കൊവിഡ്: പോലിസുദ്യോഗസ്ഥര്‍ക്ക് നിരീക്ഷണത്തില്‍ പോകാന്‍ എറണാകുളത്ത് കേന്ദ്രം ഒരുങ്ങി
കാരാട്ടുപള്ളിക്കര ഭാഗത്തെ നഗരസഭ കെട്ടിടമാണ് ഇതിനായ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് പോലിസുദ്യോഗസ്ഥരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്
കൊച്ചി: കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എറണാകുളം റൂറല്‍ ജില്ലയിലെ പോലിസുദ്യോഗസ്ഥര്‍ക്ക് നിരീക്ഷണത്തില്‍ താമസിക്കുവാന്‍ പെരുമ്പാവൂരില്‍ കേന്ദ്രമൊരുങ്ങി. കാരാട്ടുപള്ളിക്കര ഭാഗത്തെ നഗരസഭ കെട്ടിടമാണ് ഇതിനായ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ അഞ്ച് പോലിസുദ്യോഗസ്ഥരാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്കുള്ള ഭക്ഷണവും, കുടിവെള്ളവും കളമശേരിയിലെ എ ആര്‍ ക്യാംപില്‍ നിന്നും എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത് ആരോഗ്യവസ്ഥ കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ സൗകര്യമില്ലാത്ത പോലിസുദ്യോഗസ്ഥര്‍ക്കാണ് ഇവിടെ നിരീക്ഷണത്തില്‍ കഴിയുന്നതിന് മുന്‍ഗണന നല്‍കികിയിട്ടുള്ളത്. പോലിസുദ്യോഗസ്ഥര്‍ കൂടുതലായി നിരീക്ഷണത്തില്‍ പോകുന്ന സാഹചര്യത്തിലാണ് പ്രത്യേക താമസ സൗകര്യം ഒരുക്കുന്നതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് പറഞ്ഞു.
RELATED STORIES
ഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTവൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം;...
13 Aug 2022 7:12 AM GMTസ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഇന്ത്യയെ തേടി ബഹിരാകാശത്ത് നിന്ന് ...
13 Aug 2022 6:57 AM GMTഎഎസ്ഐ നൗഷാദിന് മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍
13 Aug 2022 6:56 AM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന നടി ആന്‍ ഹേഷ്...
13 Aug 2022 6:39 AM GMT