സയീദ് ഖതിബ്‌സാദെ പറഞ്ഞു.

ഇറാനിലെ ഏക വനിതാ ഒളിംപിക് മെഡല്‍ ജേതാവ് ടോക്കിയോയില്‍ ശുഭ്ര പതാകയ്ക്കു കീഴില്‍ മല്‍സരിക്കും

3 March 2021 9:43 AM GMT
മെയ് മാസത്തില്‍ സോഫിയയില്‍ നടക്കുന്ന യൂറോപ്യന്‍ യോഗ്യതാ ടൂര്‍ണമെന്റില്‍ ഒളിമ്പിക്‌സിലേക്കുള്ള ടിക്കറ്റിനായി മത്സരിക്കാം.

ഇസ്രായേല്‍ കപ്പലിലെ സ്‌ഫോടനം: പങ്കുണ്ടെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു

1 March 2021 10:24 AM GMT
എംവി ഹെലിയോസ് റേ എന്ന കപ്പലില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സ്‌ഫോടനമുണ്ടായത്.

ആണവക്കരാര്‍: യുഎസുമായും യൂറോപ്യന്‍ യൂനിയനുമായും ചര്‍ച്ചയില്ലെന്ന് ഇറാന്‍

1 March 2021 5:23 AM GMT
വാഷിങ്ടണ്‍ ആദ്യം ഏകപക്ഷീയമായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചാണ് അനൗപചാരിക ചര്‍ച്ച നിര്‍ദേശം ഇറാന്‍ തള്ളിക്കളഞ്ഞത്.

പുതിയ ആണവക്കരാറിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ആഹ്വാനം തള്ളി ഇറാന്‍

1 Feb 2021 10:16 AM GMT
പേര്‍ഷ്യന്‍ ഗള്‍ഫ് അറബ് രാജ്യങ്ങളിലേക്കുള്ള വന്‍ ആയുധ വില്‍പ്പനയെക്കുറിച്ച് ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെങ്കില്‍, അവരുടെ നയങ്ങള്‍ തിരുത്തുകയാണ് നല്ലതെന്നും ഖതീബ്‌സാദെ പറഞ്ഞു.

ഉപരോധം നിരുപാധികം നീക്കാന്‍ ബൈഡനോട് ആവശ്യപ്പെട്ട് ഇറാന്‍

23 Jan 2021 3:22 PM GMT
ആണവ കരാറിലേക്ക് മടങ്ങുന്നതിന് മുന്‍പ് ഇറാനില്‍ നിന്നും ഇളവുകള്‍ നേടാനുള്ള ഏതൊരു ശ്രമവും കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഖത്തര്‍

19 Jan 2021 3:27 PM GMT
മറ്റു ജിസിസി രാജ്യങ്ങള്‍ ഇറാനുമായി ബന്ധം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ബന്ധം സ്ഥാപിക്കാനുള്ള ശരിയായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി കളിമാറും; രാജ്യത്തെ ഏറ്റവും വലിയ പടക്കപ്പലുമായി ഇറാന്‍

14 Jan 2021 9:32 AM GMT
സമുദ്രാന്തര മിസൈല്‍ അഭ്യാസത്തിനിടെയാണ് രാജ്യത്തെ ഏറ്റവും വലിയ പടക്കപ്പലുമായി ഇറാന്‍ രംഗത്തെത്തിയത്.

