- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാല് വയസ്സുകാരി മരിച്ചു
BY NSH10 Feb 2023 9:16 AM GMT

X
NSH10 Feb 2023 9:16 AM GMT
കൊച്ചി: പെരുമ്പാവൂരില്‍ മാലിന്യക്കുഴിയില്‍ വീണ് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് അപകടമുണ്ടായത്. കമ്പനിയിലെ ജീവനക്കാരിയായ അമ്മയോടൊപ്പം രാവിലെ ഇവിടെയെത്തിയതാണ് കുട്ടി.
കളിക്കുന്നതിനിടെ മാലിന്യക്കുഴിയുടെ സമീപത്തേയ്ക്ക് പോയ കുട്ടി അബദ്ധത്തില്‍ കുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികള്‍ കുട്ടിയെ പുറത്തെടുത്തു. തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പഴയ കിണറാണ് മാലിന്യകുഴിയായി മാറ്റിയിരുന്നു. കിണറിന് നല്ല താഴ്ചയുമുണ്ട്. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story
RELATED STORIES
ദുബായില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
30 Jun 2025 5:51 PM GMTട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍
30 Jun 2025 5:12 PM GMT'അശോക ചക്രം ഹിന്ദു ചിഹ്നം'; ഇന്ത്യക്ക് മതേതര രാജ്യമായി...
30 Jun 2025 5:02 PM GMTശ്രീരാമസേന പ്രവര്‍ത്തകരെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
30 Jun 2025 4:40 PM GMTഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMT