Latest News

നിയമസഭാ തിരഞ്ഞെടുപ്പ് 2026; അസമില്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ്

നിയമസഭാ തിരഞ്ഞെടുപ്പ് 2026; അസമില്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ്
X

ന്യൂഡല്‍ഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പ് 2026 ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ മെയ് നാലിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Next Story

RELATED STORIES

Share it