സിറിയയിലെ ഇറാന്റെ ഇടപെടല്‍; രൂക്ഷ വിമര്‍ശനവുമായി റഫ്‌സഞ്ചാനിയുടെ മകള്‍

14 Jan 2021 6:37 AM GMT
ഇറാനിയന്‍ ഇടപെടല്‍ അഞ്ചു ലക്ഷം സിറിയക്കാരെ കൊന്നൊടുക്കാന്‍ കാരണമായെന്നും അവര്‍ കുറ്റപ്പെടുത്തി.

ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎന്‍ ആണവ പരിശോധകരെ പുറത്താക്കും: മുന്നറിയിപ്പുമായി ഇറാന്‍

11 Jan 2021 6:24 AM GMT
ഉപരോധം ലഘൂകരിച്ചില്ലെങ്കില്‍ 2015ലെ ആണവ കരാര്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന പരിധിക്കപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ കേന്ദ്രങ്ങളിലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധന നിര്‍ത്താനും സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന ഒരു നിയമം പാര്‍ലമെന്റ് നവംബറില്‍ പാസാക്കിയിരുന്നു.

യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊവിഡ് വാക്‌സിന് ഇറാനില്‍ വിലക്ക്

8 Jan 2021 2:25 PM GMT
തെഹ്‌റാന്‍: അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍നിന്നുള്ള കോവിഡ് വാക്‌സിനുകള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈ. ഇ...

ട്രംപ് ഇറാനെതിരേ ആക്രമണം നടത്തുമോ? ആശങ്ക പങ്കുവച്ച് വിദഗ്ധര്‍

3 Jan 2021 7:34 AM GMT
ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിലുള്ള ഇറാന്‍ പ്രതികാര നടപടികള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ബോംബര്‍ വിമാനം പറന്നതെന്നാണ് യുഎസ് അവകാശവാദം.

ഖാസിം സുലൈമാനി വധത്തിന് അമേരിക്കന്‍ മണ്ണില്‍വച്ച് തിരിച്ചടിക്കും: ഭീഷണിയുമായി ഇറാന്‍

3 Jan 2021 6:16 AM GMT
2020 ജനുവരി 3ന് യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തെഹ്‌റാന്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലാണ് ഇസ്മായില്‍ ഘാനിയുടെ ഭീഷണി.

സുലൈമാനിയെ വധിക്കാന്‍ ബ്രിട്ടീഷ് കമ്പനി സഹായിച്ചു; വെളിപ്പെടുത്തലുമായി ഇറാന്‍

31 Dec 2020 2:57 PM GMT
സുലൈമാനി കൊല്ലപ്പെട്ട ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമയാന സുരക്ഷ ജി4എസിനാണ്.

'ഭ്രാന്തന്‍' ട്രംപ് സദ്ദാം ഹുസൈനെപ്പോലെ തൂക്കിലേറ്റപ്പെടും: മുന്നറിയിപ്പുമായി ഹസ്സന്‍ റൂഹാനി

26 Dec 2020 10:28 AM GMT
14 വര്‍ഷം മുമ്പ് ബാഗ്ദാദ് ജയിലില്‍ തൂക്കിലേറ്റപ്പെട്ട ഇറാഖി നേതാവ് സദ്ദാംഹുസൈന് സമാനമായ വിധിയാണ് അമേരിക്കന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്നതെന്നും ഹസ്സന്‍ റൂഹാനി ഓര്‍മിപ്പിച്ചു

ഇത് ചരിത്രനിമിഷം; ഇറാനും അഫ്ഗാനുമിടയിലെ ആദ്യ റെയില്‍പാത യാഥാര്‍ത്ഥ്യമായി

11 Dec 2020 2:02 AM GMT
85 കിലോമീറ്റര്‍ റെയില്‍പാത കൂടി വികസിപ്പിച്ച് അഫ്ഗാന്‍ നഗരമായ ഹെറാത്തുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇത് മേഖലയിലുടനീളം വ്യാപാര ബന്ധം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രത്യാശിക്കുന്നത്.

