BSR

BSR

Our Contributor help bring you the latest article around you


ബാബരി പരാമര്‍ശം: പ്രജ്ഞാ സിങിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

2019-04-21T20:46:07+05:30
അതേസമയം, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നോട്ടിസ് ലഭിച്ചശേഷവും പ്രജ്ഞാ സിങ് പ്രതികരിച്ചു. അവിടെ ഞാന്‍ പോയിരുന്നു. കെട്ടിടം തകര്‍ത്തതു ഞാനാണ്. അവിടെ രാമക്ഷേത്ര നിര്‍മാണത്തിനു സഹായിക്കുകയും ചെയ്യും. അതു ചെയ്യുന്നതില്‍ ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രജ്ഞാ സിങ് ആവര്‍ത്തിച്ചു.

പുത്തനത്താണിയില്‍ ലീഗ്‌-പോലിസ് സംഘര്‍ഷം; എസ്‌ഐയ്ക്കു പരിക്ക്

2019-04-21T20:29:14+05:30
പോലിസിനെ ആക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 50ഓളം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുമെന്ന് കല്‍പകഞ്ചേരി എസ്‌ഐ പ്രിയന്‍ തേജസ് ന്യൂസിനോട് പറഞ്ഞു

പരസ്യത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശം; കെ സുധാകരന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

2019-04-21T19:54:26+05:30
'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന അടിക്കുറിപ്പോടെ പുറത്തിറക്കിയ വീഡിയോ കെ സുധാകരന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു

എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണം

2019-04-20T13:01:45+05:30
15ഓളം സിപിഎം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു

സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരേ ലൈംഗികാരോപണം

2019-04-20T12:07:04+05:30
വന്‍ ഗൂഢാലോചനയെന്ന് 'അസാധാരണ സിറ്റിങി'ല്‍ രഞ്ജന്‍ ഗൊഗോയിയുടെ വിശദീകരണം

'ഫാഷിസത്തെ പരാജയപ്പെടുത്താന്‍ പാര്‍ലമെന്റിന് കഴിയില്ല'; തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി പേരാവൂരില്‍ പോസ്റ്റര്‍

2019-04-20T10:09:10+05:30
പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരുകളിലാണ് സിപിഐ(മാവോയിസ്റ്റ്) എന്ന പേരില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്

മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് മോദി

2019-04-20T09:02:21+05:30
മുംബൈ ആക്രമണത്തില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്കു ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം മൂലമാണെന്നു പറഞ്ഞ പ്രജ്ഞാസിങ് പരാമര്‍ശം വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു

മതേതരത്വം പറയാന്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ധാര്‍മികാവകാശമില്ല: അബ്ദുല്‍ മജീദ് കൊടലിപ്പേട്ട്

2019-04-20T08:45:08+05:30
ഏഴുശതമാനം വോട്ടുള്ള കോണ്‍ഗ്രസ് 70 സീറ്റില്‍ തനിച്ച് മല്‍സരിക്കുക വഴി ബിജെപിയെ സഹായിക്കുകയാണ്

കാണ്‍പൂരില്‍ ട്രെയിന്‍ പാളംതെറ്റി 12 പേര്‍ക്കു പരിക്ക്

2019-04-20T08:30:34+05:30
പ്രയാഗ് രാജില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണ്‍പൂരിനു 15 കിലോമീറ്റര്‍ അകലെ റൂമ വില്ലേജിനു സമീപം ശനിയാഴ്ച പുലര്‍ച്ചെ ഒന്നിനാണു അപകടം

ഖഷഗ്ജി വധം: യുഎഇക്കു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ച് രണ്ടുപേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു

2019-04-20T07:58:38+05:30
തുര്‍ക്കിയിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും അറബികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് യുഎഇക്കു കൈമാറാന്‍ ശ്രമം നടത്തിയതായി വ്യക്തമായതിനാലാണു നടപടിയെന്നാണു തുര്‍ക്കിയുടെ വിശദീകരണം

മലബാര്‍ ഇടത്തോട്ടോ വലത്തോട്ടോ|THEJAS NEWS|ELECTION SPECIAL

2019-04-20T07:25:01+05:30
-പ്രമുഖ രാഷ്ട്രീയനിരീക്ഷകന്‍ എന്‍ പി ചെക്കുട്ടിയുടെ വിലയിരുത്തല്‍ -മലബാര്‍ മേഖലയില്‍ ഐക്യജനാധിപത്യ മുന്നണിക്ക് മേല്‍ക്കൈ -ഏറ്റവും കൂടുതല്‍ രാഷ്ട്രീയാവബോധം ഉള്ള മേഖലയാണിത് -ദേശീയരാഷ്ട്രീയത്തിലെ ന്യൂനപക്ഷ വിഷയങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നു
Share it
Top