വിമത മാധ്യമ പ്രവര്‍ത്തകന്റെ വധശിക്ഷ ശരിവച്ച് ഇറാന്‍ പരമോന്നത കോടതി

8 Dec 2020 8:50 AM GMT
2017ല്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നാണ് റൂഹല്ലയ്‌ക്കെതിരായ കുറ്റം.

തെല്‍ അവീവില്‍ 'മൊസാദ് കമാന്‍ഡറെ' വെടിവെച്ചുകൊന്നു; ഫക്രിസാദ വധത്തിന് ഇറാന്റെ മധുര പ്രതികാരമോ?(വീഡിയോ)

8 Dec 2020 6:53 AM GMT
തെല്‍ അവീവിന്റെ ഹൃദയഭാഗത്ത് വച്ച് മൊസാദ് കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശാസ്ത്രജ്ഞന്റെ കൊലപാതകം: പ്രതികളുടെ ഫോട്ടോ പുറത്തുവിട്ട് ഇറാന്‍

5 Dec 2020 10:44 AM GMT
ഫോട്ടോകള്‍ ഇറാനിലെ എല്ലാ ഹോട്ടലുകളില്‍ക്കും ചിത്രങ്ങള്‍ കൈമാറിയിട്ടുണ്ട്. സംശയം തോന്നുന്നവരെക്കുറിച്ച് മാനേജര്‍മാരോടും ഉടമകളോടും അധികൃതരെ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്റെ മിസൈല്‍ പദ്ധതിക്ക് പിന്തുണ നല്‍കിയ ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

28 Nov 2020 5:23 AM GMT
ന്യൂയോര്‍ക്ക്: ഇറാന്റെ മിസൈല്‍ പദ്ധതിയുടെ വികസനത്തിന് പിന്തുണ നല്‍കിയതായി ആരോപിക്കപ്പെട്ട ചൈനീസ്, റഷ്യന്‍ കമ്പനികള്‍ക്ക് എതിരേ യുഎസ് സാമ്പത്തിക ഉപരോധം ...

അല്‍-ഖാഇദ നേതാവ് ടെഹ്റാനില്‍ കൊല്ലപ്പെട്ടെന്ന യുഎസ് വാദം ഇറാന്‍ തള്ളി

15 Nov 2020 4:52 AM GMT
ടെഹ്‌റാന്‍: അല്‍ഖാഇദ നേതവാവ് അബ്ദുല്ല അഹമ്മദ് അബ്ദുല്ല ടെഹ്‌റാനില്‍ കൊല്ലപ്പെട്ടെന്ന യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ അവകാശവാദം തള്ളി ഇറാന്‍ രംഗത്ത്. ...

ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് സൗദി

12 Nov 2020 7:02 AM GMT
ഉന്നത സര്‍ക്കാര്‍ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

കവര്‍ച്ച: തിരുവനന്തപുരത്ത് നാല് ഇറാനി പൗരന്മാര്‍ പിടിയില്‍

12 Nov 2020 4:12 AM GMT
തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന് സംശയിക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളുമായി സൈനിക, സുരക്ഷ കരാറുകളില്‍ ഒപ്പിടാന്‍ ഒരുക്കമെന്ന് ഇറാന്‍

20 Oct 2020 5:27 PM GMT
ബന്ധം സാധാരണ നിലയിലാക്കി കൊണ്ട് യുഎഇയും ബഹ്‌റയ്‌നും ഇസ്രായേലുമായി ഒപ്പുവെച്ച കരാറുകളെ ഇറാന്‍ വിമര്‍ശിച്ചു

ഇസ്രായേലിനെ യുഎഇ അംഗീകരിച്ചത് കൊടുംചതി; പക്ഷേ അധികകാലം നിലനില്‍ക്കില്ലെന്ന് ഖാംനഈ

2 Sep 2020 7:32 AM GMT
' തീര്‍ച്ചയായും, ഈ വഞ്ചന അധിക കാലം നിലനില്‍ക്കില്ല, പക്ഷേ ഇതിന്റെ കളങ്കം അവരോടൊപ്പം തുടരുമെന്നും ഖാംനഈ പറഞ്ഞു.

ഇറാനെതിരേ ഉപരോധം: യുഎന്‍ രക്ഷാസമിതിയില്‍ അമേരിക്കയ്ക്കു ദയനീയ തോല്‍വി

22 Aug 2020 12:05 PM GMT
ന്യൂയോര്‍ക്ക്: ഇറാനെതിരേ ഉപരോധം പുനസ്ഥാപിക്കണമെന്ന യുഎസ് നിര്‍ദേശത്തിനു യുഎന്‍ രക്ഷാസമിതിയില്‍ ദയനീയമായി തോല്‍വി. സ്ഥിരാംഗങ്ങളും താല്‍ക്കാലിക അംഗങ്ങളും...

ഇറാനിയന്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നു; യുഎഇ കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു

20 Aug 2020 1:11 PM GMT
ഇറാന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച യുഎഇ കപ്പലും അതിലെ ജീവനക്കാരെയും പിടികൂടിയതായി ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് റിപോര്‍ട്ട് ചെയ്തത്.

യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് കനത്ത തിരിച്ചടി; ഇറാനെതിരായ ആയുധ ഉപരോധം നീട്ടണമെന്ന ആവശ്യം ദയനീയമായി പരാജയപ്പെട്ടു

15 Aug 2020 10:25 AM GMT
ഉപരോധം അനിശ്ചിതമായി നീട്ടണമെന്നാവശ്യപ്പെട്ടുള്ള യുഎസ് പ്രമേയത്തിനുമേല്‍ വെള്ളിയാഴ്ച രക്ഷാ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് മാത്രമാണ് പിന്തുണ ലഭിച്ചത്.

യുഎസിനായി ചാരവൃത്തി; മുന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഇറാന്‍ തൂക്കിലേറ്റി

14 July 2020 2:39 PM GMT
മന്ത്രാലയത്തിന്റെ എയ്‌റോസ്‌പേസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയും 2016ല്‍ വിരമിക്കുകയും ചെയ്ത റെസ അസ്ഗരിയെ കഴിഞ്ഞാഴ്ചയാണ് വധിച്ചതെന്ന് ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈന്‍ ഇസ്മായേലി പറഞ്ഞു.

നതാന്‍സ് ആണവ കേന്ദ്രത്തിലെ അഗ്‌നിബാധക്ക് പിന്നില്‍ സൈബര്‍ ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാന്‍

4 July 2020 11:02 AM GMT
നതാന്‍സ് പ്ലാന്റിലുണ്ടായ അഗ്‌നിബാധക്ക് കാരണം സൈബര്‍ അട്ടിമറിയാകാമെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിതിനു പിന്നാലെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യത്തോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ സിവിലിയന്‍ പ്രതിരോധ മേധാവിയുടെ മുന്നറിയിപ്പ് നല്‍കിയത്.

ട്രംപിനെതിരേ അറസ്റ്റ് വാറന്റുമായി ഇറാന്‍; ഇന്റര്‍പോളിന്റെ സഹായം തേടി

29 Jun 2020 12:48 PM GMT
ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്കെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്‌ന റിപോര്‍ട്ട് ചെയ്യുന്നു.

ഖാസിം സുലൈമാനി വധം: യുഎസ്-ഇസ്രായേല്‍ ചാരന്റെ വധശിക്ഷ ഇറാന്‍ ഉടന്‍ നടപ്പാക്കും

9 Jun 2020 11:19 AM GMT
ഇക്കഴിഞ്ഞ ജനുവരിയില്‍ ബാഗ്ദാദിലുണ്ടായ യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.

സ്വന്തം പൗരന്‍മാര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കുക: യുഎസിനോട് ഇറാന്‍

2 Jun 2020 12:43 PM GMT
നിങ്ങളുടെ ആളുകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് അവരെ ശ്വസിക്കാന്‍ അനുവദിക്കണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരോടും പോലിസിനോടും വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി ആവശ്യപ്പെട്ടു.
Share it